അനുവിന്റെ മാത്രം പെണ്ണായി ഹംന വരാൻ ഇനി തടസങ്ങൾ ഒന്നും ഇല്ല..
സത്യം. ഉമ്മായോടും ഇത്തായോടും ഞാൻ പറഞ്ഞു അവർക്ക് നൂറു വട്ടം സമ്മതം ..
ഞെട്ടിയല്ലെ മുത്തേ ..
എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു ഇപ്പൊ ,,,
കാത്തിരിപ്പു നിനക്കായ് ഞാൻ ഇവിടെ
എന്താ ആൻവറെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ?..
സന്തോഷം കൊണ്ടാണ് ഷെബി
അത് പറയുമ്പോൾ അൻവറിന്റെ തൊണ്ട വിറച്ചു..
എന്താ ഡാ ഇത്ര വലിയ സന്തോഷം കൂട്ടുക്കാർ ചുറ്റും കൂടി ..
അതൊക്കെ ഉണ്ട് നാട്ടിലെത്തട്ടെ ആദ്യം എന്റെ ഹംനയെ കാണട്ടെ എന്നിട്ട് നിങ്ങൾക്കൊക്കെ എന്റെ വക ഒരു ട്രീറ്റ് ,,,,
പിന്നെ ഗിഫ്റ്റിനായി തിരഞ്ഞില്ല ഒരു റിങ് വാങ്ങി പെട്ടെന്ന് പർചെയ്‌സ് നിർത്തി…
ഹെലോ ഇത്തൂ…
ആ .ഞാൻ ബഗ്ലൂരിന്ന് തിരിച്ചു..
അതൊക്കെ പിന്നെ പറയാം
പിന്നെ എന്റെ ഇത്തൂ നാട്ടിലേക്ക് ഉള്ള ഫ്‌ളയിറ്റ് ടിക്കെറ്റ് എടുത്തോ ട്ടാ ആളിയനെയും കൂട്ടി….
സത്യമാണ് ഇത്തു അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷം എനിക്ക് ഉണ്ടായിട്ടില്ല…;
അതൊക്കെ പറയാം ആദ്യം ഹംനയെ കാണട്ടെ ,,
ഓക്കെ ഇത്തൂ ..
ഫോൺ കട്ട് ആക്കിയപ്പോൾ സംസാരം കേട്ടിരുന്ന കൂട്ടുക്കാർ ചോദിച്ചു ..
അനുവേ .. ഇത്തൂനോട് പോലും പറയാത്ത ഈ സന്തോഷം എന്താ ഡാ ??..
അൻവർ കണ്ണിറുക്കി കാണിച്ചു ..
മറുപടി ഒന്നും പറയാതെ …,,
നാട്ടിൽ എത്തിയ ഉടനെ വീട്ടിൽ പോയി ഉമ്മയെ കെട്ടി പിടിച്ചു പറഞ്ഞു ..
ഉമ്മച്ചി…. അമ്മയാമ്മ പോര് ഒക്കെ പഠിച്ചോട്ടാ ഹംന വൈകാതെ വരും….
പോടാ .. അതെന്റെ മോളാണ് ആ താങ്കപ്പെട്ട സ്വഭാവത്തിന് ആരാ മുഖം കറിപ്പിക്കുക , നീ ഒന്ന് കൂട്ടി കൊണ്ട് വന്നാ മതി എന്റെ മോളെ ഇങ്ങോട്ട് …
ഞാൻ ഫ്രണ്ടിന്റെ കാറും എടുത്ത് ഫ്ലാറ്റിലേക്ക് ഹംനയയ്ക്ക്. വാങ്ങിയ ഗിഫ്റ്റും കൊണ്ട് യാത്ര തിരിച്ചു ,,,
ഫ്ലാറ്റിന് വാതിൽ ഡോർ ബെൽ അടിച്ചു ഞാൻ കാത്തിരുന്നു ..
അപ്പോഴാണ് ശ്രേദ്ധയിൽപെട്ടത്
വാതിൽ ചാരിയിട്ടെ ഉള്ളു…,,
അത് പതിയെ ഞാൻ തള്ളി തുറന്നു
അകത്തേക്ക് നടന്നു.
ഇവിടെ ആരുമില്ലെ ,,
അപ്പോഴാണ് ശരീരം മരവിപ്പിക്കുന്ന ആ കാഴ്ച്ച ഞാൻ കണ്ടത്
വീണ് പോവാതിരിക്കാൻ ഞാൻ ചുമരിൽ അള്ളി പിടിച്ചു..
ആ മുറിയാകെ വാരി വലിച്ചിട്ടിരിക്കുന്നു..
ചങ്ക് പിളർക്കുന്ന കഴ്ച്ച ആയിരുന്നു പിന്നെ കണ്ടത് ,
സൂപ്പർ
Ente kayyil oru katha und ath engane post cheyyum dr
Valland feel cheythu
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഒരു സിനിമയ്ക്കുള്ള. സ്കോപുണ്ട് can i write it as a script for a movie. Ok ആണേൽ email me
???
Super
Onnum parayanilla ..oru thulli kannuneer mathram..orginality avatharanam..
Dr ethinte full ayachu tannirunnallo.
aa same allallo ethu
Dr epozha next part undaavaaa………
Same tanne aanu ethu.ee part mutal aanu njan ayachu tanne.
ohh ok njna adyam muthal anennu karuthy search cheithu kittiyilla. ok 5th muthal idaam
daily oro part edaaam
Okkk doctor…
Njan nte account password reset cheyyan ulla mail koodi ayachirunnu. Ethuvare reply kittiyilla
Shafeeq Bai……..
Waiting aakkkaleee…..
Next part petan…..
kidilan….nalla suspence story…nalla twist…adutha bagam vegam varumennu pradeekshayode…..
ഒന്നും പറയാൻ ഇല്ല ഗംഭീരം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
കഥ വളരെയധികം ത്രില്ലിങ്ങ് ഉണ്ടാക്കി.തീരെ പ്രതീക്ഷിക്കാത്തൊരു ഫ്ലാഷ് ബാക്ക്.അടുത്ത ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.