പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ] 434

 

സമയം നാലു ആയട… മാറിക്കെ.. ഞാൻ എണിക്കട്ടെ..

 

അവനെ എണിപ്പിച്ചു അവൾ ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു..

ചായയുമായി ജനലരുകിൽ നിക്കുകയായിരുന്നു കൃഷ്ണ…

 

ആ… ചായ ടേബിളിൽ ഉണ്ട്… ഞാൻ ഒന്ന് ഫ്രഷായി വന്നു നമുക്ക് വെളിയിൽ പോകാം.

 

അങ്ങനെ അവർ റെഡിയായി. റൂം പൂട്ടി ശങ്കരൻ ചേട്ടനോട് പോകണ്ട സ്ഥലങ്ങൾ ഓക്കെ ചോദിച്ചു അറിഞ്ഞു അവർ വണ്ടിയിൽ യാത്ര തിരിച്ചു.

 

അന്ന് മൂന്നാർ ടവുണിൽ ഓക്കെ ഒന്ന് കറങ്ങി അത്യാവശ്യം സാധങ്ങൾ ഓക്കെ മേടിച്ചു, പുറത്ത് നിന്നും ആഹാരം കഴിച്ചു അവർ തിരികെ റൂമിൽ വന്നു.

 

എന്തു തണുപ്പ് ആണ് അല്ലെ…

 

പിന്നെ മൂന്നാർ അല്ലെ… ഇപ്പോൾ സീസൺ അല്ലെ. അപ്പോൾ സീസണിൽ എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കിയേ.

 

ഹും.. സത്യം.. നല്ല കോടയും ഉണ്ട്. നാളെ നമ്മൾ എവിടെ ആടാ പോകുന്നതു..

 

അതു ശങ്കരൻ ചേട്ടൻ കുറെ സ്ഥാലത്തിന്റെ പെരു പറഞ്ഞു തന്നു… പിന്നെ നാളെ നൈറ്റ്‌ ഒരു റൈഡ് സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്. എവിടെ ഫോറെസ്റ്റ് ഉള്ളിൽ ആന കൂട്ടം കൂട്ടത്തോടെ വെള്ളം കുടിക്കാൻ വരുന്ന ഒരു സ്ഥലം ഉണ്ട്. നാളെ നമുക്കു അവിടെ പോകാം.

 

ആണോടാ…. സത്യായിട്ടും… ആനയെ കാണാൻ പറ്റുമോ.. കുട്ടി ആന കാണുമോ.. കൊച്ചു കുട്ടികളെ പോലെ അവൾ കൊഞ്ചി.

 

ആടാ തുളസി കുട്ടി… നമുക്ക് കാണാം….

 

അവൾ അവനെ വന്നു കെട്ടിപിടിച്ചു നിന്ന്.

 

എന്തു പറ്റി തുളസി കുട്ടി..

 

ഹേയ്.. ഇങ്ങനെ നിക്കണം എന്ന് തോന്നി…

 

നിന്നാൽ മാത്രം മതിയോ…

 

ഹിഹി… ഹി.. അവൾ കുണുങ്ങി ചിരിച്ചു മാറി നിന്നു..

 

ഒരു രണ്ടു മിനിറ്റ് ഞാൻ ഒന്ന് ഫ്രഷായി വരാട്ടോ..

അവൾ ബാത്‌റൂമിൽ പോയി വന്നു…

 

അമ്മ വിളിച്ചിരുന്നു…

 

അയ്യോ.. എന്നിട്ട് എന്താ എന്നോട് പറയാഞ്ഞത്..

27 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. Bro 1 year kazhinju nirthiyo

  3. നെസ്റ്റ് പാർട്ട്

  4. I think this is the end of this story, I pray to God that you will come up with new stories

  5. Can we expect a final part for this?? It’s a beautiful story.

  6. Bro Kureayii nirthiyoo

  7. പൊളിച്ചു ബ്രോ

  8. Bro nirthi pokaruthu waiting annu

  9. Beautiful story, waiting for next part.

    1. അടുത്ത പാർട്ട്‌

  10. Bro adutha part ennannu reply

  11. ബാക്കി ?

  12. നിർത്തി പോവല്ലേ plss

  13. ബാക്കി???plss

  14. ബാക്കി?????

  15. ×‿×രാവണൻ✭

    ??

  16. Polich adukki, superrr?❤️❤️❤️
    Continue ❤️❤️

  17. ഇതും നന്നായിട്ടുണ്ട് പിന്നെ ക്ലിഷേ ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം

  18. ക്ലീഷേ ആണ്. എന്നാലും കുഴപ്പമില്ല മരുഭൂമിയില്‍ ഒരു വേനല്‍ മഴ പെയ്ത സുഖം

  19. Adipoli nalla feel vayikumthorum feel koodi varunnund

  20. ❤️❤️

  21. ആഞ്ജനേയദാസ് ✅

    Marvelous…., ❤

  22. ഒരിക്കലും മടുക്കാത്ത
    ബോറടിപ്പിക്കാത്ത കഥ ❤️✨

    അത്രമേൽ പ്രിയപ്പെട്ടത്.?️

  23. ♥️♥️♥️ adipolli

  24. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *