ആതിര അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ പോയി..
അതിനു ശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന കൃഷ്ണ ഒന്ന് നിക്കി..
എനിക്ക് മാറ്റം ഉണ്ടോ.. എന്താ അവൾ അങ്ങനെ പറഞ്ഞത്… പിന്നെ കുളി ഒക്കെ കഴിഞ്ഞു ആണ് തുളസി റൂമിൽ നിന്ന് ഇറങ്ങിയേ..
അപ്പോൾ ഫ്രഷായി നടുമുറ്റത്ത് ഇരുന്നു ഫോണിൽ നോക്കുന്ന കൃഷ്ണയെ കണ്ട് അവൾ..
ആ കുളി കഴിഞ്ഞോ അമ്മ എന്തിയെ…
അമ്മ ഉറങ്ങാൻ കേറി…. ആതിര ചേച്ചി പോയോ…
ആ പോയടാ…
ബാ ഇങ്ങു വാ….
ഒറക്കം ഒന്നും ഇല്ലേ….
അവൾ കൃഷ്ണയുടെ അടുത്ത് ഇരുന്നു…
പിന്നെ നാളെ സ്കൂളിൽ പോകുമ്പോൾ ഒരുങ്ങി വേണം പോകാൻ കേട്ടോ… പൊട്ടു തൊട്ടു, കണ്ണ് എഴുതണം……. പിന്നെ രാവിലെ അമ്പലത്തിൽ പോണം….
ഇതു കേട്ടു തുളസി അവനെ തന്നെ നോക്കി നിന്നു ഇമവേട്ടാതെ… അവളോട് ആരും ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല…
എന്താ നോക്കുന്നെ ചെയ്യില്ലേ…
നീയും വരുമോ എന്റെ കൂടെ……
Next part evide?..
Bro next part enthe, vegam?
Kirishna allada thulasi naaanichu..Nalla feel avanda line aayirunu ini ingane ezhuthiya pidich idikkum njan ??
Kadha poli pinne ingane 5 part aaki ezhuthalle kurach time eduthu kooduthal aaki idu
Waiting for next part
ഇന്നാണ് എല്ലാ പേജും കൂടി വായിച്ചത്, കഥ വളരെ നന്നായിട്ടുണ്ട് ഉണ്ട് അടുത്ത ഭാഗങ്ങളിൽ കമ്പി ഉണ്ടാവുമെന്ന് കരുതുന്നു. എന്തായാലും ആരും അഞ്ചുപേർക്കുവീതമാണ് എഴുതുന്നത് എങ്കിൽ മൂന്നു 4പാർട്ട് ആകുമ്പോൾ മാത്രമേ വായിക്കുന്നുള്ളു. ???
ഗൂഗിൾ ആശാൻ ചതിച്ചതാണ്
5 പേജ് വീതമാണ് എഴുതുന്നതെങ്കിൽ നാലഞ്ച് പാർട്ട് ഒരുമിച്ച് വന്നതിനു ശേഷമേ വായിക്കുന്നുള്ളൂ എന്നാണ് വോയിസ് ടൈപ്പിൽ പറഞ്ഞത്?? എഴുതിയത് വേറെന്തൊക്കെയോ ? അപ്പൊ ശരി നല്ല കഥ തുടരുക
കൊള്ളാം, ഇപ്പോഴാണ് full വായിച്ചത്. Super ആയിട്ടുണ്ട്. ഉള്ളിലുള്ള ഇഷ്ടം അവർ പെട്ടെന്ന് തുറന്ന് പറയരുത്, ഇങ്ങനെ പരസ്പരം പറയാതെ ഉള്ള സ്നേഹം ഒരു സുഖം ആണ്.
കൊള്ളാം സ്ഥിരം പറയുന്നത് page കുറവാണു പതുക്കെ ഇട്ടാൽ മതി page കൂട്ടി bro?
Vishayam..
Continue like this..
Nice
Kidu
Aduthe part late akathe tharanam bro waiting ??
Kidlo kidlan kidukkj monuse
Aduthe part eppol varum bro
Ellam kondum adipoli waiting???
Classic item maan kidu uff poli
Super aduthe partil page kootanam
Aduthe part eppol varum bro waiting katta support
Feel item
ഇത്ര നല്ല കഥ പേജ് കുറച്ചു കൂട്ടി എഴുതു bro,,, ആ ഫീൽ വരുമ്പോഴേക്കും തീർന്നു.
Poli bro
Page ithri kootavo