അപ്പോൾ നീ ഏല്ലാം കേട്ടോ…
അതിനു മലയാളം അല്ലെ നിങ്ങൾ പറഞ്ഞെ… എനിക്ക് മനസിലാകും..
ശെടാ… ചെക്കൻ കലിപ്പിൽ ആണല്ലോ.. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്..
എനിക്ക് അതു തെറ്റായി തോന്നുന്നില്ല. ടീച്ചർ രണ്ടാം കെട്ടുകാരി ആയത് എന്റെ കൊഴപ്പം ആണോ പ്രായത്തിൽ മൂത്തതു എന്റെ കൊഴപ്പം ആണോ. സഹതാപം ഒന്നും അല്ല. ഏല്ലാം നന്നായി ആലോചിച്ചു തന്നെ ആണ് ആ തീരുമാനം എടുത്തതു… പിന്നെ പ്രായത്തിൽ മൂത്തവരെ ആരും കല്യാണം കഴിക്കാതെ ഇരിക്കുക അല്ലെ.. അല്ലെ തന്നെ നമ്മൾ തമ്മിൽ 5 വയസു അല്ലെ വെത്യാസം ഉള്ളു എനിക്ക് അതു ഒരു പ്രെശ്നം ആയി തോന്നുന്നില്ല…. ഇനി എന്താണ് ടീച്ചറിന്റെ പ്രെശ്നം…
കൃഷ്ണ അത്രയും പറഞ്ഞു തുളസിയെ നോക്കി…
അവൾ അവന്റെ സംസാരം കേട്ട് ഞെട്ടി പോയി…..
നീ ഇതു എന്തൊക്കെ ആട പറയണേ ആരേലും കേട്ട അതു മതി.. അതൊന്നും ശെരിയാകില്ല മോനെ… ഇപ്പോൾ ഇങ്ങനെ ഒക്കെ തൊന്നും.. ഭാവിയിൽ അതൊക്കെ വല്ല്യ പ്രെശ്നം ആയി തൊന്നും…. അതു മാത്രം അല്ല കല്യാണി ടീച്ചർ എന്തു വിചാരിക്കും ഈ സമൂഹം എന്തു പറയും… നിനക്ക് പ്രായത്തിന്റെ ഇളക്കം ആണ് അല്ലാണ്ട് ഒന്നും അല്ല..
അതു കേട്ടപ്പോൾ കൃഷ്ണ തുളസിയെ രൂക്ഷമായി ഒന്ന് നോക്കി….
നീ നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ കാര്യം ആണ് പറഞ്ഞെ അല്ലെ പിന്നെ ഇങ്ങനെ ഉണ്ടോ… പ്രായത്തിനു മൂത്ത ആളെ പ്രേമിക്കാൻ നടക്കുന്നു.. കല്യാണം ആലോചിച്ചു അങ്ങോട്ട് ചെല്ല് അവര് ചൂലു എടുക്കും… നിനക്ക് ജോലി വല്ലോം ഉണ്ടോ…. അതുപോട്ടെ നിനക്ക് നല്ല ഭാവി ഉണ്ട് അതു നശിപ്പിക്കാൻ ഞാൻ ഒരിക്കലും കുട്ടു നിക്കില്ല…
കഴിഞ്ഞോ പ്രെസങ്ങം…
തുളസി രൂക്ഷമായി കൃഷ്ണയെ നോക്കി… അവൻ ചിരിക്കുക ആണ്..
ഞാൻ ഇത്രയും കാര്യായി പറഞ്ഞപ്പോൾ നീ നിന്നു ചിരിക്കുക ആണോ….
Next part വേഗം upload cheyane,power story,pinne ആദ്യ partukalil name chnage mistake varindu
ഞാൻ എഴുതി അയച്ചു.. രണ്ടു ദിവസം ആയി.. പബ്ലിഷ് ആയിട്ടില്ല…
????
aysheri
Deyvathe orth nirthi pokell pls kaal pidikkam??♂️
Bro Next Part eppo varum
Poli Poli poli❤️❤️
നന്നായിട്ടുണ്ട് bro…❤️❤️
കൊള്ളാം, page കുറവാണെന്നുള്ള ഒരു പരാതിയെ ഉള്ളു
ആർക്കെങ്കിലും അറിയുമോ…
അഭിനയിക്കാനുള്ള പേടി മാറ്റാനായി ചേട്ടത്തിയുമായി റിഹേഴ്സൽ ചെയ്യുന്ന തീം ഉള്ള കഥ… പേരോ, എഴുതിയത് ആരാന്നോ അങ്ങനെ എന്തെങ്കിലും അറിയുന്നവൻ ഉണ്ടെങ്കിൽ റിപ്ലൈ… Pls
ബാംഗ്ലൂർ വാല
… ഒരു ബോൾഡ് ലവ് സ്റ്റോറി
ചെക്കൻ അങ് ഉഷാറായല്ലോ…. പേജ് കൂട്ടി അടുത്ത പാർട്ട് തരണേ ??
Poli, nice story waiting for next part ?????
Next vegam
Super ????
Avar pranayikkatte
Super ????????
Haaa nice aayittundu payyan anghane prapose cheythu?? page koottan sremikkunnundalo kollam✌️✌️
Good..
Oru suggestion… Page- എണ്ണം കൂട്ടമോ??
Ꮆяɘץ`?§₱гє?