പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു.
ഞാൻ : ഇത് അവളല്ലേ ! ……………………………………..
❣️പ്രണയരാഗം 3❣️
Pranayaraagam Part 3 | Author : Romantic idiot | Previous Part
ഇവൾക്ക് ഇത് തന്നെ ആണോ പണി !
എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.
ഹരി ഡാ ഒന്ന് ഇങ്ങു വന്നേ?
ഫോണിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി
എന്താ ചേച്ചി വിളിച്ചത്
ഡാ നീ ഇന്ന് എന്നെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോകണം
ചേച്ചിയും ചേട്ടനും പോകും എന്നാലെ ഇന്നലെ പറഞ്ഞത്
ചേട്ടൻ അതാവശ്യമായി ആരെയോ കാണാൻ പോകണം എന്ന് നിന്നോട് എന്നെ കൊണ്ടാക്കാൻ
ശരി. ഞാൻ റെഡിയായിട്ട് വരാം
ഞാൻ റെഡിയായി വന്നപ്പോൾ ചേച്ചി പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ പോകാനായി കാറിന്റെ കീ എടുത്തു
ഡാ കാറിൽ പോകണ്ട നമ്മുക്ക് ബസിൽ പോകാം
അത് വേണ്ട. ബസിൽ ചേച്ചി കൊണ്ടനാക്കി ഞാൻ തിരിച്ചു വരുമ്പോൾ നേരം ഒരുപാടാകും.
അതിനു നിന്നെ ഇപ്പോൾ തന്നെ ആരു തിരിച്ചു വിടുന്നു. നീ വൈകിട്ടു ഞങ്ങളുടെ ഒപ്പം തിരിച്ചു വരുന്നൊള്ളു.
അത് ഒന്നും വേണ്ടാ ഞാൻ ചേച്ചിയെ ആക്കിയിട്ടു തിരിച്ചു പോണൊണ്ട്
നീ ഇന്ന് എന്റെ ഒപ്പം വീട്ടിൽ വരും എന്നിട്ട് വൈകിട്ട് എന്റെയും ചേട്ടന്ടെയും ഒപ്പം തിരിച്ചു വരും.
ചേച്ചി അത് തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ഞാൻ എന്ത് പറഞ്ഞാലും ചേച്ചി അത് മാറ്റില്ല.
ശരി. ഞാൻ നിങ്ങളുടെ ഒപ്പമേ തിരിച്ചു പോരുന്നൊള്ളു.
പക്ഷേ നമുക്ക് ബസിൽ പോകണ്ട കാറിൽ പോകാം.
എടാ ബസിൽ ഒക്കെ യാത്ര ചെയ്താലേ പുതിയ പുതിയ അനുഭവങ്ങൾ ഒക്കെ കിട്ടൂ
ചേച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു.
ബസ് സ്റ്റോപ്പിന്റെ അടുത്താണ് ചേച്ചിയുടെ വീട് ഒരു നാല് മിനിറ്റ് നടക്കാൻ ഉണ്ടാകും.
Pettann kittiyal kollam… poli aan machane poli
കൊള്ളാം അടിപൊളി
Ninak pattiya peru erectile Dysfunction aanu. malayalathil udharana sheshi illayima….
Njn ee comment Dinkan enna aalod paranjata…..
Thettidharikkalth
Polichu broo
Nannnayi ezhuthitund adutha part vegam vannotte
Ee paartum polichu???? Adutha part athikm vaykipikathe idum enn prestheekshikunnuuu…??
മച്ചാനെ കഥ അടിപൊളിയാണ് വേറെ ഒരുത്തനും ഒന്നും നോക്കണ്ട മച്ചാനെ എഴുതാൻ അറിയാത്ത വാണങ്ങൾ നെഗറ്റീവ് കമൻറ് ഇടും അതൊന്നും മച്ചാൻ നോക്കണ്ട കമ്പി മാത്രം ഓർത്തു കൊണ്ട് വരുന്നവരെ പ്രണയമെന്ന ഫീലിംഗ്സ് ഇല്ലാത്ത പല വാണങ്ങൾ ഉം കട്ട സപ്പോർട്ട് ഉണ്ട് മച്ചാനെ അടുത്ത part അടിപൊളി ആകണം
കുത്തിത്തിരുപ്പാന്മാർ സ്പോട്ടെഡ്. പട്ടിയുടെ വാല് പോലെയാ ഇവന്മാരുടെ സ്വഭാവം നേരയാക്കൂലാ
❤️❤️❤️❤️
കഥയൊക്കെ കൊള്ളാം സഹോ.. പക്ഷെ ആരോ എഴുതുന്ന കടുംകെട്ടു പോലെ ഉണ്ടല്ലോ? ഈ ബസിൽ നടന്ന സംഭവം, പേരുകൾ, ബോക്സിങ് ഒക്കെ? സത്യത്തിൽ എനിക്ക് വായിച്ചപ്പോൾ അത് പോലെ ഒക്കെയാണ് തോന്നിയത്.. ബാക്കി ആർക്കും തോന്നാത്തത് വളരെ അത്ഭുതവും..
Busil vechalloth enikk appo thanne kadukkettanu orma vanne, but boxing angane thonniyilla kaaranam, boxing ipo thanne kore kadhayil kandu, eg : Love or Hate, pinne vere kore kadhakalil ?
But aa bus scene vayichappo appo thanne kadukkettu manasil kathi..
Love or Hate, Life of pain, Niyogam, Kadumkettu ellathilum boxing aanu. Ini enkilum ullavar kalari karate okke upayogikkanam. Villain okke kandilleee
Affirmative. ഇപ്പൊ ഇവിടെ ട്രെൻഡിങ് kick boxing, mua thai, boxing ഇതൊക്കെയേ.
ബോക്സിങ് ഇപ്പൊ ഒരു ട്രെൻഡ് ആണ്. അത് കുറെ കഥയിൽ ഇപ്പൊ ഉണ്ട്. പിന്നെ ബസിൽ വെച്ചുള്ള ആ scene അത് കടുംകെട്ട് പോലെതന്നെയുണ്ട്. അത് മാത്രേ ബന്ധള്ളൂ. ബാക്കി ഒക്കെ different ആണ്. അതോണ്ട് കടുംകെട്ടിന്റെ കോപ്പി ആണ് എന്നൊന്നും പറയരുത്.
കഥ സൂപ്പർ ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് വരട്ടെ.. വെയ്റ്റിങ് ?? ????
നെഗറ്റീവ് കോമെന്റ്സിന് കണ്ണ് കൊടുക്കണ്ട നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്നവരും ഇവിടുണ്ട് ❤
Bro poli അടുത്ത പാർട്ട് ഉടനെ ഇടുമോ
❤️❤️❤️❤️❤️❤️❤️❤️❤️
Waiting…..bro? ?
പ്രതീക്ഷകളോടെ കാത്തിരിക്കുന്നു???❣️?
Ithil oru category pranayam ennata….
Kambi categoriesil ullath vayicha mathi….
Baakiye patyi undakkandaaa
Vegam next part porateeeee????????
kambisitu kalkku eppozha bro standard vanne . ningalkku vere pani ille . adangi irunnu ningalkku venda kadhakal vaayichal pore . ivide kure perkku love stories istama athondu thanneya avar athu vaayikkunnathum . athinte idekkeri choriyunnenthina ??supprt chythilenkilum venda upadravikathe irunnoode .plssss
nannayittund… super …waiting for nxt part
കൊള്ളാം ബ്രോ…. ഉടനെ അടുത്ത പാർട്ട് പോരട്ടെ…
Kollam bro nalla concept.
First 2 partsil adikam content ilayirunnu, but ippo adipoli aayi, orupad charactersine kondu vannu..
Orupad pageum ind, enthayalum kollam..Intense scenes okke athupole thanne maintain cheythu, athum over aakathe, kondupoyi nirthiya reethiyum kollam ❤️❤️
Waiting eagerly for the next part ❤️❤️
With love,
Rahul
അങ്ങേയ്ക്ക് താൽപര്യമില്ലെങ്കിൽ അങ്ങ് എന്തിനാണ് വായിക്കുന്നത്. താല്പര്യമുള്ള ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ. എല്ലാത്തരം കഥകളും വായിക്കുന്നത് അതിന്റെ തായ് ഒരു മാന്യത.
അവൾക്ക് പറയാനുള്ളത് എന്തെന്ന് അറിയാനായി കാത്തിരിക്കുന്നു
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഈ ഭാഗം കൂടുതൽ ഇഷ്ടമായി. കാവ്യക്ക് ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു. അത് കിട്ടിയപ്പോൾ അവൾ ശരിയാകും. പിന്നെ അവൾ പറഞ്ഞത് ശകലം കൂടിപോയെന്നു അവൾക്കു തന്നെ തോന്നിയതല്ലേ. ഇനിയിപ്പോൾ അവൾക്കു തനിച്ചു എന്താ പറയാനുള്ളത് എന്നറിയാൻ കാത്തിരിക്കുന്നു. Waiting for the next part.
Regards.
Rekshayilla bro….
Next part vegam idane….
പൊളിച്ചു നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ് ???
Adipoli bro
നൈസ് സ്റ്റോറി bro ?. അടുത്ത പാർട്ട് പെട്ടന് പോന്നോട്ടെ.
???????
Keep writing
Bro super ayind story oruoadishtayi expecting next part ? serikm enjoy cheytha read an ??keep writing one cliche request ind vegam next part eduvo
Tag nokki vayichal pore broi
Kambikatha daralam undallo
ദയവായി ഇത് പോലെയുള്ള ഊളകഥകൾ എഴുതരുത്. വായനക്കാരെ ഉപദ്രവിക്കരുത്. നീ ഒരു കമ്പിക്കഥ എഴുതൂ. നിനക്കൊന്നും വികാരമില്ലേ.
Tag nokki vayichal pore broi
Kambikatha daralam undallo
Ndh myran aado thaan. Avar Venda pole ezhuthum thanikkendha. Ishtapettillel vayana nirthi po illlathe oola comments itt vararuth
Ni vaayikkanda ooleee….
Romantic storiesil kambi kuravayirikkum venel vayicha mathi. Nink kezhapp theerkkan ulla kambi kadhakal vere kittum athu poyi vaayikkk
കുത്തിത്തിരുപ്പിനു ഒരു അവസാനമില്ലേ ??.ഇവന് ഇവിടെ comment ഇടുന്ന നേരം നല്ല കമ്പികഥയിൽ comment ഇട്ടാൽ അവർക്കൊരു പ്രോത്സാഹനമെങ്കിലും ആകു.ഓരോരോ തായോളികൾ