പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു.
ഞാൻ : ഇത് അവളല്ലേ ! ……………………………………..
❣️പ്രണയരാഗം 3❣️
Pranayaraagam Part 3 | Author : Romantic idiot | Previous Part
ഇവൾക്ക് ഇത് തന്നെ ആണോ പണി !
എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.
ഹരി ഡാ ഒന്ന് ഇങ്ങു വന്നേ?
ഫോണിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി
എന്താ ചേച്ചി വിളിച്ചത്
ഡാ നീ ഇന്ന് എന്നെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോകണം
ചേച്ചിയും ചേട്ടനും പോകും എന്നാലെ ഇന്നലെ പറഞ്ഞത്
ചേട്ടൻ അതാവശ്യമായി ആരെയോ കാണാൻ പോകണം എന്ന് നിന്നോട് എന്നെ കൊണ്ടാക്കാൻ
ശരി. ഞാൻ റെഡിയായിട്ട് വരാം
ഞാൻ റെഡിയായി വന്നപ്പോൾ ചേച്ചി പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ പോകാനായി കാറിന്റെ കീ എടുത്തു
ഡാ കാറിൽ പോകണ്ട നമ്മുക്ക് ബസിൽ പോകാം
അത് വേണ്ട. ബസിൽ ചേച്ചി കൊണ്ടനാക്കി ഞാൻ തിരിച്ചു വരുമ്പോൾ നേരം ഒരുപാടാകും.
അതിനു നിന്നെ ഇപ്പോൾ തന്നെ ആരു തിരിച്ചു വിടുന്നു. നീ വൈകിട്ടു ഞങ്ങളുടെ ഒപ്പം തിരിച്ചു വരുന്നൊള്ളു.
അത് ഒന്നും വേണ്ടാ ഞാൻ ചേച്ചിയെ ആക്കിയിട്ടു തിരിച്ചു പോണൊണ്ട്
നീ ഇന്ന് എന്റെ ഒപ്പം വീട്ടിൽ വരും എന്നിട്ട് വൈകിട്ട് എന്റെയും ചേട്ടന്ടെയും ഒപ്പം തിരിച്ചു വരും.
ചേച്ചി അത് തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ഞാൻ എന്ത് പറഞ്ഞാലും ചേച്ചി അത് മാറ്റില്ല.
ശരി. ഞാൻ നിങ്ങളുടെ ഒപ്പമേ തിരിച്ചു പോരുന്നൊള്ളു.
പക്ഷേ നമുക്ക് ബസിൽ പോകണ്ട കാറിൽ പോകാം.
എടാ ബസിൽ ഒക്കെ യാത്ര ചെയ്താലേ പുതിയ പുതിയ അനുഭവങ്ങൾ ഒക്കെ കിട്ടൂ
ചേച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു.
ബസ് സ്റ്റോപ്പിന്റെ അടുത്താണ് ചേച്ചിയുടെ വീട് ഒരു നാല് മിനിറ്റ് നടക്കാൻ ഉണ്ടാകും.
Myree story idan pattillengil pattila enn parajoode mrya
ഇനിയെങ്കിലും അടുത്ത part പ്രതീക്ഷിക്കാമോ
എന്നെങ്കിലുമുള്ള നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. നിങ്ങളുടെ ഇവിടെയുള്ള രണ്ട് കഥകളും ഇഷ്ടമാണ് ഒരുപാട്.പ്രതീക്ഷയോടെ…..
ബാക്കി എപ്പോൾ വരും bro
എന്താണ് ബ്രോ ഇത് . 2 കഥയും 3 part ആക്കി വെച്ചിരിക്കുന്നു ഒന്ന് ഫുൾ ആക്ക് ബ്രോ .
ഞാൻ ഈ സൈറ്റിൽ വായിച്ചിട്ട് പിന്നേം തുടർന്ന് വായിക്കാൻ തോന്നിയത് ബ്രോയുടെയും , അർജുൻ ദേവ് ബ്രോടെം, പിന്നെ യോദ്ധാവ് ബ്രയുടെയും കഥകളാണ്
സി അതുകൊണ്ട് ഒന്ന് ഫുൾ ഏക്ക് ബ്രോ please…………….???♥️
endhu patti bro . rendu kadhakal pagudhiyil nillkkunnu. pls up date pls.
Evdane bro kanan ellalo
Ithinte bakki vidi pls
Ithe varuo
machane bakki pettannu varille machane…waiting aanu broo..
Aashaane baakki varuvooo???
Varum bro pashe yodhav kazhijitte undakku
Next part ennu varum
ഫുൾ എഴുതാൻ പറ്റില്ലേൽ ഈ പണിക്ക് നിക്കരുത്
Bro cheriya prashnam konda ee kadha thalkalam nirtthivachath. Ith enthayalum pathivazhikk upeshikkila. Epol ezhuthikondirikkunna kadha kazhinjal ith ezhuthi thudangum
Next part entelm theerumanam aayo????
Ath epol engum undakilla. Nee yodhav vayicho
Endaye
Da reply enkilum aykku
സോറി ഇപ്പോൾ ആണ് കണ്ടത്
Da kqdha kidilan aayit varua. Adutha part onnu vegam taramo…..
Next part udane vallom undavuo???
കുറച്ചു വൈകും
WOw സൂപ്പർ മച്ചാനെ കിടക്കി.നന്നായി മുന്നോട്ട് പോട്ടെ ഫുൾ സപ്പോര്ട്ടും ഉണ്ട്
Bro nxt part entayii???
Machane super kadha ❤️?
Innan ella partum vayichadh ottm bore illa athra nalla reethiyil aan ezhthiyirukkunnadh?
Hari aare premikkumenn ariyan kathirikkunnu
Collegelife,friendship,romance, oru adipoli kadha thanne pratheekshikkunnu?
Snehathoode….❤️
Kollam nalla flow
Avarke thurannu samsarikan oru avasaram kodukku
Pranayathinte mottukal viriyunnathe kanan kathirikunnu
Waiting for next part
ബ്രോ next part ഒരുപാട് late ആക്കരുത്
1um 2um ipo vndum poyi vayikkendi vannu eni aa avastha undakkalle apekshayaan❤
Pazheth poole akalle pettan post cheyyanam bro❤️❤️
Bro… സത്യം പറഞ്ഞാൽ ഇതിന്റെ മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിരുന്നു…ഒരുപാട് ഗാപ് വന്നതിനാൽ ഇത് മറന്നുപോയി…വീണ്ടും രണ്ടാം ഭാഗത്തിന്റെ അവസാനം വായിച്ചപ്പോഴാണ് സംഭവം മനസ്സിലായത്….ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ ഒരുപാട് ഗാപ് വരുന്നത്കൊണ്ട് എന്നെപോലെയുള്ള ഒരുപാട് ആളുകൾക്ക് ആസ്വാദന ഭംഗി കുറയാൻ ചാൻസ് ഉണ്ട്….അത് ബ്രോ മാറ്റണം….
കഥ ഗംഭീരം…ആണ്….വേറെ ലെവൽ ഐറ്റം…..ഈ ഭാഗത്തിൽ കഥ ഒരു ലെവലിലേക് വന്നു….ചുരുക്കി പറഞ്ഞാല് പൊരിച്ചു..❤️❤️❤️
ചേച്ചിയും അപ്പോളേക്കും ബസിൽ നിന്നും ഇറങ്ങിയിരുന്നു.
ഡാ നീ എന്ത് ആലോചിച് നിൽകുവാ?
നന്ദുവിന്റെ വിളി എന്ന സ്വബോധത്തിലേക്ക് കൊണ്ട് വന്നു.
ഒന്നും ഇല്ലടാ എന്ന് പറഞ്ഞു അവൾ നിന്ന ഭാഗത്തേക്ക് നോക്കി.
അവളും ആ പയ്യനും അവിടെ നിന്നും പോയിരുന്നു. When you copy paste paste with commonsense.. Delete the story
Entnu????
അടുത്ത പാർട് ഒരുപാട് ഗ്യാപ് വേണ്ട ആളുകളെ എല്ലാം മറന്നു പോകുന്നു ,ഗംഭീരം അയ്യിട്ടുണ്ട് ,അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
Da next part entayiii????
Ooohh trill adippich kalanjalloooo masheee
Adutha part pettannayikkottettooooo
Kadha nalla flow aayitto… Page kuravaanennum parayan pattanilla… But adutha bagham pettannayikkottey tto…
Innu Njan Alla Part Orumicha Vayche Atha munbathe 2ilum reply illandirune
Paoli vegam next part varate