പ്രണയം 4 255

നിലത്ത്‌ പാതി നഗ്നയായി തന്റെ പ്രണനായ പെണ്ണ് അബോധാവസ്ഥയിൽ കിടക്കുന്നു…

ആ കിടത്തം കണ്ടു നിൽക്കാൻ ആവാതെ ,,
അടുത്ത് കിടന്ന ബെഡ് ഷീറ്റ് അവളെ പുതച്ചു കൊണ്ട് മുട്ടു കുത്തി അവൾക്കരികിൽ ഇരുന്നു..

ഹ…ഹം.. നാ…
ഹം.. നാ
എന്താ മുത്തെ എന്താ നിനക്ക് സംഭവിച്ചത് ,,
ചോദിക്കുക ആയിരുന്നില്ല നിലവിളിക്കുക ആയിരുന്നു അൻവർ..

ആ..ശബ്ദ്ദം കേട്ടപ്പോൾ അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു .

അ..അനു…

ഒന്ന് കരയാൻ പോലും ശക്തി ഇല്ലാതെ
ഹംനയുടെ ബോധം മറഞ്ഞു….

എത്രയും വേഗം ഹോസ്പ്പിറ്റലിൽ എത്തിക്കണം ,

അൻവർ ബെഡ്ഷീറ്റ് എടുത്ത് മാറ്റി വസ്ത്രം നേരെ ആക്കി ഹംനയെ തോളിലേറ്റി കാറിന് അടുത്തേക്ക് നടന്നു….,

മുൻ സീറ്റിൽ അവളെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു…
കാർ എങ്ങോട്ട് എന്നില്ലാതെ ഓടി അൻവറിന്റെ സമനില പോലും കൈ വിട്ട് പോയിരുന്നു…

ഞെരക്കം കേട്ട് അൻവർ തിരിഞ്ഞു നോക്കി ..

ഹംന പതിയെ കണ്ണ് തുറക്കുന്നുണ്ട് .
അൻവർ വണ്ടി സ്പീഡ് കുറച്ചു കൊണ്ട് വിളിച്ചു .

ഹംനാ. ….

അനു… നമ്മൾ എവി…ടെ..യാ.

നമ്മൾ ഹോസ്പ്പിറ്റലിലേക്ക് പോവാണ്.
നീ വിഷമിക്കാതെ ഹംന ..
അൻവർ ആ എസിയിലും വിയർക്കുന്നുണ്ടായിരുന്നു ,,

വേണ്ടാ…… വ …ണ്ടി.. നിർത്തു അനു….
ഹംന ആ തളർച്ചയിലും ശബ്ദ്ദമെടുത്തു കൊണ്ട് പറഞ്ഞു..

അൻവറിന്റെ കാൽ ബ്രേക്കിൽ അമർന്നു …
സൂര്യൻ അസ്തമിച്ചു കൊണ്ടിരുന്നു .,,

ഹംന നിന്റെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ എങ്ങിനെയാ ??..
വേദനയോടെ അൻവർ ചോദിച്ചു..

വേണ്ട അനു …. അവിടെ കൊ..ണ്ട് പോയാൽ എല്ലാവരും അറിയും പിന്നെ…ന്റെ..കൂടെ…പിറപ്പ്…

അത് പറഞ്ഞു തീരും മുമ്പ് ഹംനയിലെ ബോധം വീണ്ടും നഷ്ടമായി ..

എന്താ റബ്ബേ ഞാൻ ചെയ്യേണ്ടത് ,, രണ്ടും കല്പിച്ചു കൊണ്ട് അൻവർ കാർ സ്റ്റാർട്ട് ചെയ്തു .. രണ്ടു മണിക്കൂറോളം കാർ ലക്ഷ്യമില്ലാതെ ഓടി .

അപ്പോഴാണ് അൻവറിന്റെ കണ്ണിൽ ആ ബോർഡ് പ്പെട്ടത്… Dr : വിമൽ
അതൊരു കുഞ്ഞു ക്ലിനിക്ക് ആയിരുന്നു .. അവിടെങ്ങും ആരുമില്ല ഡോക്ക്ട്ടറുടെ കാർ മുറ്റത്തു കിടപ്പുണ്ട്…
കാർ അങ്ങോട്ടേക്ക് തിരിച്ചു അൻവർ..

ആദ്യം ആരെങ്കിലും ഉണ്ടോ എന്ന് നോക്കാം .. അൻവർ കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ കയറി

The Author

kambistories.com

www.kkstories.com

18 Comments

Add a Comment
  1. സൂപ്പർ

  2. Ente kayyil oru katha und ath engane post cheyyum dr

  3. Valland feel cheythu

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഒരു സിനിമയ്ക്കുള്ള. സ്കോപുണ്ട് can i write it as a script for a movie. Ok ആണേൽ email me

  5. ഷാജി പാപ്പൻ

    Super

  6. Onnum parayanilla ..oru thulli kannuneer mathram..orginality avatharanam..

  7. Dr ethinte full ayachu tannirunnallo.

      1. Dr epozha next part undaavaaa………

      2. Same tanne aanu ethu.ee part mutal aanu njan ayachu tanne.

        1. ohh ok njna adyam muthal anennu karuthy search cheithu kittiyilla. ok 5th muthal idaam

          1. Okkk doctor…
            Njan nte account password reset cheyyan ulla mail koodi ayachirunnu. Ethuvare reply kittiyilla

  8. Shafeeq Bai……..
    Waiting aakkkaleee…..
    Next part petan…..

  9. kidilan….nalla suspence story…nalla twist…adutha bagam vegam varumennu pradeekshayode…..

  10. ഒന്നും പറയാൻ ഇല്ല ഗംഭീരം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  11. അജ്ഞാതവേലായുധൻ

    കഥ വളരെയധികം ത്രില്ലിങ്ങ് ഉണ്ടാക്കി.തീരെ പ്രതീക്ഷിക്കാത്തൊരു ഫ്ലാഷ് ബാക്ക്.അടുത്ത ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *