പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ] 394

 

വീടിനോട്‌ ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.

 

അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു…

നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു….

 

എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..

 

എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി…

ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും…

പറയാൻ മുഴുവിചില്ല..

മോളെ അതു സാരം ഇല്ലാട്ടോ.. ഇന്ന് ഇങ്ങനെ പോട്ടെ… എന്റെ കുട്ടി ഒരു ദിവസം നല്ല ഒരു സദ്യ തന്നു ഈ കടം വീട്ടിയാൽ മതിട്ടോ…. എന്നാ ഞാൻ ഇറങ്ങുക ആണ്.. അമ്മേ പോട്ടെ…

 

 

പാവം അല്ലേടി… എന്ത് തങ്കപെട്ടാ സ്വഭാവം ആണ് അതിന്റെ..

 

ആ പാവം ആണ് അമ്മ… ആതിര പറഞ്ഞു ഇപ്പോൾ നമ്മൾ നെരിൽ അനുഭവിച്ചു… അതു ഒത്തിരി അനുഭവിച്ചതു ആണ്.. ആതിര പറഞ്ഞ കാര്യങ്ങൾ തുളസി അമ്മയോട് പറഞ്ഞു…

 

അയ്യോ അതിനെ കണ്ടാൽ പറയുമോ.. ദൈവമേ കഷ്ടായല്ലോ…

അമ്മ വന്നെ ഇതക്കെ ഒന്നു ഒതുക്കാം…

29 Comments

Add a Comment
  1. നിർത്തിയോ അടുത്ത part എവിടെ

  2. Kollam bro pls continue?
    Next part ellam varum

  3. Wait cheyyAn vayya

  4. പ്രണയം എഴുതാനും വായിക്കാനും കുറെ മണ്ണുണ്ണികൾ. ഈ നൂറ്റാണ്ടിലും ഉണ്ടോ ഇങ്ങനത്തെ ടീമുകൾ. കമ്പിക്കുട്ടൻ എന്നാണീ സൈറ്റിന്റെ പേര്. വാണം വിടാൻ പറ്റുന്ന ഏതേലും കഥ നാടൻ ആയി എഴുതുന്നതിനു പകരം, പ്രേമിക്കുന്ന കഥ എഴുതുന്നു. എന്തൊരു തോൽവി ആണ് താനൊക്കെ.

    1. Thanikku vaanamadikkan 1000 kadha ivide undakum aarenkilum nalla oru kadha ittal ellareyum oru pole kayari judge cheyyalu thaan vannathu vaanamadikkan aanel ethelum vere kadhakal vaayichu poyi vaanamadikkukayo enthannu vachal cheyyuva maryadhakki ezhuthunnavarude manasu koodi maduppikkalu

    2. രാജുമോൻ

      angane kure kadhakal undallo…
      athu vayicc]hoode
      athokke eathu oolaykum ezhutham
      ingane ezhuthan oru kazhivuvenam

      1. Bro എഴുതാൻ അതു സാഹിത്യം ഏതായാലും കഴിവ് തന്നെ വേണം. കൈകളിൽ കൂടി പതിയുന്ന വാക്കുകൾക്കു മുന്നേ പായുന്ന മനസ്സിനെ പിടിച്ചു കെട്ടാനുള്ള ത്രാണി.
        So ആരും ചെരുതല്ല?

  5. ❤️❤️❤️❤️

  6. നന്നായിട്ടുണ്ട് ബ്രോ ♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ♥️

  7. Nannayittund bro❤️♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ♥️♥️♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ♥️

  8. പ്രണയത്തിന്റെ രാജകുമാരൻ

    പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം….
    ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ എഴുതുന്നതു സേവ് ചെയ്തു ഇടാൻ ഓപ്ഷൻ ഉണ്ടോ… ഞാൻ ഈ സൈറ്റിൽ തന്നെ എഴുതി സബ്ബ്മിറ്റ് ചെയുക ആണ്….
    നമ്മൾ എഴുതുന്നത് സേവ് ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ടോ കുട്ടേട്ടാ….
    അതിനു എന്താ ചെയ്യുക

    1. Illa bro… google docsilo allel ethelm appilo save cheyth vakku…

      1. പ്രണയത്തിന്റെ രാജകുമാരൻ

        ഇതാ ആപ്….

  9. Awesome story bro, page kootaan sramikanam?

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ്….
      പേജ് കുട്ടാം

  10. Ipola kadha kande 2 part um vayichu adipoli aayitund 2um,pinne page kurach kooti ezhuthan sremikku
    ❤️❤️

    1. പ്രണയത്തിന്റെ രാജകുമാരൻ

      ശ്രെമിക്കാം……

  11. Kidukki bro?❤️

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ബ്രോ….

  12. Ente ponno nayakante entry heavy chummathala polichadukki page koottan sremikkutto pinne pettannu tharunnundalo athum kollam. Next partinayi waiting bro

    1. പ്രണയത്തിന്റെ രാജകുമാരൻ

      പേജ് കുട്ടൻ നോക്കാട്ടോ….

      താങ്ക്സ് ബ്രോ

  13. Bro സൂപ്പർ ആയിരുന്നു ketto❤❤❤ കുറച്ചു കൂടി page കൂട്ടി എഴുതാമോ….

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ബ്രോ…
      പേജ് കുട്ടാം

  14. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ???????

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *