പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ] 514

 

മോള് എന്താ വന്നപ്പോൾ തൊട്ടു ഒരു വല്ലായ്മ പോലെ.. ആരായ നോക്കുന്നെ.. കല്യാണി ടീച്ചർ തുളസിയോട് ചോദിച്ചു..

 

ഹേയ്..  എന്താ..

 

ആളു ഇവിടെ ഒന്നും അല്ലല്ലോ…..

 

ആ ഒരു തലവേദന പോലെ… കൃഷ്ണ എന്തിയെ ടീച്ചറെ…..

 

ആ ചോദ്യം എല്ലാരിലും ഒരു ചിരി പടർത്തി..  ആതിര വരെ ഒന്ന് ചിരിച്ചു…

 

 

ആ മനസിലായി.  ആള് നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ പോയതിനു ശേഷം ആ മന്താര ചോട്ടിൽ ഇരിക്കാൻ തുടങ്ങിയത് ആണ്.. രാവിലെ തൊട്ടു സന്തോഷത്തിൽ ആയിരുന്നു അവിടുന്ന് വന്നതിനു ശേഷം മൂട്ഓഫ് ആണ്.. കാര്യം തെരക്കിയപ്പോൾ അവനും തലവേദന ആണ് എന്നാ പറഞ്ഞത്… അതു പറഞ്ഞു കല്യാണി ടീച്ചർ ഒന്ന് ചിരിച്ചു

 

അതു കേട്ട് തുളസി ഒരു മങ്ങിയ ചിരി ചിരിച്ചു..

 

ആ ഞാൻ ഒന്ന് നോക്കട്ടെ… അതു പറഞ്ഞു തുളസി മന്താര ചോട്ടിലേക്ക് പോയി..

 

തുളസി പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു എല്ലാരും..

 

മന്താര ചോട്ടിൽ തടിയിൽ തീർത്ത ബെഞ്ചിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ….

 

തുളസി അവന്റെ അടുത്ത് വന്നു ഇരിന്നു…

 

ടാ എന്തു പറ്റി…. ആകെ ഒരു വല്ലായ്മ ഒരു തെളിച്ചം ഇല്ലല്ലോ…

 

 

ഓ ഞാൻ ഇങ്ങനെ ഇരുന്ന എന്താ അതിൽ ആർക്കും പ്രശ്നം ഒന്നും ഇല്ലല്ലോ…

 

ഓഹോ…. അങ്ങനെ ആണോ…. അതു അറിഞ്ഞില്ലല്ലോ

 

ഇപ്പോൾ അറിഞ്ഞില്ലേ…

 

ആ ആകെ ചൂടിൽ ആണല്ലോ….

 

അടുത്ത് ഇരുന്നപ്പോൾ അറിഞ്ഞില്ലേ…

 

എന്ത്….

 

ചൂട്…..

 

ഓ തമാശിച്ചതാ..

 

അല്ല… ഒരു പദ്യം ചൊല്ലിയത് ആണ്..

 

ടാ ചെക്കാ മതിട്ടോ..  എങ്ങോട്ട് നോക്കിയേ… എന്താ നിന്റെ പ്രെശ്നം..

 

അതു ടീച്ചർക്കു അറിയാല്ലോ..

 

എന്ത് അറിയാന്ന്…

 

ഓ.. ഇപ്പോൾ അങ്ങനെ ആയോ…  കൂട്ടുകാരിയോട് വല്ല്യ സെന്റി അടിക്കുന്നത് കണ്ടല്ലോ….

 

19 Comments

Add a Comment
  1. Next part വേഗം upload cheyane,power story,pinne ആദ്യ partukalil name chnage mistake varindu

    1. പ്രണയത്തിന്റെ രാജകുമാരൻ

      ഞാൻ എഴുതി അയച്ചു.. രണ്ടു ദിവസം ആയി.. പബ്ലിഷ് ആയിട്ടില്ല…

  2. Deyvathe orth nirthi pokell pls kaal pidikkam??‍♂️

  3. Bro Next Part eppo varum

  4. Poli Poli poli❤️❤️

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. കൊള്ളാം, page കുറവാണെന്നുള്ള ഒരു പരാതിയെ ഉള്ളു

  7. ആർക്കെങ്കിലും അറിയുമോ…
    അഭിനയിക്കാനുള്ള പേടി മാറ്റാനായി ചേട്ടത്തിയുമായി റിഹേഴ്സൽ ചെയ്യുന്ന തീം ഉള്ള കഥ… പേരോ, എഴുതിയത് ആരാന്നോ അങ്ങനെ എന്തെങ്കിലും അറിയുന്നവൻ ഉണ്ടെങ്കിൽ റിപ്ലൈ… Pls

    1. ബാംഗ്ലൂർ വാല

    2. … ഒരു ബോൾഡ് ലവ് സ്റ്റോറി

  8. ചെക്കൻ അങ് ഉഷാറായല്ലോ…. പേജ് കൂട്ടി അടുത്ത പാർട്ട് തരണേ ??

    1. Poli, nice story waiting for next part ?????

  9. Super ????
    Avar pranayikkatte

  10. Haaa nice aayittundu payyan anghane prapose cheythu?? page koottan sremikkunnundalo kollam✌️✌️

  11. Ꮆяɘץ`?§₱гє?

    Good..
    Oru suggestion… Page- എണ്ണം കൂട്ടമോ??

    Ꮆяɘץ`?§₱гє?

Leave a Reply

Your email address will not be published. Required fields are marked *