പ്രണയം ഒരു കമ്പികഥ 003 [ഡോ. കിരാതൻ] 169

“….. ഉം … അത് നട്ടെല്ലിൽ ഉഴിയണം … എന്നാലാണ് മാറുകയുള്ളൂ ….”.

“….. അങ്ങനെയാണെങ്കിൽ പ്രേമാ എനിക്ക് പെട്ടെന്ന് നടക്കാൻ സാധിക്കേണ്ടത് വളരെ അത്യാവിശ്യമാണ് …”.

“…. പെട്ടെന്ന് തന്നെ ഓടി ചാടി നടക്കാല്ലോ …. ഇല്ലേൽ ഞാൻ കൊച്ചമ്മയെ നടത്തും …”.

“….. എനിക്ക് പ്രേമനെ വിശ്വാസമാണ് ….”.

“….. എനിക്ക് അറിയുന്നത് ചെയ്യുന്നു എന്ന് മാത്രം … ശരിയാകും, എല്ലാം ശരിയാകും ….”.

“…… അറിയാടോ, ഇപ്പൊ അതിനെ കുറിച്ചൊന്നും പറയാനൊന്നും .നിൽക്കണ്ടാ … നീ ഈ ആകാശത്തിലേക്ക് നോക്യേ …. എന്തോരം നക്ഷത്രങ്ങളാണ് …..”.

പ്രേമൻ നിറയെ നക്ഷത്രങ്ങളുടെ ആകാശത്തേക്ക് നോക്കി.

” …. നല്ല ഭംഗിയല്ലേ … ഞാൻ ഈ ആകാശം കണ്ടിട്ട് തന്നെ എത്ര കാലമായി കാണും … എന്നാണ് അവസാനമായി ആകാശത്തിലേക്ക് ഇങ്ങനെ നോക്കിയിട്ടുള്ളതെന്ന് പോലും ….. ജയിലിൽ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ ….”. അവൻ്റെ തല താഴ്ന്നു.

“….. സമയം അങ്ങനെ നിന്നെ വൃദ്ധനൊന്നും ആക്കീട്ടില്ലല്ലോ …. കാണാൻ കഴിയാത്ത കാലത്തെ ആകാശവിസ്മയങ്ങൾ ഇനിയും കാണാല്ലോ …. “.

ഭാരതി തമ്പുരാട്ടി അവനെ നോക്കി. അവൻ മനോഹരമായി അവളെ നോക്കി പുഞ്ചിരിച്ചു. അലക്ഷ്യമായി വളരുന്ന അവൻ്റെ താടി രോമങ്ങളെ സസൂക്ഷമം അവൾ മിഴിച്ച് നോക്കി.

“…… എന്താണ് കൊച്ചമ്മ ഇങ്ങനെ നോക്കുന്നെ ???, ആദ്യമായി കാണുന്നത് പോലെ …”.

“……. എന്നാണ് നിന്നെ ആദ്യമായി കണ്ടെന്നതറിയില്ല, എവിടെയോ നമ്മളിൽ എന്തോ ഒരു ഒരുമായുള്ളത് പോലൊരു തോന്നൽ …. അങ്ങനെ … അങ്ങനൊരു തോന്നൽ മനസ്സിൽ …..”.

ചായം പൂശിയ ഇരു കൈവിരലുകളും പരസ്പരം ഉരച്ച് ചൂടാക്കിയ ശേഷം ചന്തമുള്ള കവിൾ തടത്തിൽ വച്ച് ചൂട് പകർന്നശേഷം അവനോടായി അവൾ പറഞ്ഞു.

“…. അതെന്താ കൊച്ചമ്മേ ….”. ആകാംക്ഷ നിറഞ്ഞ മുഖഭാവം അവനിൽ നിറഞ്ഞു.

“…. നീയെന്നെ കൊച്ചമ്മ എന്നൊരു വിളി നിർത്തൂ !!!!”.

ചെറിയൊരു ദേഷ്യം പിടിച്ച അവളുടെ കവിളുകൾ ചുവന്നു. കൊച്ച് കുട്ടികളുടെ പോലെ വിരിയുന്ന ആ മുഖഭാവം നോക്കിയിരുന്ന പ്രേമൻ ആകെ കുഴഞ്ഞു.

” …. കൊച്ചമ്മേയെ അങ്ങനെയല്ലാതെ ….. പിന്നെ …”. പാതി വാക്കുകൾ പ്രേമൻ വിഴുങ്ങി.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

15 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ

  2. കാത്തിരുന്നു മടുത്തു ഇനിയെങ്കിലും ബാക്കി ഭാഗം അപ്‍ലോഡ് ചെയ്യുമോ

  3. Wr is next part bro still waiting

  4. പേജ് കൂടി പോയോ

  5. Kirathan chetta pettannu theernapole thonni kidilam, enne ormayundo

  6. മന്ദൻ രാജാ

    ഒന്നാം തരം പാർട്ട് ആയിരുന്നു . പക്ഷെ കൊതിച്ചു വായിച്ചു വന്നപ്പോൾ മുറിഞ്ഞു പോയി .

    അടുത്ത പാർട്ട് വേഗം പോരട്ടെ

  7. Super kurachukoodi peju ezhuthu

  8. കഥ നന്നായിരുന്നു. പക്ഷെ പേജ് കുറഞ്ഞുപോയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regardsw.

  9. ഗുരുവേ….. നമഃ

    വായിച്ചു…….നന്നായിട്ടുണ്ട് ഇഷ്ട്ടം ആയി.
    മുന്നോട്ടുള്ള പ്രണയവിശേഷം അറിയാൻ കാത്തിരിക്കുന്നു

    ആൽബി

  10. കിരാത ഗുരുവേ ഇതു എന്തുവാ വെറും നാല് പേജ് മാത്രം. അടുത്ത പാർട്ട് എങ്കിലും പേജ് കൂടി eruthane ഗുരുവേ.

  11. ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു …. എത്ര ആയി എന്നറിയുമോ കാത്തിരിക്കുന്നു

    മോശമായി പോയി 4 പേജ്

  12. നിങ്ങളിൽ നിന്നു ഇതു ഒട്ടും പ്രതീക്ഷിച്ചില്ല kirathan..ഞൻ നിങ്ങടെ എല്ല kadhyum തന്നെ വായിച്ചിട്ടുണ്ട്..ഇത്രയും feel ഒള്ള കഥ ഈ 4 പേജ് കണ്ടത് തന്നെ വെറുപ്പ്‌ തോന്നി ..ഇച്ചിരി
    വ യ്ക്കിപ്പിച്ചാലും ഒരു 10 പേജ് എങ്കിലും എഴുതിയിടർന്നു..ഒരു പക്ഷേ എഴുതാൻ വയ്യാത്ത സാഹചര്യം ആയിരിക്കാം..എങ്കിലും വളരെ വിഷമം തോന്നി..കിരാതൻ എന്ന പേരു കാണുമ്പോൾ ഞങ്ങൾക്കുള്ള expectation തന്നെ മാറ്റിക്കളഞ്ഞു..കഥ സൂപ്പർ ആണ്..4 പേജ് disgusting

    1. അടുത്ത പാർട്ടിൽ ഇച്ചിരി പേജ് കൂട്ടി എഴുതുവനെൽ വളരെ നല്ലത്

  13. Dark Lord aka Night King

    kirathan bro…ningade fetish incest evide…kochupusthakam site l ningade kathakal idakkidakk vayikkum..pulla aa site m poyi..ipozhanel ningal fetish ezhuthunnumilla…

  14. എന്ത് പരുപാടി ആണ് ഡോ കിരാതൻ താങ്കൾ ചെയ്തത് കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചപ്പോഴാണ് 3ആം ഭാഗം വന്നത് അതു വളരെ കുറച്ചു മാത്രം ഇനിയും കാത്തിരിക്കണോ

Leave a Reply

Your email address will not be published. Required fields are marked *