അവൾ എന്നെ കണ്ടിട്ടില്ല.
അവളുടെ കണ്ണിൽ പെടണ്ട ചിലപ്പോൾ അവൾ അന്നത്തതിന്റെ ബാക്കി തരും ????
ഡി അവൾ ചിലപ്പോൾ തരും അവളുടെ സ്വഭാവം അങ്ങനെ ആണ്.
അത് എങ്ങനെ നിനക്ക് അറിയാം?
ഞാൻ കോളേജിൽ ചെല്ലുമ്പോൾ ഫസ്റ്റ് കണ്ടത് അവൾ പ്രൊപ്പോസ് ചെയ്തു ഒരുത്തന്റെ കരണം പൊട്ടിക്കുന്നത് ആണ്
നൈസ്. നീയും ഒന്ന് സൂക്ഷിച്ചു ഇരുന്നോ ??
എന്തിനു?
പ്രൊപ്പോസ് ചെയ്തവനെ തല്ലി എങ്കിൽ കയറി പിടിച്ചവനെ അവൾ എന്തായിരിക്കും ചെയ്യുക
പിന്നെഅവൾ ചെയ്യാൻ വരട്ടെ ഞാൻ നിന്ന് കൊടുകാം.
നീ നിന്ന് കൊടുക്കും മോനെ.
അന്ന് അവളെ പിടിച്ചപ്പോൾ സോറി പറയാൻ പോയിട്ട് അവളുടെ ഭംഗി നോക്കി നിന്ന വന്നാ നീ ???
അന്നത്തെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മുഖം നോക്കി നിന്ന കാര്യവും ഞാൻ പറഞ്ഞിരുന്നു.
അത് അന്ന്. ഇന്ന് സീൻ വേറെ ആണ്
കരണം അടിച്ചുപൊളിച്ച പെണ്ണിനെ ആരെങ്കിലും വായിൽ നോക്കുമോ
ടാ എന്റെ അഭിപ്രായം നീ ആ പെണ്ണിനെ കണ്ടു കാര്യങ്ങൾ സംസാരിക്കണം എന്നാ
എന്തിന്
ഇതിനെ തുടർന്ന് ഇനി ഒരു സീൻ ഉണ്ടാകാതിരിക്കാനാ
അതിന്റെ ആവശ്യം ഒന്നും ഇല്ല. എനിക്ക് അവളുടെ വക സ്വഭാവ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട.
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നീ ഇനി എന്താണ് എന്ന് വച്ചാ ചെയ്യ്
നീ ഫുഡ് കഴിച്ചോ? ഞാൻ ടോപ്പിക്ക് മാറ്റാൻ ചോദിച്ചു?
ഇല്ലടാ കഴിക്കാൻ പോകുന്നൊള്ളു. നീയോ
ഞാനും കഴിച്ചിട്ടില്ല.
ടാ ഞാൻ വയ്ക്കട്ടെ കുറച്ച് assignment എഴുതാൻ ഉണ്ട്
എന്നാൽ ശരി നീ വച്ചോ. ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????