ഉണ്ടായിരുന്നു…
ആതിര : ഡീ തുളസി…..
അവൾ ഓടി വന്ന് കെട്ടി പിടിച്ചു….
തുളസി : ഡീ മതിയടി ഞാൻ ഇനി നിന്റെ കൂടെ ഉണ്ടല്ലോ…
ആതിര : ആ അമ്മേ വരു അകത്തേക്കു വാ എല്ലാരും നിങ്ങളെ പ്രെതീക്ഷിച്ചു ഇരിക്കുക ആണ്..
അന്നത്തെ ദിവസം ആതിരയുടെ വീട്ടിൽ നിന്ന് നാളെ വർക്ക് ആയി പറഞ്ഞ വാടക വീട്ടിലേക്കു മാറാൻ ആണ് പ്ലാൻ.
ആഹാരം കഴിച്ചു ആതിരയുടെ റൂമിൽ ആയിരുന്നു തുളസി
ആതിര : ഡീ നീ എന്താ എങ്ങനെ നടക്കുന്നെ
തുളസി : എങ്ങനെ….
ആതിര : ഒരുമാതിരി വിദവകളെ പോലെ ഒരു പൊട്ടു പോലും ഇല്ല…
തുളസി : അതിൽ എന്താടി തെറ്റ് ഞാൻ വിദവാ അല്ലെ.. പിന്നെ എന്തിനു ഒരുങ്ങണം അല്ല ആരെ കാണിക്കാൻ..
ആതിര : ടെ പൊട്ടി അതൊക്കെ കഴിഞ്ഞില്ലേ നിയമപരമായി ഒഴികയും ചെയ്തു
തുളസി : അതിനു….
ആതിര : ഒരു കുത്ത് വെച്ച് തരും പുല്ലേ…
26 വയസേ ആയിട്ടുള്ളൂ ഇപ്പോഴും ഫ്രഷ് ??ആ ചെറ്റ നിന്നെ ഒന്നും ചെയ്തിട്ടും ഇല്ല പിന്നെ എന്താ പ്രോബ്ലം..
തുളസി : ഇനി എനിക്കു ഒരു ഭാഗ്യപരീക്ഷണം വയ്യ മോളെ… നീ കിടന്നേ ഈ ടോപ്പിക്ക് വിട്….
ആതിര : നീ മൂഡ് ഓഫ് ആയോ..
തുളസി : ഏയ് അതൊക്കെ കഴിഞ്ഞ കേസ് അല്ലെ അതോണ്ട് ഞാൻ ഇപ്പോൾ ഒരു ടീച്ചർ ആയി…
ആതിര : ആ അമ്മ വിളിക്കാറുണ്ടോ..
തുളസി : ഇടക്ക്… പാവം അതു കാരണം ആണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്…
ആതിര : ആ പോട്ടെ… നിന്റെ പുതിയ വീട് കാണണ്ടേ.. അതിനെ കുറിച്ച് ഒന്നും അറിയണ്ടേ.. എന്നും ഇവിടെ താമസിക്കാൻ ആണോ വിചാരം ???
തുളസി : പോടീ പുല്ലേ.. അയ്യടാ അവടെ മനസിലിരിപ്പ് കണ്ടോ…. ??
ആതിര : പോടീ.. ഞാൻ നിന്നോട് പറഞ്ഞത് അല്ലെ ഇവിടെ നിക്കാൻ.. നിനക്ക് അല്ലെ ഒക്കാത്തതു..
തുളസി : അയ്യടാ നിന്റെ കെട്ടിയോൻ ഇല്ലാത്തതിന്റെ കഴപ്പ് എന്റെ മേത്ത് തീർക്കാൻ വേറെ ആളെ പിടി മോളെ ??
ആതിര : ഡീ പന്നി നിന്നെ…. ???
തുളസി : ആ അതു വിട്..
Kollada rajakumaraaa, nalla ezhuthh pinne ezhuthinte idayil emoji athikam cherkkathe irunna maathii❤️?
Ok ഞാൻ ശ്രെദ്ധിചോളം…
താങ്ക്സ്…
കൊള്ളാം,നല്ല തുടക്കം. ടീച്ചർ-സ്റ്റുഡന്റ് കഥയാണോ? അടുത്ത ഭാഗം page കൂട്ടി എഴുതൂ
ആ ആണ്….
നായകന് 19 കഴിഞ്ഞു… 3 വർഷം ആള് അനിയത്തിടെ ഓർമയിൽ മൈൻഡ് മാറി പോയില്ലേ….
കിടു ആയിട്ടുണ്ട് ബ്രോ, നല്ല പോട്ടെന്ഷ്യൽ ഒണ്ട്, സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ.. ????
ഇടക്ക് വെച്ച് ഇട്ടിട്ട് പോകല്ലേ, അതുപോലെ നല്ലോണം പേജ് എഴുതിയിട്ട് ഇട്ട മതി, അതിപ്പോ ഒരുപാട് ടൈം എടുത്താലും നൊ പ്രോബ്ലം, അടുത്ത പാർട്ട് സെറ്റ് ആയി അപ്‌ലോഡ ചെയ്യാൻ പരുവം ആയി എന്ന് തോന്നുമ്പോ ഇട്ടാൽ മതി.. ?
അതുപോലെ രണ്ടുപേരുടെയും പേരും കൊള്ളാം തുളസി ആൻഡ് കൃഷ്ണ.. ?❤️
ചേച്ചിക്കഥയായതുകൊണ്ടും സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ ആയതുകൊണ്ടും എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു, അതും ജസ്റ്റ് 5 പേജ് വായിച്ചപ്പോ തന്നെ, അപ്പൊ ഒരു 30 പേജ് ഒക്കെ വെച്ച് ഇട്ടാൽ പൊളിക്കും… കാത്തിരിക്കുന്നു.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത്രക്കു ഒക്കെ ഉണ്ടോ…
???
എന്നെകൊണ്ട് ആകുന്ന പോലെ എഴുതാം പേജ് കുട്ടാം..
ഇട്ടട്ടു പോകില്ല
നന്നായിട്ടുണ്ട് bro അടുത്ത തവണ പേജ് കൂട്ടി എഴുതാമോ
ശ്രെമിക്കാം… ആദ്യ സംരഭം അല്ലെ ഒരു ഐഡിയ ഇല്ലായിരുന്നു….. ഇപ്പോൾ സെറ്റ് ആയി…
ഇതു പബ്ലിഷ് ആകുമോ എന്ന് അറിയില്ലായിരുന്നു…
ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസിലായി….
Nalla thudakkam onne parayan ullu idakku vachu nirthi pokale? page kootti ezhuthan nokku bro pinne ithrem ottichu vittathupole undayirunnu. Intro alle athondayirikkum alle haa kollatto?
ഇട്ടട്ടു പോകില്ല മാഷേ…
സ്നേഹം മാത്രം
ആ നിർത്തി പോകും ഒന്നും ഇല്ല ആദ്യം ആയോണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു പേജിന്റെ കാര്യത്തിൽ ok നമുക്ക് നോക്കാം
Superb, waiting for the next part
നന്ദി ഉണ്ട്……
♥️♥️♥️