“…..സാധാരണ.. ഈ സിറ്റിവേഷനിൽ ഒരു മുൻസിപ്പാലിറ്റി തുപ്പുകാരനാണെന്നോ അല്ലെങ്കിൽ കല്യാണ ബ്രോക്കരോ…. എന്നതിൽ ഏതാണ് പറയേണ്ടത്… “.
“…അയ്യോ…. വേണ്ടായെ…. ഞാൻ തന്നെ പറയാമ്മേ…. ഞാൻ ഒരു അനിമേഷൻ കമ്പനിയിൽ അനിമേറ്ററായി വർക്ക് ചെയ്യുന്നു…..”.
“…..അങ്ങനെ വഴിക്ക് വാ…. മോനേ ആദി….”.
“…അതൊക്കെ പോട്ടെ…. റീത്ത എന്തുചെയ്യുന്നു…..”.
“….ഞാനിവിടെ എം ബി എ ചെയ്യുന്നു…..തീരാറായി…..”.
“….രാത്രിയിൽ എവിടെക്കായിരുന്നു….യാത്ര….”.
“…..താമസിക്കുന്ന മുറിയിൽ കൂട്ടുകാരിയായി ഒരു കശപിശ…..മുറി വിട്ട് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു…..”.
“….അപ്പോഴാണ്… ഞാൻ വന്ന് നിന്റെ വണ്ടിയിൽ ഇടിച്ചത് അല്ലേ…..”.
“…..ഹേയ്…. അത് ആദിയുടെ മിസ്റ്റേക്ക് അല്ലാ…. ഞാനല്ലേ റോങ്ങ് സൈഡ് കയറി വന്നത്….”.
“….അത്…പോട്ടെ റീത്ത….. നീ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ…..”.
“…..സുഖമായി വരുബോഴേക്കും ഈ കഴുത്തറപ്പൻ ഹോസ്‌പിറ്റൽ ഈർച്ച വാള് പോലത്തെ ബില്ല്കൊണ്ട് തലയറക്കും എന്നാ തോന്നുന്നേ…അതിനും മുന്നേ വല്ല ചെറിയ ഹോസ്പിറ്റലിൽ പോകുന്നതല്ലേ നല്ലത്…..”.
“…..ബില്ലിനെ കുറിച്ച് ഭയപ്പെടേണ്ടാ….. ഞാൻ കൊടുത്തോള്ളാം…..”.
“..ആദി…ഒരു വേദനിക്കുന്ന കോടേശ്വരനാണെന്ന് തോന്നുന്നു….അല്ലാ ചുമ്മാ വഴിയിൽ വീണ് കിടക്കുന്നൊരൊയൊക്കെ ചികിൽത്സിക്കാൻ…… “.
റീത്ത കണ്ണുകൾ വിടർത്തി എന്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു. അവളുടെ കുസൃതി നോട്ടവും, അടുത്ത് പെരുമാറുന്ന രീതിയും എന്നെ വല്ലാതെ ആകർഷിച്ചു.
“……ഓഹോ….. വഴിയിൽ ഉപേക്ഷിച്ച് പോരണമായിരുന്നോ….ഞാൻ…..”. അൽപ്പം സ്വരം ഉയർത്തി ചോദിച്ചു.
“…അയ്യോ…. അങ്ങനെയല്ല…. എനിക്ക് ഈ ബില്ലിന്റെ പൈസ ഉടനെയൊന്നും ആദിക്ക് തന്ന് തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…..ഞാൻ മമ്മിയും പപ്പയും ഇല്ലാത്ത കുട്ടിയാണെ ….അവർ ചെറുപ്പത്തിലേ മരിച്ചു പോയി…. പിന്നെ ആകെ ഉള്ള ചെറിയ സമ്പാദ്യം വെച്ചിട്ടാണ് എന്റെ പഠനം തന്നെ….”.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?