ഇന്ന് കടൽ ശാന്തമാണ്… മനുഷ്യന്റെ മോഹങ്ങൾ തിരമാലകൾ പോലെയാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്… പക്ഷെ ഞാൻ പാറു എന്ന തിരമാലയെ മാത്രമേ ആഗ്രഹിചുള്ളു..
അഗാഥാ നീലിമയിലേക്ക് നോക്കി അവൾ സംസാരിക്കാൻ തുടങ്ങി
പാറു : ഏകദേശം നമ്മുടെ അവസ്ഥ തന്നെ ആയിരുന്നെടോ എന്റെ ഹസ്ബൻഡിനും… 6 വയസ്സ് മുതൽ ഉള്ള ഒരു പ്രണയം… വീട്ടുകാരുടെ നിർബന്ധ ബുദ്ധിക്ക് മുന്നിൽ തോറ്റു കീഴടങ്ങി… വിവാഹത്തിന് ശേഷം 2 വർഷത്തോളം പരസ്പരം ഈ കാര്യങ്ങൾ ഒന്നും പറയാതെ പുറമെ സന്തോഷം കാണിച്ചു ഞങ്ങൾ മുന്നോട്ടു പോയി.. മോൾക്ക് 4 വയസ്സ് ആയതിനു ശേഷമാണ് അദ്ദേഹം ആ പെൺകുട്ടി ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന വിവരം അദ്ദേഹത്തിന് ലഭിച്ചത്.. അപ്പോഴും എനിക്ക് വിഷമം ആകുമെന്ന് കരുതി അദ്ദേഹം എല്ലാം ഉള്ളിൽ ഒതുക്കി “ജന്റിൽമാൻ ”
അദ്ദേഹം എനിക്കും മോൾക്കും കുറവും വരുത്തിയില്ല… ആ പെൺകുട്ടിക്ക് അല്ലറ ചില്ലറ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതല്ലാതെ അവളെ തേടി പോകുകയോ ഒന്നും ചെയ്തില്ല ഒരു വട്ടം കാണാൻ പോലും ശ്രമിച്ചില്ല..
പിന്നെയും 4 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അച്ഛന്റെ മരണക്കിടക്കയിൽ അദ്ദേഹത്തിന്റെ കൺഫെഷൻ ഞാൻ കേട്ടതും
” തെറ്റായി പോയി മോനെ നിങ്ങളെ ഒരുമിപ്പിക്കാതിരുന്നത് ഈ അച്ഛനോട് ഷെമിക്കില്ലേ…
അന്ന് രാത്രി അദ്ദേഹം എല്ലാ കഥകളും എന്നോട് പറഞ്ഞു… ഞാൻ നമ്മുടെ കാര്യങ്ങളും പറഞ്ഞു… ഞങൾ ഒരുമിച്ചു പോയി ആ കുട്ടിയെ കണ്ടു…
പിന്നെ കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്… വിവാഹ മോചനം.. മറ്റൊരാൾക്ക് വേണ്ടി കളയാനുന്നതല്ല ജീവിതം… ഞാൻ തന്നെയാണ് ആ പെണ്ണിനോട് സംസാരിച്ചത് പ്രായം പ്രണയത്തിനും വിവാഹത്തിനും ഒരു തടസം അല്ലല്ലോ…
ഇപ്പൊ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ അവരെ ഒരുമിപ്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടുള്ള വിമാനം കയറിയത്… മോളെ നോക്കാമെന്നു അദ്ദേഹം പറഞ്ഞതാണ്… പക്ഷെ എനിക്കിനി അവളല്ല ഉള്ളു..അടുത്ത മാസo അദ്ദേഹം വരുമ്പോൾ ഞാൻ നിയമ പരമായി ബന്ധം വേർപെടുത്തി കൊടുക്കും…
ഈ പറഞ്ഞതൊക്കെ നമ്മൾ മാത്രം അറിഞ്ഞാൽ മതി..

എന്തരോ എന്തോ,ഇതൊക്കെ എന്നെപ്പോലെ ഉള്ളവന്മാർക്ക് തീരെ ദഹിക്കാത്ത ടൈപ്പ് കോൺടെന്റ് ആണ്, പക്ഷെ എന്തിരുന്നാലും ഇത് ട്രൂ ലവ് അഡിക്ടസ് ന് കൾട് ക്ലാസ്സിക് കൊണ്ടെന്റ് ആകും. കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.. അവസാനം അവന്റെ സ്വന്തമായല്ലോ. 🙌🏻
പക്ഷെ, പണ്ട് പെണ്ണ് ചോദിച്ചപ്പോ വീട്ടുകാർ കുണ്ണകൾ നിർത്തിയിട്ടു അപമാനിച്ചതും പോരാ, സ്വന്തം വീട്ടുകാരും നാട്ടുകാരും കുത്തുവാക്കും പറഞ്ഞു കളിയാക്കി, വെള്ളവടിയും തുടങ്ങി,പ്രണയിച്ച ചെറുക്കന്റെ കൂടെ ഇറങ്ങി ചെല്ലാതെ വല്ലവന്റേം കൂടെ കല്യാണോം കഴിഞ്ഞു കൊച്ചിനേം ഉണ്ടാക്കി..ഇത്രേം തൊലിപ്പ് ഉണ്ടാക്കിയിട്ട് അവൾ അന്ന് ബോൾഡ് ആയ മതിയായിരുന്നു പോലും.
എന്നിട്ട് ഒരു ട്രൂ ലപ്പ്..
ഞാൻ വല്ലോം ആരുന്നിരിക്കണം,മൈരിന്റെ തന്തേനെ ആശുപത്രിയിലും കൊണ്ടുപോകില്ല, അവളുടെ ഊമ്പിയ സാഹചര്യം കേട്ടിട്ട് ചിരിച് മറിഞ്ഞേനെ.. കർമ is a boomerang എന്നാണല്ലോ.. കൊടുത്താൽ കൊല്ലത്തും കിട്ടും.. ഈ ഊമ്പിത്തരം കാണിച്ചിട്ടും കൂടെ കൂട്ടിയല്ലോ.. പെരിയ മനസ്സ് താൻ..അന്ന് മിണ്ടാതെ ഇരുന്ന ഇവൾ ഭാവിയിൽ ഊമ്പിക്കില്ല എന്ന് എന്താ ഉറപ്പ്,.. ട്രസ്റ്റ് എന്നത് ഒരു തവണ പോയാൽ പിന്നെ അത് നേടിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. നായകന്റെ പ്രണയം ശെരിക്കും അവനെ അന്ധനക്കുകയല്ലേ ചെയ്യുന്നത്. ആഹ് ഒന്നുടെ ഊമ്പിക്കുമ്പോ ശേരിയായിക്കോളും..
അന്ധമായ പ്രണയം തന്നെ,.. പക്ഷെ ഇമ്മാതിരി പെൺപിള്ളേരെ ഒക്കെ ഇനിയും വിശ്വസിച്ചാൽ ഇനിയും മൂഞ്ചിക്കും..
🤌🏻📈
Comment adyam nokkiyathu nannayi.. Chumma vayichu samayam kalyandallo😂