പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ] 383

ആതിര അറിഞ്ഞോ ടീച്ചറെ..

 

ആ ഞാൻ പറഞ്ഞിരുന്നു വരാൻ പാവിച്ചതു ആണ് ഞാൻ ആണ് പറഞ്ഞെ വേണ്ട എന്ന്… ഫൈനൽ എക്സാം ആയിവരുന്നില്ലേ.. വൈകുന്നേരം വരും…..

 

എന്നാൽ മോള് റസ്റ്റ്‌ എടുക്കു ഞാൻ ചോറ് എടുത്തു കൊണ്ട് വരാട്ടോ…

 

 

അയ്യോ വേണ്ട ടീച്ചറെ.. അമ്മയെ ഒന്ന് വിളിച്ചാൽ മതി ഞാൻ ഒക്കെ ആണ്…

 

എന്ന ശെരി അങ്ങനെ ആട്ടെ… ഞാൻ വൈകുന്നേരം വരാട്ടോ….

 

ആ ശെരി ടീച്ചറെ….

 

 

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തുളസി. ഒരാൾക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ… അവളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു കൃഷ്ണ…

???

ഇങ്ങനെ ഉണ്ട് കല്യാണി അമ്മേ ആ ടീച്ചർക്കു ഇപ്പോൾ ഒക്കെ അല്ലെ..

 

ആട മോനു ok ആണ്…  എന്റെ കുട്ടി ഉള്ളോണ്ട് ദൈവം കാത്തു…

 

ഓ അത് പോട്ടെ… അമ്മ ഇനി സ്കൂളിൽ പൊന്നോ

 

 

ഇല്ലടാ ചെക്ക… നിനക്ക് ചോറ് എടുക്കട്ടെ…

 

ആ തായോ നല്ല വിശപ്പ് ഉണ്ട്…

 

വാ എന്നാ….. ടാ തുളസി ഇങ്ങനെ ഉണ്ട്..

29 Comments

Add a Comment
  1. 3 page vayichapol ? poyi.

  2. 3 page vayichapol ? poyi

  3. അടിപൊളി ബ്രോ ♥️
    Keep going ?

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ് ♥️♥️♥️

  4. Prince of love…❤❤❤

    കഥ വായിച്ചു…❤❤❤
    അടിപൊളി പ്ലോട്ട് ആണ്…ഒത്തിരി നല്ല നിമിഷങ്ങൾ വർക് ഔട്ട് ചെയ്യാനും ചെയ്തിട്ടും ഉണ്ട്…
    ബട്ട് ചിലയിടങ്ങളിൽ എന്തോ മിസ്സിംഗ്…
    ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ ഒന്ന് ശ്രെദ്ധിച്ചാൽ ശെരിയാകും എന്ന് തോന്നും….
    പിന്നെ അവർ തമ്മിലുള്ള റിലേഷൻ പതിയെ ഡെവലപ്പ് ആവുന്നതായിരിക്കും വായിക്കാൻ സുഖം നൽകുക…
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…❤❤❤

    സ്നേഹപൂർവ്വം…❤❤❤

    1. പ്രണയത്തിന്റെ രാജകുമാരൻ

      ശ്രെദ്ധിക്കാം….

      അഭിപ്രായം പറഞ്ഞതിൽ സന്തോഷം…

      ♥️♥️♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      ♥️♥️♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      ♥️♥️

  5. നല്ല എഴുത്ത്……… നല്ല ത്രെഡ്………

    ഇത്തിരി പേജ് കൂട്ടി എഴുതാൻ ശ്രമിക്കു ബ്രോ ❤

    1. പ്രണയത്തിന്റെ രാജകുമാരൻ

      താങ്ക്സ്…

      ♥️♥️♥️

  6. Bro,
    nanaittundu.
    pine kalayaniyum, krishnayum adukkunnadhu kurachu speed koodiyo ennu oru samsayam.

    1. പ്രണയത്തിന്റെ രാജകുമാരൻ

      എല്ലാം ശെരി ആക്കാം…

      ?♥️

  7. മല്ലു റീഡർ

    കൊള്ളാം ബ്രോ നല്ല കഥ അതിൽ ഉപരി നല്ലൊരു ത്രെഡ് ഉണ്ട് തന്റെ കയ്യിൽ..തുടക്കൽ മുതലേ തന്നെ വായിച്ചിരുന്നു ഇന്നാണ് ആദ്യമായി കമെന്റ് ഇടുന്നത്..??

    കുറ്റമായി പറയുകയാണ് എന്ന് ധരിക്കരുത് എന്റെ ചില അഭിപ്രായങ്ങൾ മാത്രം .ചില ഭാഗങ്ങളിൽ സ്പീഡ് കൂടുന്നത് പോലെ തോന്നുന്നു..ഒരാൾക് മറ്റൊരു ആളോട് ഉണ്ടാകുന്ന ആ ഫീലിംഗ് അതു സ്ലോ ബിൾഡ്‌പ് ആണ് നല്ലത് എന്നാണ് എനിക് തോന്നിട്ടുള്ളത്.?

    തന്റെ അനുഭവം കൊണ്ട് കുറെ കാലം പുരുഷ വിരോധിയെപോലെ നടന്ന തുളസിക് തന്റെ ജീവൻ രക്ഷിച്ച കൃഷ്ണയോട് പെട്ടന്ന് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടാകുന്നതിലും നല്ലത് .ഈ ഒരു കാരണം കൊണ്ട് അവനോട് കൂടുതൽ അടുത്ത് പിന്നീട് അത് പ്രണയത്തിലേക് എത്തുന്നതായിരുന്നു നല്ലത് എന്ന് തോന്നി.അത് പോലെ തന്നെ കൃഷ്ണയുടെ കാര്യവും..

    എനിവേ നല്ല തുടക്കം നല്ല കഥ ബാക്കി വായിക്കാൻ കാത്തിരിക്കുന്നു. ??

    Nb; ഈ പറഞ്ഞത് എന്റെ മാത്രം അഭിപ്രായം ആണ് ബ്രോയുടെ രചന സ്വാതന്ദ്രിയതെ ഞാൻ കൈ കടത്താൻ ശ്രമിക്കുന്നതല്ല..???

    1. പ്രണയത്തിന്റെ രാജകുമാരൻ

      ആ നല്ല അഭിപ്രായം….

      അവിടെ കെയറിങ് ഒരു മെയിൻ കടകം ആണ്… അവൾക്കു ആരിൽ നിന്നും ഇതുപോലെ ഒരു കയറിങ് കിട്ടീട്ടില്ല

      ഇനിയും ഉണ്ട് കഥ പയ്യെ റെഡിയാകും..

      ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു കുഴപ്പം ഉണ്ട്

  8. Kalyaniyum thualisiyum evidelum angotum ingottum mariyo athupole thoni. Enthaayalum kadha polichu adipoli aayittund ❤️❤️ adutha bagam pettanu tharane ?

    1. പ്രണയത്തിന്റെ രാജകുമാരൻ

      അടുത്ത പ്രാവശ്യം ശ്രെദ്ധിക്കാം…

      ♥️♥️

    1. പ്രണയത്തിന്റെ രാജകുമാരൻ

      ♥️

  9. Uff oru raksha ella..
    Super story..
    Continue..
    Full support..
    Waiting for next part ❤️

    1. പ്രണയത്തിന്റെ രാജകുമാരൻ

      ♥️♥️♥️

  10. കൊള്ളാട്ടോ nice ആയിട്ടുണ്ട് pinne പേരുകൾ തമ്മിൽ anghottum inghottum മാറിപോയോ എന്നൊരു doubt page കുറച്ചൂടെ കൂട്ടായിരുന്നു വായിക്കുന്നതും പെട്ടന്ന് തീരുന്ന പോലെ അടുത്തതിൽ പരിഹരിക്കും എന്നു വിശ്വസിക്കുന്നു✌️✌️

    1. പ്രണയത്തിന്റെ രാജകുമാരൻ

      പേര് മാറിയോ അയ്യോ.. ഇവിടെ….

      പേജ് കുട്ടാൻ ഞാൻ ശ്രെമിക്കാം ഒറ്റ ഇരിപ്പിനു എഴുതുന്നത് ആണ്….

    1. പ്രണയത്തിന്റെ രാജകുമാരൻ

      ♥️♥️♥️♥️

  11. Ith kambikatha site annu allathe asianet serial alla

Leave a Reply

Your email address will not be published. Required fields are marked *