പ്രണയം വേലക്കാരിയോട് [സച്ചു] 261

ഞാൻ അകത്തേക്ക് കയറി കുറെ മുറികൾ ഉണ്ട് ഞാൻ കയറി ഇടത്തേക്ക് ഒരു ഗുഹ പോലെ നീണ്ടു കിടക്കുന്നു അവിടെ രണ്ട് മുറികൾ എന്റെ നേരെ വലിയ ഹാൾ,കയറിയാൽ ശെരിക്കും ഗുഹയിൽ കയറിയത് പോലെ നേരിയ വെട്ടം മാത്രം.ഹാൾ ഉള്ള ഭാഗത്തു ആണ് അമ്മുമ്മയും അപ്പൂപ്പനും കിടക്കുന്നത്. അടുക്കള മറ്റു മുറികൾ എല്ലാം അവിടെ തന്നെ.ഹാളിന്റെ പുറത്തേക് ഉള്ള വാതിൽ അടച്ചു ഇടും,

അതുകൊണ്ട് രാവിലെ എഴുനേറ്റാലും അവർ വാതിൽ തുറക്കാതെ ഹാളിലേക്ക് കയറാൻ പറ്റില്ല.മുൻപ് പറഞ്ഞ ഇടത്തോട്ട് കണ്ട ഭാഗത്തെ രണ്ടാമത്തെ മുറി അവിടുത്തെ വേലക്കാരി തുറന്നു തന്നു അവരെ കണ്ടാൽ ഒരു 40 വയസ്സ് ഉണ്ട്…ഞാൻ മുറിയിൽ തന്നെ ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി,ഇടക്ക് അവർ വന്നു കഴിക്കാൻ വിളിക്കും…

അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞു.ഒരുതരത്തിൽ അവിടെ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. മിക്കപ്പോഴും വെറുതെ ഇരിപ്പും ഉറക്കവും മാത്രം. അങ്ങനെ ഇരുന്നപ്പോൾ അവരുടെ മകൻ നാട്ടിലേക്ക് വരുന്നു, പിന്നെ എന്റെ എന്ത് ആവിശ്യം കുറച്ചു നാൾ വരണ്ട എന്നും അയാൾ പോയി കഴിഞ്ഞു വന്നാൽ മതി എന്നും പറഞ്ഞു. ഞാൻ വീട്ടിൽ പോയി ഇരിപ്പായി അതിന്റെ ഇടക്ക് എനിക്ക് ഒരു പെണ്ണ് സെറ്റ് ആയി നിത്യ…. വളരെ കഷ്ടപ്പെട്ട് വളച്ചു എടുത്തത് ആണ് വലിയ ചരക്ക് ഒന്നും അല്ല….

ആദ്യം കുറെ ജാട ഇട്ടു എങ്കിലും പിന്നെ എന്റെ വഴിക് വന്നു ഒരു ദിവസം ഞങ്ങൾ മീറ്റ് ചെയ്യാൻ തീരുമാനിച്ചു എന്റെ വീട്ടിൽ തന്നെ വെച്ചു കാണാം എന്ന് തീരുമാനിച്ചു പക്ഷെ അതിന് എനിക്ക് അനിയത്തിയുടെ സമ്മതം വേണ്ടി വന്നു കാരണം അവളുടെ കൂട്ടുകാരി എന്നാ പേരിൽ ആവും വരുന്നത്, പിന്നെ അമ്മയും അച്ഛനും ജോലിക് പോകും, പുറത്ത് നിന്ന് ആര് നോക്കിയാലും അനിയത്തിയുടെ കൂട്ടുകാരി അവളെ കാണാൻ വരുന്നു സ്വഭാവികം…

അനിയത്തി ഉള്ളതുകൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി. അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു.പകരം ഇപ്പോ ഒരു ബിരിയാണി യും അടുത്ത മാസം കാശ് കിട്ടുമ്പോ ഒരു ഫോണും വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു വേറെ വഴി ഇല്ലാത്തോണ്ട് ഞാൻ സമ്മതിച്ചു…

The Author

6 Comments

Add a Comment
  1. Valakkanam iniyum thudaru

  2. നന്ദുസ്

    സൂപ്പർ.. തുടരൂ ???അഭിയയെയും അനിയത്തിയെയും വളക്ക്… ?

  3. koode sis ne valakk

    1. Nalla abhiprayam

  4. വാത്സ്യായനൻ

    സംഗതി കൊള്ളാം. ആ ND മൈരനെപ്പറ്റി പറഞ്ഞത് കറക്റ്റ്. അഫിയയെത്തന്നെ വളക്കണമെന്നില്ല. അനിയത്തി ആയാലും ഓക്കെ. നിഷിദ്ധം എഴുതില്ലാന്നാണേൽ പിന്നെ ബ്രോയുടെ ഇഷ്ടം.

  5. Nice? aafiyaa nnu thanne villichaa mathi…

Leave a Reply

Your email address will not be published. Required fields are marked *