പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ] 514

എന്നിട്ട് രണ്ടു കവിളിലും പിടിച്ചു നെറ്റിക്കു ഉമ്മ നൽകി…

ഉമ്മ………

 

ഏല്ലാം നന്നായി എഴുതണം കേട്ടോ

 

താങ്ക്സ് എല്ലാത്തിനും…..

 

 

ആയിക്കോട്ടെ ഇപ്പോൾ പോകാൻ നോക്കു….. ഹിഹി..

 

അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.. എക്സാം ഏല്ലാം എഴുതി….

 

വൈകുന്നേരം തിരിച്ചു വന്നപ്പോൾ അവനെ കാത്തു വതുക്കൽ തന്നെ ഉണ്ടായിരുന്നു തുളസി…

 

ടാ ഇങ്ങനെ ഉണ്ടായിരുന്നു.. ഞാൻ ഇവിടെ തീ തിന്നുക ആയിരുന്നു.

 

ആ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഏല്ലാം എഴുതിട്ടുണ്ട്… ഒക്കെ ആണ്..

 

അല്ലെ നിന്നെ കൊല്ലും ഞാൻ പറഞ്ഞേക്കാം..

 

ആ നോക്കാം.. നമുക്ക് സെറ്റ് ആകാം തുളസി കുട്ടി….

 

അതു കേട്ടാൽ മതി..

 

രാവിലെ ഫുൾ പവറിൽ ഒരു സാധനം കിട്ടിയത് കൊണ്ടു ഓക്കേ ആയിരുന്നു..

 

എന്ത് പവർ.. തുളസി ചോദിച്ചു

 

മുത്തുഗൗ…. ഇവിടെ….

 

അയ്യടാ ഇനി അതു ആലോചിച്ചു ഇരുന്നോ ഒന്ന് പോയെടാ..  നാണം കൊണ്ടു മുഖം ചുവന്നു തുളസിയുടെ…

 

ഹും…

 

അമ്മ എന്തു പറഞ്ഞു..

അമ്മ ഒക്കെ ഹാപ്പി ആണ്..

 

ഹും.. അതുമതി

 

അടുത്ത മാസം റിസൾട്ട്‌ വരും ആയിരിക്കും അല്ലെ… ഒരു 200 അകത്തു കിട്ടിയ ആലപ്പുഴ കിട്ടുവായിരിക്കും അല്ലെ..

 

അത്ര കോൺഫിഡൻസ് ഒക്കെ വേണോ.. ഒരു സംശയത്തോടെ കൃഷ്ണ ചോദിച്ചു

 

ആ എനിക്ക്‌ ഉറപ്പ് ആണ്..

 

എന്നാൽ കുഴപ്പം ഇല്ല.. കൃഷ്ണ പറഞ്ഞു

 

 

 

 

19 Comments

Add a Comment
  1. Next part വേഗം upload cheyane,power story,pinne ആദ്യ partukalil name chnage mistake varindu

    1. പ്രണയത്തിന്റെ രാജകുമാരൻ

      ഞാൻ എഴുതി അയച്ചു.. രണ്ടു ദിവസം ആയി.. പബ്ലിഷ് ആയിട്ടില്ല…

  2. Deyvathe orth nirthi pokell pls kaal pidikkam??‍♂️

  3. Bro Next Part eppo varum

  4. Poli Poli poli❤️❤️

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. കൊള്ളാം, page കുറവാണെന്നുള്ള ഒരു പരാതിയെ ഉള്ളു

  7. ആർക്കെങ്കിലും അറിയുമോ…
    അഭിനയിക്കാനുള്ള പേടി മാറ്റാനായി ചേട്ടത്തിയുമായി റിഹേഴ്സൽ ചെയ്യുന്ന തീം ഉള്ള കഥ… പേരോ, എഴുതിയത് ആരാന്നോ അങ്ങനെ എന്തെങ്കിലും അറിയുന്നവൻ ഉണ്ടെങ്കിൽ റിപ്ലൈ… Pls

    1. ബാംഗ്ലൂർ വാല

    2. … ഒരു ബോൾഡ് ലവ് സ്റ്റോറി

  8. ചെക്കൻ അങ് ഉഷാറായല്ലോ…. പേജ് കൂട്ടി അടുത്ത പാർട്ട് തരണേ ??

    1. Poli, nice story waiting for next part ?????

  9. Super ????
    Avar pranayikkatte

  10. Haaa nice aayittundu payyan anghane prapose cheythu?? page koottan sremikkunnundalo kollam✌️✌️

  11. Ꮆяɘץ`?§₱гє?

    Good..
    Oru suggestion… Page- എണ്ണം കൂട്ടമോ??

    Ꮆяɘץ`?§₱гє?

Leave a Reply

Your email address will not be published. Required fields are marked *