പ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ] 396

 

അവൻ അവളെ നോക്കി കിടന്നു… കണ്ണ് എടുക്കാതെ..

 

അതു കണ്ട് തുളസി പുരികം ഉയർത്തി. എന്താ എന്ന് ചോദിച്ചു..

 

അവളുടെ വലതു കൈ എടുത്തു ഉമ്മ നൽകി.

സുന്ദരിയാണ് എന്റെ ടീച്ചർ………. കണ്ണു എടുക്കാൻ തോന്നുന്നില്ല… എന്റെ ഭാഗ്യം.. ദൈവം എനിക്ക് നൽകിയ നിധി

 

അവൾ ചിരിച്ചു നാണത്താൽ അവളുടെ തല താഴ്ന്നു..

 

 

പിന്നെ എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ.. അല്ലേ

 

 

എന്തിനാടാ.. കണ്ണാ…. എനിക്ക് എന്റെ ചെക്കനോട് എന്തിനാ ഇപ്പോൾ ദേഷ്യം..

 

 

അല്ല നുമ്പേ ചെയ്യാണ്ടാന്നു പറഞ്ഞിട്ടും ഞാൻ…..

 

അച്ചോടാ.. പോട്ടെ കണ്ണാ…

 

 

ശെരിക്കും….

 

ഹും..

 

 

ഇഷ്ടായോ…

 

 

എന്തു…

 

നുമ്പേ ചെയ്തത്..

 

 

അവൾ മുഖം തിരിച്ചു ചിരിച്ചു..

 

 

പറ…

 

അതു.. അതു ഇപ്പോൾ എന്താ പറയുക കണ്ണ..നീ എന്റെ അടുത്ത് നിൽകുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. അപ്പോൾ നീ എന്നേ തൊടുമ്പോൾ………  ഞാൻ ഈ ലോകത്ത് ഒന്നും അല്ലായിരുന്നു

 

ശെരിക്കും…

 

 

ആട കണ്ണാ… പിന്നെ ഫസ്റ്റ് ടൈം അട അങ്ങനെ ഒക്കെ..

 

 

അവൻ അദിശയത്തോടെ അവളെ നോക്കി….

 

എന്താ നോക്കുന്നെ..

 

 

ആദ്യമയോ..

 

 

ഹും..  ആട….

 

 

അതു എന്താ അങ്ങനെ..

 

 

അങ്ങനെ ഒരു സാഹചര്യം വന്നില്ല അതു തന്നെ..

 

 

സ്വന്തമായിട്ടും..

 

 

ആടാ….

 

 

ഹും…… എന്റെ മുടി പറിച്ചു എടുത്തു…. ഹോ എന്റെ അമ്മോ…

 

 

അയ്യോ നൊന്തോ..

 

ഹേയ് അതു ഒരു സുഖം അല്ലെ..

 

 

പിന്നെ ഞാൻ എന്തു ചെയ്യാൻ ആണ്.. സ്വർഗം കണ്ട് കണ്ണാ.. അയ്യോ ഓർക്കുമ്പോൾ എന്തൊക്കെ പോലെ.

 

ശെരിക്കും..

 

14 Comments

Add a Comment
  1. ഈ ഒലിപ്പീര് കുറച്ച് കുറഞ്ഞിരുന്നെ വായിക്കാൻ ഒരു രസം ഒണ്ടാരുന്നു…

  2. കൊള്ളാം അടുത്ത part വേഗം പോരട്ടെ

  3. തീർന്നോ?

  4. Page kutti ezhuthikude kidu feel ane

  5. ❤️❤️❤️❤️❤️❤️❤️

  6. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    പ്രണയം മാത്രം ???

Leave a Reply

Your email address will not be published. Required fields are marked *