(എന്തായിരിക്കും അങ്ങനൊരു കാര്യം
ഞാൻ പേജ് മറിച്ചു കൊണ്ട് വായന തുടർന്നു…
ഇത്തുനോട് ഞാൻ അനുവിന്റെ ഇഷ്ട്ടനിഷ്ട്ടങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു ..
അനുവിന്റെ അതെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ ..
രുചികളും നിറങ്ങളും എല്ലാം.. ഒന്നാണ് നമ്മുടേത് ,,
എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഉണ്ടായിരുന്നു അതിൽ
ബൈക്ക് കിട്ടിയ ശേഷം അനു രാത്രി കാലങ്ങളിൽ തോന്നിയ സമയത്താണ് കയറി വരാറെന്ന് .
ഇത്തു പറഞ്ഞിരുന്നു…..,,
അതിലെന്ത ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാവാം അനു
അതിൽ കാര്യം ഉണ്ട്.., അനു
ശ്രദ്ധിക്കാതെ പോയൊരു കാര്യം…
അസുഖമുള്ള ഉമ്മനെയും ഇത്തുനേയും തനിച്ചാക്കിട്ട് പാതിരാത്രി വരെ കറങ്ങി നടക്കുന്നത് ശരിയല്ല ട്ടോ ..
ഉമ്മാക്ക് വയ്യാതെ മറ്റോ ആയെങ്കിലോ ഇത്തു ഒറ്റയ്ക്ക് വിഷമിക്കില്ലെ ,,
രാത്രി എങ്കിലും അവർക്കൊപ്പം നിന്നുടെ
അനുവിനെ കുറിച്ച് പറയാൻ ഉമ്മച്ചിക്കും ഇത്തുനും നൂറ് നാവാണ് .
അനുവിനെ കുറിച്ച് ഓർക്കുവാൻ എനിക്ക് ആയിരം മനസ്സുമാണ്
(ആരാണ് റബ്ബേ എന്നെ ഇത്ര സൂക്ഷമമായി സ്നേഹിക്കുന്ന പെണ്ണ്
എന്നോടുള്ള സ്നേഹം അവളെന്റെ കുടുംബത്തിൽ കയറി വരെ തെളിയിച്ചിരിക്കുന്നു …
ഇത്തൂ ….. നാളെ ശരിയാക്കി തരാട്ടോ ,,
അവൾ ആരെന്ന് അറിയാൻ എനിക്ക് തിടുക്കമായി ഞാൻ വായന തുടർന്നു…..
തുടരും …….
Ente ponnaliya muttan katha
Thakarthu .. polichu..please conntinue bro..
എന്റമ്മോ ഒന്നും പറയാൻ ഇല്ല കിടു സ്റ്റോറി എവിടെ ഓക്കേ കുറെ നൊമ്പരങ്ങൾ മനസ്സിൽ . ഇത് എഴുതിയത് ആരായാലും എന്റെ വക ???????????????????
Innu post cheyum adutha part. Pls wait
❤️❤️❤️?????..
no words man..
im waiting.. nale thanne postumallo le??
ഒരു അപേക്ഷ ഉണ്ട് പാതി വെച്ച് നിർത്തി പോകരുത് കാരണം ഇനി ഇതിന്റെ ക്ലൈമാസ് വായിക്കാതെ ഉറങ്ങം കിട്ടില്ല ഒരുപാട് കഥകൾ അവസാനം ഇല്ലാതെ ഇതിൽ ഉണ്ട് ഇതും കൂട്ടത്തിലേക്ക് വരുതരുത് കാരണം അത്രയും ഇഷ്ടപ്പെട്ടു നിന്റെ അവതരണം
മിക്കവാറും അത് രമ്യ ആക്കാനാണ് ചാൻസ്
Mutheeeeee ante story kollattoo
Nale thanne next part ittu minnichekkane
Polichutto
അൻവർ മനസ്സിൽ കയറിക്കൂടി ഇത് നിർത്തരുത്..plz
Sherikum vaayanayil layichu poy do enth kidu story edh thante real story aaano???plz cntenew
അടിപൊളി കൊള്ളാം
എന്റമ്മോ അടിപൊളി. തുടർന്ന് എഴുതുക.
Super..continue
നന്നായി,
ആശംസകള്.
kidu…..nalla story.nalla avatharanam…page alpamkoodi koottiyal upakaram aayene….nalla mood aayappozhekum page theernnupoyi…
പെട്ടെന്ന് തീർന്നത് പോലെ
ഇഷ്ട്ടായിട്ടോ ?