❣️പ്രണയരാഗം❣️ 3 [Romantic idiot] 549

ഞാൻ ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാ പിള്ളേരും എന്നെ തന്നെ ആണ് നോക്കുന്നത്.

അക്കു : ടാ ഹരി വൈശാഖ് പറഞ്ഞത് ശരി ആണ്

നന്ദു : അതെ എല്ലാവരും നിന്നെ ഒരു ആരാധനയോട് ആണ് നോക്കുന്നത്.

അവളെ തല്ലിയത്തിന്റെ പേരിൽ ഞാൻ ഹീറോ ആണെങ്കിൽ അവളുടെ കോളേജിലെ റേഞ്ച് എന്താണ് എന്നാ ഞാൻ ആലോചിച്ചത് .

ക്ലാസ്സിൽ ഏതാറായപ്പോൾ ഞങ്ങളുടെ അടുത്തേക്ക് കാവ്യ നടന്നു വന്നു.

ഇന്നലെ നടന്നതിന്റെ ബാക്കി കാണാൻ ഉള്ള ആകാംക്ഷയിൽ പിള്ളേർ.

കാവ്യ എനിക്ക് മുൻപിൽ ആയി നിന്നു.

ഇന്നലെ തല്ലിയതിന് തിരിച്ചു തല്ലാൻ വന്നതാണോ ഇവൾ ! .

അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംഷയിലാണ് എല്ലാവരും.

കാവ്യ : ഹരി എനിക്ക് നിന്നോട് സംസാരിക്കണം ഒറ്റക്ക്……

(തുടരും )

Romantic idiot

The Author

Romantic idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്

79 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. ഇതിൻ്റെ ബാക്കി?????

Leave a Reply

Your email address will not be published. Required fields are marked *