എനിക്ക് ഇപ്പോൾ മൂഡ് ആയപ്പോൾ ആണ് ഞാൻ അവളോട് നീങ്ങി ഇരിക്കാൻ പറഞ്ഞത്. ചമ്മൽ കാരണം ഞാൻ ഒന്നും പറഞ്ഞില്ല അവൾ അത്കൊണ്ട് ചിരിക്കുന്നത് കണ്ണാടിയിൽ കൂടി ഞാൻ കണ്ടു.
ഞങ്ങൾ നേരെ പോയത് ഹിൽ ടോപിലേക്കാണ്. എനിക്കും അവൾക്കും ഏറ്റവും ഇഷ്ടപെട്ട സ്ഥലം ആണ് ഹിൽ ടോപ്. കുന്നിന്റെ മുകളിൽ കുറെ മരങ്ങൾ. അവിടെ നിന്ന് നോക്കിയാൽ സിറ്റി മൊത്തം കാണണം . ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു കുന്ന് കയറി അവിടെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചാണ് അഞ്ചു ഇരിക്കുന്നത്. ശാന്തമായ അന്തരീക്ഷം, നല്ല കാറ്റ്, പ്രകൃതി ഭംഗി ഇത് ഓക്കേ ആണ് ഹിൽടോപ്പിന്റെ പ്രത്യേകത.ഞങ്ങൾ ഇടക്ക് ഇവിടെ വരും ഞങ്ങള്കു ഏതെങ്കിലും പ്രശ്നം ഉണ്ടാകിലോ ഞങ്ങൾ തമ്മിൽ തല്ല് കൂടിയാലോ അത് ഒക്കെ തീർക്കുന്നത് ഇവിടെ വച്ചാണ്.
അഞ്ചുവിന്ടെ കോളജിലെ വിശേഷം പറയുകയാണവൾ. അവളുടെ കൂട്ടുകാരിയെ ഒരുത്തൻ പ്രൊപോസൽ ചെയ്തതും അവർ ഇഷ്ടത്തിൽ ആയതും അവർ പാർക്കിൽ പോയി കിസ്സ് അടിച്ചതും അങ്ങയുള്ള കാര്യങ്ങൾ പറയുകയാണവൾ ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെക്കാറില്ല എല്ലാം ഓപ്പൺ ആയി സംസാരിക്കും അത് ആണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിലെ ഫസ്റ്റ് ലോ തമ്മിൽ ഒന്നും മറച്ചു പിടിക്കാൻ പാടില്ല ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഇടയിൽ നില്കും അത് മൂന്നാമത് ഒരാളെ അറിയിക്കില്ല. അങ്ങനെ അവളുടെ വിശേഷം പറഞ്ഞു കഴിഞ്ഞപോൾ ഞാൻ എന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി കോളേജിൽ അഡ്മിഷൻ എടുത്തതും കുട്ടുകാരുമായുള്ള കറക്കവും എല്ലാം. 12.30 ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും സൈറ്റിലേക്കുപോയി
പോകുന്ന വഴിയിൽ ഉള്ള ഒരു കുടുംബശ്രീ ക്യാന്റീനിൽ നിന്നും ഞങ്ങൾ ഫുഡ് കഴിച്ചു. പിന്നെ നേരെ പോയത് സിനിമ കാണാൻ ആണ്. വൈകിയതിനാൽ മലയാളം പടത്തിന്റെ ടിക്കറ്റ് കഴിഞ്ഞു ഇനി ഉള്ളത് ഒരു ഇംഗ്ലീഷ് പടം ആണ് ഏതായാലും വന്നത് അല്ലെ കണ്ടിട്ട് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പടത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ അത് ഒരു അവാർഡ് പടം ആണന്നു മനസിലായി. ഏറ്റവും ബാക്കിലെ സീറ്റ് ആണ് ഞങ്ങളുടേതു അതികം ആളുകൾ ഒന്നും ഇല്ല ഞങ്ങളുടെ റോയിൽ ഞങ്ങൾ രണ്ടുപേർ പിന്നെ അവിടെയും ഇവിടെയും ആയി കുറച്ചുപേർ റാൻഡം ആയി ഇരിക്കുന്നു. പടം തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപോൾ അഞ്ചു പറഞ്ഞു എന്ത് അല്ബു പടം ആടാ ഇത് മനുഷ്യൻ ഇവിടെ ഇരുന്നു ഉറങ്ങും എന്ന്. എന്നാൽ കുറച്ച് കഴിഞ്ഞു അവൾ നല്ല ഇന്ട്രെസ്റ്റിൽ ഇരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ എനിക്ക് സ്‌ക്രീനിൽ നോക്കിയിട്ട് വലിയ ഇന്ട്രെസ്റ് ഒന്നും ഉള്ളതായി തോന്നിയില്ല. എന്നാലും ഞാനും ഇരുന്നു പടം കണ്ടു.
കുറച്ചു കഴിഞ്ഞു അവൾ എന്റെ ചെവിയിൽ ചോദിച്ചു പടം എങ്ങനെ ഉണ്ട് എന്ന് ആറു ബോറന്ന് എന്ന് ഞാൻ മറുപടി പറഞ്ഞു. ഡാ ഞാനും സ്ക്രീനിലെ പടം എല്ല ഉദേശിച്ചത് എന്ന് പറഞ്ഞു അവൾ മുന്പിലെ സീറ്റിലാകു നോക്കി. അപ്പോൾ ആണ് ഞാൻ അത് കാണുന്നത്.
Super?
Thudarnoluuu
കൊള്ളാം… തുടക്കക്കാരന്റെ പതർച്ച കാര്യമാക്കാതെ എഴുതുക… അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു….
Thanks bro
saho vishayam marunnundo?
Aaahh adutha part ponnotte ennitt nokkam engane und enn
Enthayalum adipoli
Keep going
?
പ്രേമം വരും പാർട്ടുക്കളിൽ വരും. വെയിറ്റ് ഫോർ ഇറ്റ്.
Pwoliii???
❤️
വിവാഹം വരെ നീളുമോ അവളെ പ്രെപോസ് ചെയ്യുന്നത് ഉണ്ടാവുമെന്ന് കരുതുന്നു
?
അടുത്ത ഭാഗം പോരട്ടെ?❤️
ഉടൻ ഉണ്ടാകും
നന്നായിട്ടുണ്ട് ബ്രോ. തുടർന്ന് എഴുതുക
തീർച്ചയായും
nalla starting machaane …polikku..waitng for next part
?
Kollam
Thrilled
Thanks മുത്തേ ❤️
ബ്രോ next part എഴുത്ത് plzz
?
Dear Bro, കഥ കൊള്ളാം. പിന്നെ കുറച്ചു സ്പീഡ് കുറക്കണം. അവരുടെ കളികൾ നന്നായിട്ടുണ്ട്. പിന്നെ ബസ്സിൽ പോയതും അടി കിട്ടിയതും കണ്ടില്ല. Waiting for the next part.
Regards.
സ്പീഡ് കുറക്കാം bro, ബസിന്റെ കഥ പിന്നാലെ വരും
Polich broo
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമിക്കാം ബ്രോ . പിന്നെ അടിയുടെ കാര്യം അത് പുറകെ വരും.
അടുത്ത ഭാഗം എഴുതണം കമ്പിയേക്കാൽ പ്രേമത്തിന് മുൻതൂക്കം കൊടുക്കണം
ശ്രമിക്കാം ബ്രോ . പ്രേമവും കാമവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ് ഒന്നിലാതെ മറ്റേത്തിനു നിലനിൽപ്പില്ല.
Kannetta evden puthiyatonum irangiyile
അടുത്ത പാർട്ട് വേഗം അയക്കു ഭായ് കൊള്ളാം നന്നായിട്ടുണ്ട് പ്രേമവും കാമവും എല്ലാം കൂട്ടി ചേർത്ത് പൊളിക്ക് മച്ചാനെ
അഭിപ്രായത്തിനു നന്ദി പപ്പാ. അടുത്ത പാർട്ട് ഉടനെ ഉണ്ടാകും.
1st half polichu
Waiting 4 nxt part
?
ഒരു അടി കിട്ടിയ കാര്യം പറഞ്ഞു കൊണ്ടാണല്ലോ തുടങ്ങിയത്… പിന്നെങ്ങോട്ടാ പോയത്, ആരാ അടിച്ചതെന്ന് ഇനിയും പറഞ്ഞില്ല… ഇവിടുത്തെ കഥയിലെ നായകന്മാർ എല്ലാരും ബോക്സിങ് പഠിക്കുവാണല്ലോ നല്ലകാര്യം
അക്ഷരത്തെറ്റ് കുറച്ചധികം ഉണ്ട് അത് തിരുത്തി അടുത്ത പാർട്ട് വേഗം തരിക