പ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ] 396

 

അവൻ അവളെ ഒന്ന് ശ്രെദ്ധിചു. ആകെ ഒരു സന്തോഷം ഇല്ലായിമ, മുടി അലസമായി കാറ്റിൽ അലയുന്നു,ബ്ലൂ ആഫു കൈ ലേർടി ടീഷർട്ടും, വൈറ്റിൽ ബ്ലൂ ഡോട്ട് സ്കെർട്ടും ആണ് വേഷം.

 

കൃഷ്ണ അവളെ പുറകിലുടെ കെട്ടിപിടിച്ചു..അവളെ കൂടുതൽ തന്നിലെക്കു അടിപ്പിച്ചു മുഖം അവളുടെ ഷോൾഡറിൽ താങ്ങി നിന്നു…

 

എന്തു പറ്റി എന്റെ വാവയക്കു.. ആകെ മൂഖ ശോകം ആണല്ലോ മോളുസേ…

 

അവൾ മുഖം തിരിച്ചു ഒന്ന് ചിരിച്ചു എന്ന് വരുത്തി.

 

എന്താടോ ചേച്ചിപെണ്ണെ എന്തിനാ ഇങ്ങനെ മുഖം വാടി നിക്കുന്നെ…

 

ഹേയ്.. ഒന്നുല്ലട..

 

പിന്നെ… എന്താ…

 

അടുത്ത ആഴ്ച കുടുംബ ക്ഷേത്രത്തിൽ പൂജയാണ് എന്ന് അമ്മ പറഞ്ഞു…

 

അതിനു എന്താ മുഖം വാടാൻ.

 

അവൾ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് വിദുരതയിൽ മുഖം നട്ടു നിന്നു……

 

കണ്ണാ ഞാൻ ആതിരയുടെ വീട്ടിൽ നിന്നോട്ടെ….

 

കൃഷ്ണ ഒന്ന് ഞെട്ടി…. എന്നിട്ടും അവൻ അവളിൽ നിന്നും അകന്നില്ല.. അവൻ അവളെ ഒന്നുടെ ശക്തിയിൽ കെട്ടിപിടിച്ചു. എന്നേ അകന്ന് പോകല്ലേ എന്നാ പോലെ….

 

കുറച്ചു നേരം മൗനമായി നിന്നു രണ്ടാളും

 

അതു മനസിലാക്കി തുളസി അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണുകൾ കലങ്ങി നീർതുള്ളികൾ ഒലിച്ചിറങ്ങി.

 

അയ്യോ എന്റെ കുഞ്ഞു കരയുകയാ.. അവനെ നോക്കി ആ അവസ്ഥയിൽ അവളുടെ കണ്ണും നിറഞ്ഞു

 

ഇടി ചേച്ചി നീ എന്നിൽ നിന്നും അകലുവാണോ.. എന്നേ വിട്ട് പോകുകയാണോ.

തിരിഞ്ഞു നിന്ന തുളസിയെ വട്ടം ചുറ്റി പിടിച്ചു കരഞ്ഞു അവൻ.

 

 

നീ.. നീ….. ഇല്ലാതെ പറ്റില്ല കേട്ടോ… എന്റെ ചേച്ചി പെണ്ണ് അല്ലെടീ നീ.. എന്റെ ഓരോ ശ്വാസവും നീയാണ്… എനിക്ക് അറിയില്ല നീ എന്റെ എന്തക്കയോയാണ് തുളസി.

 

 

അയ്യേ കണ്ണാ മോനെ കരയല്ലേ… അയ്യേ.. അങ്ങനെ ഒന്നും പറയല്ലേടാ ഞാൻ ഇല്ലാണ്ട് ആയിപോകും. എല്ലാം തീർന്നു എന്ന് പറഞ്ഞു പകച്ചു നിന്ന എനിക്ക്  ഒരു ലൈഫ് തന്നത് തന്നെ നീ അല്ലെ ആ നിന്നെ എനിക്ക് നഷ്ടപ്പെത്താൻ പറ്റുമോ. നീയും എന്റെ എന്തൊക്കെയോ ആട കണ്ണാ.

14 Comments

Add a Comment
  1. ഈ ഒലിപ്പീര് കുറച്ച് കുറഞ്ഞിരുന്നെ വായിക്കാൻ ഒരു രസം ഒണ്ടാരുന്നു…

  2. കൊള്ളാം അടുത്ത part വേഗം പോരട്ടെ

  3. തീർന്നോ?

  4. Page kutti ezhuthikude kidu feel ane

  5. ❤️❤️❤️❤️❤️❤️❤️

  6. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    പ്രണയം മാത്രം ???

Leave a Reply

Your email address will not be published. Required fields are marked *