❣️പ്രണയരാഗം❣️ 3 [Romantic idiot] 549

എന്റെ വായിലെ വെള്ളം വറ്റി. ചേച്ചി ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നാൽ ഞാൻ ആതുരണ്ടും എടുത്തു മാറി മാറി കുടിച്ചെന്നെ.

“ടാ ”

ചേച്ചിയുടെ വിളി എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നു.

എന്താ ചേച്ചി ?

ചേട്ടൻ വന്നു ഞാൻ പോകുകയാണ്.

ചേച്ചി അത് പറഞ്ഞു എനിക്ക് ഒന്നു സംസാരിക്കാൻ അവസരം തരാതെ കോൾ കട്ട്‌ ചെയ്തു.

ശേ ഒന്ന് മൂഡ് ആയി വന്നതായിരുന്നു.അയാൾക്ക്‌ വരാൻ കണ്ട സമയം. ചേച്ചിയെ പറഞ്ഞിട്ടും കാര്യം ഇല്ല.

ചേച്ചി പറഞ്ഞ പോലെ ഞാൻ ചേച്ചിയുടെ ഭർത്താവ് ഒന്നും അല്ലാലോ

ചേച്ചി പോയപ്പോൾ കൈയിൽ പിടിക്കാനുള്ള മൂടും പോയി.

ഞാൻ ഫോൺ ബെഡിൽ ഇട്ട് കിടന്നു. എപ്പളോ നിദ്രാദേവി എന്നെ കടാക്ഷിച്ചു.

അലാറം അടിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.

ഒരു പത്തു മിനിറ്റ് കഴിഞ്ഞു എണീക്കാം.

അലാറം ഓഫ്‌ ചെയ്ത് ഞാൻ വീണ്ടും കടന്നു.

ഹരിക്കുട്ടാ എനിക്കടാ നീ കോളേജിൽ പൊക്കുന്നിലെ?

ഞാൻ ഞെട്ടി എഴുന്നേറ്റു ഫോണിൽ സമയം നോക്കി

ദൈവമേ ഇത്രയും വൈകിയോ

( ഇത് പോലെ പത്തു മിനിറ്റ് കിടന്നു വൈകിയ അനുഭവം എല്ലാവർക്കും ഉണ്ടാകുമല്ലോ. )

ഞാൻ രണ്ടു മിനിറ്റിൽ റെഡി ആകും ചേച്ചി വേഗം ചായ എടുത്ത് വച്ചോ

അത് പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് ഓടി. ഇന്ന് അവന്മാരുടെ തെറി ഞാൻ കേൾക്കും.

ഞാൻ വേഗം കുളിച്ച് ഡ്രെസ്സ് മാറി താഴേക്കു ചെന്നു.

നന്ദുവും അക്കുവും അവിടെ ഉണ്ടായിരുന്നില്ല.

ചേച്ചി അവന്മാർ വന്നില്ല.

ഇല്ലടാ. എന്ന് പറഞ്ഞു ചേച്ചി എനിക്ക് ചായ എടുത്ത് തന്നു.

ഭാഗ്യം അത് എന്തായാലും നന്നായി ഇല്ലെങ്കിൽ എനിക്ക് നല്ലത് കേട്ടേനെ.
ഞാൻ വേഗം ചായ കുടിച്ചു.

ചായകുടി കഴിഞ്ഞ് ഞാൻ ഉമ്മറത്തിരുന്നു. ഞാൻ നന്ദുവിനെ വിളിച്ചു

ടാ എവിടെയടാ

ദേ ടാ എത്തി

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വന്നു.

The Author

Romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

79 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. ഇതിൻ്റെ ബാക്കി?????

Leave a Reply

Your email address will not be published. Required fields are marked *