പിന്നെ വണ്ടി നിന്നത് ജോസഫ് ചേട്ടന്റെ കടയിൽ ആണ്
ജോസഫ് ചേട്ടാ മൂന്ന് സർബത്ത്
ജോസഫ് ചേട്ടൻ സര്ബത്ത് ഉണ്ടാക്കി തന്നു.
സർബത്ത് കുടിക്കുമ്പോൾ ആണ് അക്കുവിന് ഐഷയുടെ കാൾ വന്നത്.
അവൻ മാറി നിന്ന് സൊള്ളാൻ തുടങ്ങി.
എനിക്ക് ഒക്കെ എന്നാണാവോ ഇത് പോലെ സൊള്ളാൻ പറ്റുക?
ഞാൻ നന്ദുവിനോട് പറഞ്ഞു.
നിനക്ക് നാണമിലെ ഐഷയോട് സൊള്ളാൻ.
ഒന്നുമില്ലെങ്കിലും അവൾ അക്കുവിന്റെ കാമുകി അല്ലെ
ഇത് പറഞ്ഞു നന്ദു ചിരിക്കാൻ തുടങ്ങി
ഇവൻ എന്ത് മൈരാണ് പറയുന്നത്
പിന്നെയാണ് അളിയൻ ചളി അടിച്ചതാണ് എന്ന് മനസിലായത്.
ആയെ എന്ത് വളിച്ച ചളിയടാ
ഞാൻ അത് പറഞ്ഞപ്പോൾ നന്ദു പുച്ഛിച്ചു തള്ളി.
ജോസഫ് ചേട്ടാ ഒരു ഗോൾഡ്
നന്ദു സിഗരറ്റ് വാങ്ങി കത്തിച്ചു. നന്ദു ഒരു പഫ് എടുത്തു. എന്നിട്ട് പുറത്തേക്ക് ഊതി.
അവൻ ഉതിയത് എന്റെ മുഖത്തേക്കായിരുന്നു.
എടാ മൈരേ നിന്റെ അടുത്ത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ മുഖത്തേക്ക് ഊത്തരുത് എന്ന്
സോറി അളിയാ അറിയാതെ അല്ലെ
ഞാൻ സിഗരറ്റ് വലിക്കും എങ്കിലും എന്റെ മുഖത്തേക്ക് ഒരാൾ പുക ഊത്തുന്നത് എനിക്ക് ഇഷ്ടമല്ല.
അവൻ രണ്ടു പഫും കൂടി എടുത്തിട്ട് എനിക്ക് തന്നു.
ഞാൻ സിഗരറ്റ് വാങ്ങി ഒരു പഫ് എടുത്തു.
രണ്ടാമത്തെ പഫ് എടുക്കുമ്പോൾ ആണ്
അച്ഛന്റെ ബുള്ളറ്റ് വരുന്നത് ഞാൻ കണ്ടത്
സിഗരറ്റ് താഴെ ഇട്ട് ചവുട്ടി കിടത്തി. എന്നിട്ട് പുക സൈഡിലേക്ക് ഊതി.
അച്ഛൻ ബുള്ളറ്റിന് ഞങ്ങളെ കടന്നു പോയി.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????