പ്രണയം 309

പാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു ..
പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു .
മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ ..
ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു
ഒരാളും തൊട്ട് പോവരുത് ,,
തടിച്ച ശരീരവും
മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി …
കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു..
രക്തവും മണ്ണും ഇടകലർന്ന
അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന
ജഗ്ഗിലെ വെള്ളമെടുത്ത്
ഒഴിച്ചു …
നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട്
മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു ..
ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു..
ഒരു ലഹരി പ്രയോഗം പോലെ.
സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു ..
സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്.
ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ.. കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി ..
ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ
സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു…,,
നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം….
സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു …
പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു

****************************

എന്താ പ്രീതി നിന്നെ കടന്നൽ കൂട്ടം അക്രമിച്ചോ മുഖമെന്താ ഇങ്ങനെ ?…
പ്രീതി കസേര വലിച്ചിട്ട് ഇരുന്നു അരിശം അടക്കാൻ പാട് പെടും പോലെ തോന്നി നിമിഷയ്ക്ക് …
എന്താ പ്രീതി … നീ ഒരു എമർജൻസി കേസ് വന്നിട്ട് പോവും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്ത ഇപ്പൊ ഇങ്ങനെ ….
ആ എമർജൻസി കേസ് മോർച്ചറിയിലേക്ക് ആയാമതിയായിരുന്നു ..,
നിമിഷ ഒന്നും മനസ്സിലാവാതെ പ്രീതിയെ നോക്കി ഇരുന്നു..
പ്രീതി ആരെയാ എമർജൻസി ആയി കൊണ്ട് വന്നത് ?..
ഇങ്ങനെ അരിശം കൊള്ളാൻ
ആരാ ആ വ്യക്തി ?.. നിമിഷ ചോദിച്ചു ,
വ്യക്തിയല്ല പിശാച് ആണ് അവൻ.., പെണ്ണെന്ന വർഗ്ഗത്തിന്റെ ആ ജന്മ ശത്രു .
ആണെന്ന വർഗ്ഗത്തിന്റെ അപമാനവും …
പ്രീതി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു ..
അൻവർ ……

The Author

17 Comments

Add a Comment
  1. കഥ സൂപ്പർ. അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഡാനിയൽ

    Super. Waiting for next part.

  3. അടിപൊളി. ഇങ്ങനെ മുൾമുനയിൽ നിർത്താത്ത ബാക്കി ഭാഗങ്ങൾ കൂടി വേഗം പബ്ലിഷ് ചെയൂ ബ്രോ.

  4. Super.. bakki pettann aykotte… kettayiyatha orupad duroohathakalkk vndi kathirikkunnu

  5. കാഥോൽകചൻ

    Ith full vayichatha ….
    A gud story

  6. അജ്ഞാതവേലായുധൻ

    ഈ കഥ മുൻപ് വായിച്ചിട്ടില്ല..ഇത് പൂർത്തിയായ കഥ ആണെങ്കിൽ ഇതിന്റെ മുഴുവനും ഇടാമോ? അടിപൊളി ത്രില്ലർ

  7. Thudakkam gamphiram..oru variety theme please continue..

  8. കുട്ടാ ഇ കഥ ഞാൻ മുഴുവൻ വായിച്ചതാ സോറി

    1. ee sitil adyamayita. ee sitil ellatha kadhakal athinte author’s ayachutharunnathu prasidhikarikkum.
      thankal vayichathanel vayikknda vayikkathavar vayichotte.

    2. Enik aa kadha onn send cheyth tharumoo

      1. Am the joker

        1. dr. e story thagalude thane kadhakal Enna sitil ullath alea , njan ethu vayichirunnu ,kidilan kadha aanu ithu , e story evide publish cheyanam ennu request cheyan erunnathannu. awesome story aanu ethu evide publish cheythathil santhosham und nalla storyikal ishtapedunna kure kootukar e sitil und avark ethu miss aayane. thank you doctor thanks a lot .

        2. Pranayam
          Next updatation

  9. Kollam. Oru thriller feel cheiyyunnund.

Leave a Reply

Your email address will not be published. Required fields are marked *