പ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ] 396

പ്രണയമന്താരം 17

Pranayamantharam Part 17 | Author : Pranayathinte Rajakumaran | Previous Part


തുളസി  ….. തുളസി …

 

മോളെ….

 

ആ ഇവിടെ ഉണ്ട് അമ്മേ……

 

 

ആ റൂമിൽ ഉണ്ടായിരുന്നോ..

 

എന്തുപറ്റി അമ്മേ..

 

ഒന്നുല്ല കുട്ട്യേ.. മോള് എന്താ പുറത്ത് ഒന്നും പോകാതെ ഇവിടെ തന്നെ ഇരിക്കണേ… വല്യ നഷ്ടം തന്നെ ആണ് നമുക്ക് ഉണ്ടായതു അതു കഴിഞ്ഞില്ലേ മോളെ….. മറക്കണം എന്ന് അമ്മ പറയില്ല.. പക്ഷേ നമുക്ക് ഇനിയും ജീവിതം ഉണ്ട് കുട്ടി… എന്റെ മോളെ ഇങ്ങനെ കാണാൻ ഒരു രസവുല്ല്യാട്ടോ…

 

ഹേയ്… ഞാൻ ഒക്കെ ആണ് അമ്മേ.. പിന്നെ ഇത്രയും നാൾ എന്റെ നിഴലായ് കൂടെ നടന്നത് അല്ലെ.. ആകെ ഒരു വല്ല്യയിമാ….

ഞാൻ ഒക്കെ ആണ്…

 

എന്നാ മോളെ നമുക്ക് ഒന്ന് പുറത്ത് പോകാം…

 

അതിനു എന്താ അമ്മാ ഒരു പത്തു മിനിറ്റ്…. ഞാൻ ദേ ഇപ്പോൾ റെഡിയാകാം..

 

എന്റെ പൊന്നാ. തുളസിയെ കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി ആ അമ്മ…. തുളസിക്കും മനസിന്‌ ഒരു ആശ്വാസമായി അതു.

 

പിന്നെ മോളു. അടുത്ത ആഴ്ച നമ്മടെ കുടുംബക്ഷേത്രത്തിൽ വാർഷികം ആണ്. എല്ലാ കുടുംബങ്ങളും വരും. 3 ദിവസത്തേ പൂജയും ഒക്കെയാണ്. ഒരു ആഘോഷം തന്നെ ആകും ഇനി. ഞാൻ പറഞ്ഞില്ലേ കുടുംബക്കാർ ഒക്കെ വരും എന്റെ കുട്ടി സന്തോഷമായി ഇരിക്കണം. പിന്നെ പല ആളുകൾ ആണ് പലതും പറഞ്ഞു എന്ന് വരും. എന്റെ കുട്ടി അതു ഒന്നും കാര്യാക്കണ്ട. അപ്പോൾ മോളു റെഡിയായി വാ ഞാൻ താഴെ കാണും.

 

ശെരി അമ്മാ…..

 

യാത്ര ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു റൂമിൽ ജനരുകിൽ മന്താര ചെടികളെ നോക്കി നിൽക്കുന്ന തുളസിയെ ആണ് കൃഷ്ണ വന്നപ്പോൾ കണ്ടത്. താൻ വന്നത് ഒന്ന് ആളു അറിഞ്ഞട്ടില്ല. ആകെ ചിന്തയിൽ ആണ് തുളസി.

14 Comments

Add a Comment
  1. ഈ ഒലിപ്പീര് കുറച്ച് കുറഞ്ഞിരുന്നെ വായിക്കാൻ ഒരു രസം ഒണ്ടാരുന്നു…

  2. കൊള്ളാം അടുത്ത part വേഗം പോരട്ടെ

  3. തീർന്നോ?

  4. Page kutti ezhuthikude kidu feel ane

  5. ❤️❤️❤️❤️❤️❤️❤️

  6. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    പ്രണയം മാത്രം ???

Leave a Reply

Your email address will not be published. Required fields are marked *