പ്രണയം വേലക്കാരിയോട് [സച്ചു] 261

ഇടക്ക് അവൾ എന്നോട് ചോദിച്ചു അപ്പുപ്പൻ തോളിൽ പിടിച്ചു പിടിച്ചു ഇപ്പൊൾ എനിക്ക് pain ആണ്…..അയാൾ എന്താ ഇങ്ങനെ ചേട്ടാ….

ഞാൻ:അത് അങ്ങനെ ഒരു ഇളക്കം ഉള്ളതാണ്…

അഫിയാ:ഇളകം… എന്താ

ഞാൻ:ബിമാറി(രോഗം)

അഫിയ:ഓ….. അവൾ ചിരിച്ചു….

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോ നിത്യ വിളിച്ചു.

എന്റെ ഒരു പഴയ കാമുകി,നിത്യയോട് ഞങൾ തമ്മൽ നടത്തിയ ഞെക്കലും പിടിക്കലും ഒക്കെ പറഞ്ഞു കൊടുത്തിരുന്നു….അവൾ അത് പറഞ്ഞു 3 ദിവസം എന്നോട് വഴക്കിട്ടിരുന്നു ഞാൻ മറ്റവളെ വിളിച്ചു ചീത്ത പറഞ്ഞു പക്ഷേ എന്ത് കാര്യം, നിത്യ അല്ലെ ഷെമിക്കണ്ടേ അവൾ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില..

നിത്യ:നീ എന്നോട് അന്ന് അതൊക്കെ ചെയ്തപ്പോളും…. ഞാൻ നിന്ന് തന്നിലെ എന്നിട്ടും…

ഞാൻ:എടി ഞാൻ പറയുന്ന കേൾക്…

അവൾ:ഇനി എന്ത് കേൾക്കാന….

ഞാൻ:ഒന്ന് പറയട്ടെ…

അവൾ:എനിക്കൊന്നു കേക്കണ്ട

ഞാൻ:എടി പുല്ലേ ഞാനൊന്ന് പറയട്ടെന്ന്… അതേടി ഞാൻ ഇനിയും അങ്ങനെ ചെയ്യും നീ എന്ത് തേങ്ങ എങ്കിലും കാണിക്ക്…

ഞാൻ ഫോൺ വെച്ചു അങ്ങനെ പറയാൻ ആണ് തോന്നിയത്…… പോട്ടെ പുല്ല്…. പിന്നെ വിളിയൊന്നും ഉണ്ടായില്ല ഒടുവിൽ വാട്സ് ആപ്പിൽ അവൾ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നത് കണ്ടു വേറെ ഒരുത്തന്റെ കയ്യ് ചേർത്ത്… എനിക്ക് സങ്കടം ആണ് വരേണ്ടി ഇരുന്നത് പക്ഷേ ഞാൻ കിടന്നു ചിരിക്കാൻ തുടങ്ങി…. അനിയത്തി:നീ എന്തിനാ ചിരിക്കണേ….

ഞാൻ:ആാാ

അന്ന് തോന്നിയിലെകിലും പതിയെ പതിയെ സങ്കടം വന്നു….

അങ്ങനെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞു ഒരിക്കൽ ഞാൻ വൈകുന്നേരം അവരുടെ വീട്ടിൽ പോയി ബെൽ അടിച്ചു….

അഫിയ ആയിരുന്നു കതക് തുറന്നത്. അവൾ കുളിച്ചു മുടി ഒക്കെ അഴിച്ചിട്ടു ഒരു ബ്ലാക്ക് പാവാടയും നീല ബനിയനും ഒക്കെ ഇട്ടു ഒരു കള്ള ചിരിയോടെ എന്നെ നോക്കി ഞാൻ അറിയാതെ ആണേലും ഒരു മിനിറ്റ് അവളെ നോക്കി…. അവൾ ചിരിച്ചോണ്ട് അകത്തേക്കു പോയി………..

[അഫിയയെ വളക്കണോ…. നിങ്ങളുടെ അഭിപ്രായത്തിനു ശേഷം ബാക്കി…..]

The Author

6 Comments

Add a Comment
  1. Valakkanam iniyum thudaru

  2. നന്ദുസ്

    സൂപ്പർ.. തുടരൂ ???അഭിയയെയും അനിയത്തിയെയും വളക്ക്… ?

  3. koode sis ne valakk

    1. Nalla abhiprayam

  4. വാത്സ്യായനൻ

    സംഗതി കൊള്ളാം. ആ ND മൈരനെപ്പറ്റി പറഞ്ഞത് കറക്റ്റ്. അഫിയയെത്തന്നെ വളക്കണമെന്നില്ല. അനിയത്തി ആയാലും ഓക്കെ. നിഷിദ്ധം എഴുതില്ലാന്നാണേൽ പിന്നെ ബ്രോയുടെ ഇഷ്ടം.

  5. Nice? aafiyaa nnu thanne villichaa mathi…

Leave a Reply

Your email address will not be published. Required fields are marked *