കോളേജ് ഒക്കെ എങ്ങനെ ഉണ്ട്?
കോളേജ് ഒന്നും കുഴപ്പമില്ല
പിന്നെ എന്താ കുഴപ്പം?
അവൾ അവിടെ ആയാണ് പഠിക്കുന്നത്
ആര്? ?
മറ്റേ ബസിലെ പെണ്ണ്
ഏത് ബസിലെ പെണ്ണ്? മനുഷ്യനു മനസിലാകുന്ന പോലെ പറ
ഡി ഞാൻ ബസിൽ ഒരു പെണ്ണും ആയി ഇഷ്യൂ ഉണ്ടയിലെ അവൾ
എന്ത് ഇഷ്യൂ ?
ഡി നിനക്ക് മനസിലാകാത്തത് ആണോ അതോ മനസിലാകാതെ പോലെ അഭിനയിക്കുന്നോ?
പിന്നെ നിന്റെ കാര്യങ്ങൾ ഓർത്തു വെക്കൽ അല്ലെ എന്റെ പണി ??
അവൾ എന്റെ വായിൽ നിന്നും അത് കേൾക്കാൻ ആണ് അവൾ ഇങ്ങനെ ചോദിക്കുന്നത് എന്ന് എനിക്ക് മനസിലായി
നിനക്ക് മനസിലായില്ല ?
നീ എവിടെ പോയാലും പ്രശ്നം ഉണ്ടാകും. അതിൽ ഏതാണ് എന്ന് എനിക്ക് എങ്ങനെ മനസിലാകാനാ ??
ചേച്ചിടെ ഒപ്പം ബസിൽ പോയപ്പോൾ ?
പോയപ്പോ?
നിനക്ക് മനസിലായില്ല.
ഇല്ല
ചേച്ചിടെ ഒപ്പം ബസിൽ പോയപ്പോൾ വീഴാൻ പോയ ഞാൻ ഒരു പെണ്ണിനെ പിടിച്ച പോൾ സീൻ ആയില്ലേ
ഹാ നീ ബസിൽ വച്ച് കയറി പിടിച്ച പെണ്ണ് ??? അവൾ?
അവൾ അവിടെ ആണ് പഠിക്കുന്നത്
നിന്റെ ക്ലാസ്സിൽ ആണോ
എല്ലാ
പിന്നെ?
എന്റെ സീനിയർ ആണ്
ബെസ്റ്റ്. നിന്നെ അവൾ കണ്ടിട്ട് എന്ത് പറഞ്ഞു?
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????