എല്ലാം കേട്ട് ഞാൻ സ്തംഭിച്ചു നിന്നു..
അപ്പൊ തന്റെ ജീവിതം..?
ഹും…. എനിക്കെന്തു ജീവിതം… തന്നെ ചതിച്ചതിന്റെ ശിക്ഷയായി പൊകഞ്ഞു തീരട്ടെ ഈ ജന്മം….
പാറു…. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവൊക്കെ പോയി… എന്നാലും ചോദിക്കുവാ..
അവൾ എന്റെ വാ പൊത്തി…
എന്താണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്കറിയാം.. പക്ഷെ അത് വേണ്ട..
ഞാൻ അവളുടെ കൈ എടുത്തു മാറ്റിയിട് ചോദിച്ചു…
എന്ത് വേണ്ടെന്നാണ് പാറു? 12 വർഷം തന്റെ വിവാഹം കഴിഞ്ഞിട്ടും മറ്റൊരു പെണ്ണിനെ കുറിച് ചിന്ദിക്കാതെ നടന്നതോ അതോ അതിന് മുന്നേ 8 വർഷം പ്രേണയിച്ചതോ? അതോ കുറച്ച് മുന്നേ പറഞ്ഞ പച്ചതാപത്തിന് പരിഹാരം ചെയ്യേണ്ടെന്നോ? എന്താണ് എനിക്ക് മനസ്സിലാകുന്നില്ല…
അരുൺ പ്ലീസ്…
തനിക്കൊന്നും മനസ്സിലാകില്ല … ഇനിയും കുറച്ച് നാൾ കഴിഞ്ഞ് ഇപ്പൊ ഒന്നിച്ചിരുന്നെങ്കിലെന്ന് പറഞ്ഞു വീണ്ടും കരയും അതല്ലേ..?
.റഹ്മത്ത് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ പോലും ഉണ്ടാകുമായിരുന്നില്ല… തന്റെ വിവാഹ രാത്രിയിൽ ഒരു കയറിൻ തുമ്പിൽ തീരേണ്ട ജീവിതം ഇവിടെ എത്തിച്ചത് അവനാണ്…
താൻ സുഖമായി ജീവിക്കുകയായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു.. ഇനി എന്റെ മുന്നോട്ടുള്ള പ്രതീക്ഷ നീയാണ് പാറു..തന്നെ വീണ്ടും കണ്ടത് മുതലാണ് മദ്യം എന്ന ലഹരി ഉപേക്ഷിക്കണമെന്ന തോന്നൽ പോലും ഉണ്ടായത്… വെറും സ്നേഹം മാത്രമല്ല ലഹരിയാണ് നീയെനിക്ക്… അതിനി ഇനിയും ഒരു 12 വർഷം കാത്തിരിക്കാനും ഞാൻ തയ്യാറുമാണ്…

എന്തരോ എന്തോ,ഇതൊക്കെ എന്നെപ്പോലെ ഉള്ളവന്മാർക്ക് തീരെ ദഹിക്കാത്ത ടൈപ്പ് കോൺടെന്റ് ആണ്, പക്ഷെ എന്തിരുന്നാലും ഇത് ട്രൂ ലവ് അഡിക്ടസ് ന് കൾട് ക്ലാസ്സിക് കൊണ്ടെന്റ് ആകും. കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.. അവസാനം അവന്റെ സ്വന്തമായല്ലോ. 🙌🏻
പക്ഷെ, പണ്ട് പെണ്ണ് ചോദിച്ചപ്പോ വീട്ടുകാർ കുണ്ണകൾ നിർത്തിയിട്ടു അപമാനിച്ചതും പോരാ, സ്വന്തം വീട്ടുകാരും നാട്ടുകാരും കുത്തുവാക്കും പറഞ്ഞു കളിയാക്കി, വെള്ളവടിയും തുടങ്ങി,പ്രണയിച്ച ചെറുക്കന്റെ കൂടെ ഇറങ്ങി ചെല്ലാതെ വല്ലവന്റേം കൂടെ കല്യാണോം കഴിഞ്ഞു കൊച്ചിനേം ഉണ്ടാക്കി..ഇത്രേം തൊലിപ്പ് ഉണ്ടാക്കിയിട്ട് അവൾ അന്ന് ബോൾഡ് ആയ മതിയായിരുന്നു പോലും.
എന്നിട്ട് ഒരു ട്രൂ ലപ്പ്..
ഞാൻ വല്ലോം ആരുന്നിരിക്കണം,മൈരിന്റെ തന്തേനെ ആശുപത്രിയിലും കൊണ്ടുപോകില്ല, അവളുടെ ഊമ്പിയ സാഹചര്യം കേട്ടിട്ട് ചിരിച് മറിഞ്ഞേനെ.. കർമ is a boomerang എന്നാണല്ലോ.. കൊടുത്താൽ കൊല്ലത്തും കിട്ടും.. ഈ ഊമ്പിത്തരം കാണിച്ചിട്ടും കൂടെ കൂട്ടിയല്ലോ.. പെരിയ മനസ്സ് താൻ..അന്ന് മിണ്ടാതെ ഇരുന്ന ഇവൾ ഭാവിയിൽ ഊമ്പിക്കില്ല എന്ന് എന്താ ഉറപ്പ്,.. ട്രസ്റ്റ് എന്നത് ഒരു തവണ പോയാൽ പിന്നെ അത് നേടിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. നായകന്റെ പ്രണയം ശെരിക്കും അവനെ അന്ധനക്കുകയല്ലേ ചെയ്യുന്നത്. ആഹ് ഒന്നുടെ ഊമ്പിക്കുമ്പോ ശേരിയായിക്കോളും..
അന്ധമായ പ്രണയം തന്നെ,.. പക്ഷെ ഇമ്മാതിരി പെൺപിള്ളേരെ ഒക്കെ ഇനിയും വിശ്വസിച്ചാൽ ഇനിയും മൂഞ്ചിക്കും..
🤌🏻📈
Comment adyam nokkiyathu nannayi.. Chumma vayichu samayam kalyandallo😂