പ്രണയത്തൂവൽ
PranayaThooval | Author : Mythreyan Tarkovsky
ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നിൽ കുറേ അതികം തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക് തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് രൂപേണ ചൂണ്ടി കാണിക്കൂ. പിന്നെ പ്രധാനമായും പറയാനുള്ള കാര്യമെന്തെന്നാൽ കഥയെ കഥാകാരന് പൂർണമായും വിട്ടു തരുക. Nena, അച്ചുരാജ്, നന്ദൻ, Mr. കിംഗ് ലയർ, ആൽബി ഇവരൊക്കെ നമുക്ക് തന്ന കഥകളാണ് എന്നെയും ഇവിടെ ഒരു കഥക്ക് രൂപം നൽകാൻ പ്രേരിപ്പിച്ചത്.
“ എന്നുമെൻ സ്വപ്നങ്ങളിൽ മാത്രം കാണുന്ന നിൻ നയന നേത്രങ്ങളൊന്നു നേരിൽ കാണുവാനായി എന്നും വെമ്പുകയാണെൻ മനം…. എവിടെയാണെൻ സഖീ നീ…”
പ്രണയത്തൂവൽ
കേരളത്തിൻറെ തലസ്ഥാന നഗരിയിലെ ഒരു പ്രധാന കോളേജാണ് ജേ. ഡീ. കോളേജ് ഓഫ് ആർട്സ്. കേരളത്തിലെ മിക്ക കോളേജുകൾ പോലെ പണചാക്കുകളുടെ മക്കൾ മുതൽ പാവങ്ങളുടെ മക്കൾ വരെ അവിടെയും പഠിച്ചിരുന്നു. അന്നാട്ടിലെ പേരുക്കേട്ടിരുന്ന (അഴിമതിയിൽ), മരിച്ചുപോയ ജോണി ദേവിന്റെ ഉടമസ്ഥതയിലായിരുന്നു കോളേജ്. ജോണിയുടെ മരണശേഷം അയാളുടെ ഭാര്യ റാണി ദേവിൻറെ കണ്ട്രോളിൽ ആണ് കോളേജിന്റെ ഇപ്പോഴത്തെ നടത്തിപ്പ്.
****************************************
ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും MBA ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ലയ വിശ്വനാഥൻ തൻറെ ആദ്യത്തെ ജോലിയിൽ പ്രവേശിച്ചു ഓഫീസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഓഫീസ് റൂമിന്റെ പുറത്തിറങ്ങുമ്പോൾ ബാഡ്മിൻറൺ കോർട്ടിൽ പൊരിഞ്ഞ അടിയാണ് കണ്ടത്. സിനിമയിലൊക്കെ പല കോളേജുകളിലും അടിയൊക്കെ നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തൻറെ കണ്മുന്നിൽ അതും ജോയിൻ ചെയ്ത ആദ്യദിനം തന്നെ ഇങ്ങനെ ഒരു തല്ല് കണ്ടപ്പോൾ ലയ ശരിക്കും ഞെട്ടി.
ലയയുടെ ഞെട്ടൽ കണ്ടത് കൊണ്ടാവാം കോളേജ് പിയൂൺ മേരി ലയയോടായി പറഞ്ഞു.
“ഇതൊന്നും കണ്ട് ടീച്ചറ് പേടിക്കണ്ട. ഇതൊക്കെ ഇവിടെ പതിവ് കാഴ്ചയാണ്.”
കണ്ട കാഴ്ചയെക്കാൾ ലയയെ ഞെട്ടിച്ചത് മേരിയുടെ വാക്കുകളാണ്.
Baki evdee.
പൊളി intro ഇനി കഥയിലേക്ക് വാ മച്ചാനെ
…..
ഈ ലെവൽ നഷ്ട്ടപെടാതെ കൊണ്ട് പോവണം ??
Ithu pole vannu mohipichitu poyavar orupadunde, athil oralavalle ennu prarthikunnu.
എഴുതി കൊതിപ്പിച് പോയ് മറയും. നമുക്കൊന്നും എഴുതാൻ കഴിവില്ലാതെ പോയ്. എഴുതാൻ അറിയുന്നവർ എഴുതി മോഹിപ്പിച്ചിട്ട് സങ്കടപെടുത്തുന്നു. എന്താ മാഷേ തിരിഞ്ഞു നോക്കാത്തെ. കാത്തിരിക്കുന്നുണ്ട് എന്നെപോലെ നിന്നെ വിശ്വസിച്ചവർ. ഒന്നേ വേണ്ടൂ കഥയുടെ ബാക്കി.
Next part fast mahn pls upload
മച്ചാ
നീ എവടെ…. അടുത്ത പാർട്ട് തരേണ്ട സമയം കഴിഞ്ഞു. പോട്ടെ comments-ന് reply എങ്കിലും കൊടുക്കണം. എന്നും ഞാൻ തിരയുന്ന കഥയിൽ നിന്റെ കൃതിയും ഉൾപെടും എന്നിട്ടും കാണാതിരിക്കുമ്പോൾ പിടയുന്നത് മനസാണ് ഓർക്കുക
എന്ന് സ്നേഹത്തോടെ
Shazz
അല്ല മുത്തേ ഉടനെ കിട്ടുമോ??? അതോ ഇനിയും കാത്തിരിക്കണോ????
എന്ന് സ്നേഹത്തോടെ വീണ്ടും shazz
Next part udane undakumoo broo onn vegom aakatte
Thudakkam kidukki!! Pidichu iruthunna avatharanam!!
Adutha partinayi kaathirikkunnu…eppozha varuka?
Bakki ennu varum
വ്യത്യസ്തമായ ശൈലിയിൽ എഴുതുന്നവർ ഒരുപാടുള്ളോരു സൈറ്റ് ആണിത്.. മറ്റുള്ള പ്രമുഖ.. സൈറ്റുകൾ നോക്കിയാൽ.. കമ്പി ആയാലും.. അതല്ലാതെ P.L(പേര് പരാമർശിക്കുന്നില്ല )പോലുള്ള അപ്ലിക്കേഷനിൽ കഥയെഴുതുന്നവർ ആയാലും എല്ലാവരും ഒരെ ശൈലിയിൽ ആണെന്ന് തോന്നാറുണ്ട്.. ഇവിടെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിൽ ആണ് എഴുതുന്നത്… മന്ദൻരാജാ.. സ്മിത സിമോണ… ആൽബി.. jo.. ഹർഷൻ.. akhil.. പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. ആ പ്രമുഖരുടെ തലത്തിലേക്കു താങ്കളുടെ പേരും ഉയരട്ടെ എന്നാശംസിക്കുന്നു…
കഥയിലേക്..
കൂടുതൽ ആലങ്കാരികതകൾ ഒന്നും ഇല്ലാതെ നേരിട്ട് കഥയിലേക് കടന്നു…ഓരോ വ്യക്തികളെയും പരിചയപെടുത്താതെ… തന്നെ കഥയിലേക് കൊണ്ട് വന്നു… ഉദാഹരണം കീർത്തന… അതാരാണ് എന്നു പെട്ടെന്ന് ചിന്തിച്ചു പോകും… അടുത്ത ഓരോ വരികളിലേക് ആകാംഷയോടെ വായനക്കാരനെ കൊണ്ട് പോകാൻ താങ്കൾക് കഴിയുന്നുണ്ട്… അജ്മലിനെയും കീർത്തനയെയും ലയയെയും കൂടുതൽ അറിയാൻ.. ആകാംഷയോടെ… അതിലേറെ സ്നേഹത്തോടെ
നന്ദൻ.
പ്രിയപ്പെട്ട നന്ദേട്ടാ…
ഇൗ വാക്കുകൾ തന്നെ എനിക്ക് വളരെ നല്ല പ്രജോദനം ആണ്. ഇവിടെ ഉള്ള നിങ്ങളെ പോലുള്ള പ്രധാന കഥാകാരോക്കെ അവരുടെ വാക്കുകളാൽ ഞങ്ങളുടെ ഒക്കെ മനം കവരുന്നതൊക്കെ കണ്ടാണ് ഞാനും എന്റെ മനസ്സിലെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഒരു പ്രണയമാണ് എന്റെ മനസ്സിൽ തോന്നിയത്. അതാണ് ഞാൻ നിങ്ങടെ മുന്നിൽ വരചുക്കാട്ടാൻ തീരുമാനിച്ചത്.
അധികം താമസിയാതെ തന്നെ ഞാൻ കഥയിലേക്ക് കടന്നത് മറ്റൊന്നും കൊണ്ടല്ല. ആ കഥയിൽ ഞാൻ കുറച്ചു മായാജാലം കാണുന്നു. അത് ഞാൻ അതിൽ പ്രായോഗികം ആക്കാനാണ് ശ്രമിക്കുന്നത്. ഒരു വ്യത്യസ്ഥ പ്രണയം നിങ്ങൾക്ക് സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.
എന്ന് സ്വന്തം
Mythreyan Tarkovsky
തുടക്കം കലക്കി… തുടരുക
Thanks ?❤️
മൈത്രേയ.. കഥ ഞാൻ കണ്ടു.. വായിച്ചിട്ടു… പറയാട്ടോ
???????????
വളരെ നല്ല തുടക്കം….തുടരുക….പകുതിക്ക് വച്ചു ഉപേക്ഷിക്കരുത്…..അതു മാത്രേ പറയാൻ ഉള്ളു….
ഒരിക്കലും ഞാൻ പാതിയിൽ നിർത്തി പോകില്ല… ?
Story ഒക്കെ അഭാരം. പാതിയിൽ ഉപേക്ഷിക്കോ???? കൊറേ അങ്ങ് വായിച്ചു ബാക്കി കിട്ടിയില്ലെങ്കിൽ മനസ്സിൽ ഒരു പിടച്ചിലാ. കൊതിപ്പിച്ചു അവസാനം പറ്റിക്കാതിരുനാമതി. കഥയുടെ ശൈലി വളരെ നന്നായിട്ടുണ്ട്. പുതുമുഖക്കാരെന്റെയാണെന്ന് തോന്നുന്നേയില്ല best of luck അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്ന്
Shazz
പ്രിയ കൂട്ടുകാരാ താങ്കളുടെ വാക്കുകൾ എനിക്ക് വളരെ പ്രിയപെട്ടതാ.. ഞാൻ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. എനിക്ക് എഞ്ഞാൽ കഴിയുന്ന തരത്തിൽ ഇൗ കഥ ഞാൻ മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും. തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Mythreyan Tarkovsky
Nice story നല്ല feeling ആയി വരുമ്പോള് തന്നെ stop ചെയ്തു അടുത്ത part page കൂടുമെന്ന് വിശ്വസിക്കുന്നു
ഒരു തുടക്കക്കാരൻ എന്ന കാരണമാണ് ഇൗ പരിമിതികൾ ഉണ്ടായത്. അടുത്ത ഭാഗത്തിൽ നല്ലതാക്കാൻ ശ്രമിക്കാം.
Machane sex kayattunnath kuzhappamilla, but aa character nte vila kalayaruthu.. njan ithil kambi alla pratheekshickunnathu oru nalla
Love story anu..
Ithuvare adipoli ❤️❤️❤️❤️
മച്ചാനെ എൻറെ പ്ലാനും ഇതൊരു ലൗ സ്റ്റോറി ആയിരിക്കാനാണ്. ഇവിടെയുള്ളവരെ വിഷമിപ്പിക്കാതെ ഇരിക്കാൻ അൽപം കമ്പിയും ഉണ്ടാവും. പ്രണയത്തിനും കമ്പിക്കും പ്രാധാന്യം കാണും. പക്ഷേ കമ്പിയിൽ എത്തുന്നതിനു അതിന്റേതായ സമയവും സന്ദർഭവും നോക്കി മാത്രമേ എഴുതൂ. ഇൗ സുപ്പോർട്ടിന് നന്ദി. ഇത് പോലെ ഇനിയും കൂടെ നിൽക്കുമെന്ന് കരുതുന്നു. ????
Mythreyan Tarkovsky
Thudakkam kalakki bro
Super love story
Thanks bro. ??
വളരെ നല്ല തുടക്കം MT…. ഒരു വത്യസ്തമായ കഥ പ്രതീക്ഷിച്ചോട്ടെ. ആശംസകൾ……
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ…
താങ്കളുടെ ഒക്കെ കഥകൾ ആണ് എന്നെയും ഇവിടെ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ചത്. തീർച്ചയായും ഒരു നല്ല കഥ എനിക്ക് തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.
എന്ന്
Mythreyan Tarkovsky [MT]
എവിടെ അപൂർവ ജാതകം മുങ്ങി നടക്കുകയാണല്ലേ രാജ നുണയാ…
അങ്ങനെ ഒക്കെ ഞാൻ ചെയ്യോ….. തരാം പറ്റികില്ല…. വരുന്ന ആഴ്ച ഉണ്ടാവും
ഇനി എന്താവും എന്ന് അറിയില്ല പൊളിച്ചു
നല്ല കളി ഒക്കെ ഉണ്ടാവും എന്ന് കരുതുന്നു
തുടർന്നും എഴുതുക നല്ലത് വരട്ടെ
നിങ്ങളെ ഒക്കെ തൃപ്തിപ്പെടുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു… തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Mythreyan Tarkovsky
തുടക്കം കലക്കി… അടുത്ത ഭാഗം വേഗം ഇടണെ ??
Thanks bro ?
തുടക്കം പൊളിയാണ്.. അടുത്ത ഭാഗം പെട്ടെന്ന് ponnotte
വളരെ നന്ദി ബ്രോ.. അടുത്ത ഭാഗത്തിന്റെ പണി തുടങ്ങി. ഉടൻ തന്നെ തരാം.
Continue bro
Sure
Thudakkam okke kollaam broo nxt part vegom ithiri thoone aaki ezhuthaan nokk
Thudakkam okke kollaam broo balance idu
Thanks ?❤️
തുടക്കം അടിപൊളി, നല്ല ഒരു ക്യാമ്പസ് സ്റ്റോറി കിട്ടിയതിൽ സന്തോഷം.കഥയുടെ ടാഗിൽ horror fiction എന്നും കണ്ടു, ആ ലൈനിലേക്ക് ഇനി എങ്ങനെ ആയിരിക്കും കഥയുടെ ഒഴുക്ക് എന്ന് അറിയണം. അജുവിന്റേം മീനുവിന്റേം ഫ്രണ്ട്ഷിപ്പും, ലയ മിസ്സിന്റെ കണ്ണ് ആരാധനയും എല്ലാം സൂപ്പർ ആവട്ടെ
ഇൗ കഥ ഒരു രീതിയിലും ഹൊറർ ഫിക്ഷൻ അല്ല. പോസ്റ്റ് ചെയ്തപ്പോൾ വന്ന പിഴവായിരിക്കാം. ഇവിടെ ഞാൻ വേറെ ഒരു രീതി ആണ് ഉദ്ദേശിക്കുന്നത്. നടക്കുമോ എന്ന് അറിയില്ല.
താങ്കളുടെ അഭിപ്രായത്തിന് നന്ദി ?
Valare nalla thudakkam bro
Adutha partinayi wait cheyyunnu
Thanks ?