ഞാനവരുടെ താടിയിൽ കൈചേർത്ത് ആ വെളുത്ത് സുന്ദരമായ മുഖം ഉയർത്തി. വല്ല്യാമ്മീയുടെ നിശ്വാസത്തിന്റെ വേഗത വർദ്ധിച്ചു. ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു.
“….ഞാനും സ്നേഹയുടെ സംസാരിക്കുന്നത് വല്ല്യാമ്മീ കേട്ടോ….”.
“…മ്മ്ഉം …കേട്ടു…..”. മധുരതരമായ ഇമ്പത്തിൽ “….ഞങ്ങൾ സംസാരിക്കുന്നത് വല്ല്യാമ്മീ കേട്ടോ….”. പറഞ്ഞു.
“……ഞങ്ങൾക്ക് അങ്ങനെ ഒളിവും മറയൊന്നുമില്ലാ……എല്ലാം പച്ചക്കങ്ങ് …… പറയും….”. ഞാൻ വല്ല്യാമ്മീയോട് പറഞ്ഞു.
“…കേട്ടപ്പോൾ മനസ്സിലായി …”. വല്ല്യാമ്മീ മൊഴിഞ്ഞു.
“…ഇതുപോലെ മറയില്ലാതെ…എന്തും…പച്ചക്ക്….പറയുന്നതാണോ വല്ല്യാമ്മീക്ക് ഇഷ്ട്ടം….” ഞാൻ അവരുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കികൊണ്ട് ചോദിച്ചു.
“…മ്മുമ്ഉം….”. വല്ല്യാമ്മീ ചെറു നാണത്താൽ മൊഴിഞ്ഞു.
“…..സെക്‌സും…”. ഞാൻ ആകാംഷയോടെ ചോദിച്ചു.
“…ഒക്കെ അതിന്റെ ഒരു ഭാഗമല്ലേ ആദീ….”.
“…സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്….വല്ല്യാമ്മീയെപോലെ ഒരു സുന്ദരിപ്പെണ്ണിന്റെ മനം കവരാൻ പറ്റിയില്ലേ…”.
“…ആദീ…..ആദിക്ക് എന്നോട് പ്രണയം തോന്നുന്നോ….”. വികാരവിക്ഷുബ്ദ്ധതയോടെ വല്ല്യാമ്മീ ചോദിച്ചു.
ഞാൻ അതിന് ഉത്തരം പറയും മുൻബ് മൊബൈൽ ഫോണടിച്ച്. ഇത്തവണ രസം കൊള്ളിയായത് വല്ല്യാമ്മീയുടെ ഫോണായിരുന്നു. വീട്ടിലെത്തിയോ എന്നറിയാൻ സഫ്ന വിളിച്ചതായിരുന്നു.
“…..ആ സഫ്ന ഇപ്പൊ എത്തിയതേ ഉള്ളൂ….ആദീ കിടന്നെന്ന് തോന്നുന്നു….വിളിക്കണോ……”.
“…ഏയ് വേണ്ട വല്ല്യാമ്മീ…..പാവം ഉറങ്ങിക്കോട്ടെ….ഞാൻ നാളെ വിളിച്ചെക്കാം….”.
വല്ല്യാമ്മീയുടെയും സഫ്നയുടെയും സംസാരം നീണ്ടുപോയി. സത്യത്തിൽ നിന്ന് കാൽ കഴച്ച ഞാൻ ആ കുടുസ്സ് ടെലിഫോൺ ബുത്തിൽ ഇരിക്കാനൊരിടം തപ്പുകയായിരുന്നു. എന്റെ ഭാഗ്യത്തിന് ഇരിക്കാനായി ഒരു ചെറിയ പട്ടിക അടിച്ചുണ്ടാക്കിയ ഒരു ഭാഗം കണ്ടു. ടെലിഫോൺ ഇൻടേക്ക്സ് വയ്ക്കാൻ വേണ്ടി ഉണ്ടാക്കിയതായിരുന്നു അത്. ഞാൻ അതിലേക്ക് അരക്കെട്ട് തള്ളി ഇരുന്നു. ഒട്ടും വീതിയില്ലാത്തതിനാൽ ഞെരുങ്ങിയ അവസ്ഥയിലാണ് ഞാനിരുന്നത്.
“…എന്നാ …ശരി….ഗുഡ് നൈറ്റ്…സഫ്ന …”. വല്ല്യാമ്മീ ഫോൺ സംഭാഷണം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. സഫ്ന ഗുഡ് നൈറ്റ് പറഞ്ഞ് അവസാനിപ്പിക്കാൻ നോക്കിയത് അവരിൽ ആശ്വാസം ഉളവാക്കി .
“…ഗുഡ് നൈറ്റ്…വല്ല്യാമ്മീ…”.
Bro pls update next part? athrakum ishtapettupoyi❤
ബാക്കി ഇടുമോ ?
വീണ്ടും പ്രണയത്തിനായി കാത്തിരിക്കുന്നു
കിരാതാ…
ഇത്രനല കഥയെഴുതിയട്ട് ഭാക്കി എഴുതാതെ ഏത്
മാളത്തിൽ പോയി ഒളിച്ചിരിക്കണെണ്….
ബാക്കി എഴുത് പഹയാ….?