പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ] 406

 

ഒന്ന് തിരിഞ്ഞു നോക്കടി ടീച്ചറെ..

 

അതു കേട്ട ഉടനെ അവൾ തിരിഞ്ഞു തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ട് അവൾ ചിരിച്ചു…

 

ഇതു ഇപ്പോൾ എത്തി..

 

ഞാൻ ഫോൺ വന്ന ഉടനെ ഇങ്ങോട്ടു പൊന്നു…

 

അവൾ അവനെ നോക്കി ചിരിച്ചു

എന്താ എന്നേ കാണണം എന്ന് പറഞ്ഞത്…

 

അതോ.. ഇങ്ങു വാ പറയാം..

 

അവൻ തുളസിയുടെ അരികിൽ ചെന്നു..

 

എന്താ.. ഇനി പറ..

 

ഹാ പറയാം ചെക്കാ ധൃതിപിടിക്കാതെ.. എന്നിട്ട് ആ കണ്ണ് ഒന്ന് അടചേ..

 

അതു കേട്ടു കൃഷ്ണ അവളെ ഒന്ന് നോക്കി, പിരികം ഇളക്കി എന്താ എന്ന്ആക്ഷൻ കാണിച്ചു.

 

നിനക്ക് കണ്ണ് അടക്കാൻ പറ്റുമോ..

 

അവൻ കണ്ണ് അടച്ചു.

 

അവൾ തന്റെ  ഇടതു കയ്യിൽ എന്തോ കെട്ടുന്നു എന്ന് മനസിലായി..

ആ ഇനി കണ്ണ് തുറന്നോ…

 

അവൻ കണ്ണ് തുറന്നു നോക്കി… കണ്ണ് മിഴിഞ്ഞു.. ആപ്പിളിന്റെ ലെറ്റസ്റ്റ് മോഡൽ സ്മാർട്ട്‌ വാച്ച് ആയിരുന്നു. അവൻ തുളസിയെ നോക്കി അവിടെ സന്തോഷമാണ് മുഖത്തു.

 

അവൻ  നെറ്റിയിൽ ഒരു ചുംബനം നൽകി തന്റെ സ്നേഹം അറിച്ചു..

 

മതി. മതി സ്നേഹിച്ചതു ഒക്കെ. അതിനു ഒക്കെ ഇനിയും ടൈം ഉണ്ട് ബാ നമുക്ക് പോകാം. ടൈം ഒരുപാടു ആയി…

 

വാച്ച് തന്നത് ഒക്കെ ഒക്കെ. അതു മാത്രമേ ഉള്ളോ..

 

അയ്യടാ നിന്റെ പോക്ക് ഇങ്ങോട്ടു ആണ് എന്നൊക്കെ എനിക്ക്‌ മനസിലായി…. നടക്കില്ല മോനെ…

 

Plz… എന്റെ പൊന്നു അല്ലെ ഒരണ്ണം മതി..

 

അതിനു സമയം അനുസരിച്ചു ചേച്ചി തന്നോളം ഇപ്പോൾ എന്റെ മോൻ നല്ല കുട്ടി ആയിട്ട് ബാ അവർ നമ്മളെ നോക്കി നിക്കുവാ ബാ ചെക്കാ…

 

അവന്റെ കൈ പിടിച്ചു വലിച്ചു വെളിയിൽ ഇറങ്ങി, അവളുടെ അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി. തുളസിയുടെ കാറിൽ ആയിരുന്നു യാത്ര. കൃഷ്ണ ഫ്രണ്ട് സീറ്റിലും. കല്യാണിയും, മാധവനും ബാക്കിലും ഇരുന്നു. 9.30 അടുപ്പിച്ചു അവർ വണ്ടാനത്തു എത്തി.

11 Comments

Add a Comment
  1. ❤️❤️❤️

    1. Arjun bro de katha onnum site il kitunilallo..
      Enth pattiyathaanenn ariyaavo? ?

  2. റോക്കി ഭായ്

    ❤️❤️❤️❤️?

  3. അടിപൊളി ആകുന്നുണ്ട്

  4. നന്നായി എൻജോയ് ചെയ്യുന്ന സ്റ്റോറി അന്… പെട്ടെന്ന് ഇടൻ ശ്രെമിക്കനെ ബ്രോ

  5. പെട്ടെന്ന് തീർന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. തുളസിയെ ഒറ്റക്ക് ആക്കല്ലേ മോനുസേ

  7. ഇതും പൊളിച്ചു… അടുത്ത പാർട്ട്‌ പെട്ടന്ന് വേണം കേട്ടോ

  8. പേജുകൾ കുറച്ചു ചുരുങ്ങിപ്പോയി….കുഴപ്പമില്ല… നല്ല കഥ…. അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു….

  9. Bro ഈ പാർട്ടും ഇഷ്ടപ്പെട്ടു…. ❤❤❤❤
    അടുത്ത part വേഗം വേണം കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *