പ്രണയത്തൂവൽ [MT] 223

മീനു: അതേ… നമ്മടെ പുതിയ ടീച്ചർക്ക് നിന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ

അവൻ പെട്ടന്ന് കണ്ണ് തുറന്നു. മടിയിൽ കിടന്നു കൊണ്ട് തന്നെ അവൻ അവളെ തുറിച്ചു നോക്കി.

മീനു: എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. അത്രേ ഉള്ളു.

അജു: നിനക്ക് വയ്യേ പെണ്ണേ… നിന്റെ തോന്നൽ ആണ്.

മീനു: അഹ്..  നീ അത് വിട്ടേക്ക്.

അവൻ വീണ്ടും കണ്ണുകൾ അടച്ചു അവൾടെ മടിയിൽ കിടന്നു. അവളവന്റെ തലയിലൂടെ കൈയോടിച്ചൂ…

ഈ സമയം വരാന്തയിലൂടെ പോയ ലയ നോക്കുമ്പോൾ  അജു മീനുന്‍റെ മടിയിൽ കിടക്കുന്നതാണ് കണ്ടത്.

(തുടരും)

ആദ്യ കഥ ആയതുകൊണ്ട് എത്രമാത്രം ശെരി ആയെന്നു അറിയില്ല… തെറ്റുകൾ ഉണ്ടങ്കിൽ ചൂണ്ടികാട്ടി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി അറിയിക്കുക. പിന്നെ കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക.

സ്വന്തം,

Mythreyan Tarkovsky

45 Comments

Add a Comment
  1. പൊളി intro ഇനി കഥയിലേക്ക് വാ മച്ചാനെ

    …..
    ഈ ലെവൽ നഷ്ട്ടപെടാതെ കൊണ്ട് പോവണം ??

  2. Ithu pole vannu mohipichitu poyavar orupadunde, athil oralavalle ennu prarthikunnu.

  3. എഴുതി കൊതിപ്പിച് പോയ്‌ മറയും. നമുക്കൊന്നും എഴുതാൻ കഴിവില്ലാതെ പോയ്‌. എഴുതാൻ അറിയുന്നവർ എഴുതി മോഹിപ്പിച്ചിട്ട് സങ്കടപെടുത്തുന്നു. എന്താ മാഷേ തിരിഞ്ഞു നോക്കാത്തെ. കാത്തിരിക്കുന്നുണ്ട് എന്നെപോലെ നിന്നെ വിശ്വസിച്ചവർ. ഒന്നേ വേണ്ടൂ കഥയുടെ ബാക്കി.

  4. Next part fast mahn pls upload

  5. മച്ചാ
    നീ എവടെ…. അടുത്ത പാർട്ട്‌ തരേണ്ട സമയം കഴിഞ്ഞു. പോട്ടെ comments-ന് reply എങ്കിലും കൊടുക്കണം. എന്നും ഞാൻ തിരയുന്ന കഥയിൽ നിന്റെ കൃതിയും ഉൾപെടും എന്നിട്ടും കാണാതിരിക്കുമ്പോൾ പിടയുന്നത് മനസാണ് ഓർക്കുക
    എന്ന് സ്നേഹത്തോടെ
    Shazz

  6. അല്ല മുത്തേ ഉടനെ കിട്ടുമോ??? അതോ ഇനിയും കാത്തിരിക്കണോ????
    എന്ന് സ്നേഹത്തോടെ വീണ്ടും shazz

  7. Next part udane undakumoo broo onn vegom aakatte

  8. Thudakkam kidukki!! Pidichu iruthunna avatharanam!!

    Adutha partinayi kaathirikkunnu…eppozha varuka?

    1. Bakki ennu varum

  9. നന്ദൻ

    വ്യത്യസ്തമായ ശൈലിയിൽ എഴുതുന്നവർ ഒരുപാടുള്ളോരു സൈറ്റ് ആണിത്.. മറ്റുള്ള പ്രമുഖ.. സൈറ്റുകൾ നോക്കിയാൽ.. കമ്പി ആയാലും.. അതല്ലാതെ P.L(പേര് പരാമർശിക്കുന്നില്ല )പോലുള്ള അപ്ലിക്കേഷനിൽ കഥയെഴുതുന്നവർ ആയാലും എല്ലാവരും ഒരെ ശൈലിയിൽ ആണെന്ന് തോന്നാറുണ്ട്.. ഇവിടെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിൽ ആണ്‌ എഴുതുന്നത്… മന്ദൻരാജാ.. സ്മിത സിമോണ… ആൽബി.. jo.. ഹർഷൻ.. akhil.. പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. ആ പ്രമുഖരുടെ തലത്തിലേക്കു താങ്കളുടെ പേരും ഉയരട്ടെ എന്നാശംസിക്കുന്നു…
    കഥയിലേക്..
    കൂടുതൽ ആലങ്കാരികതകൾ ഒന്നും ഇല്ലാതെ നേരിട്ട് കഥയിലേക് കടന്നു…ഓരോ വ്യക്തികളെയും പരിചയപെടുത്താതെ… തന്നെ കഥയിലേക് കൊണ്ട് വന്നു… ഉദാഹരണം കീർത്തന… അതാരാണ് എന്നു പെട്ടെന്ന് ചിന്തിച്ചു പോകും… അടുത്ത ഓരോ വരികളിലേക് ആകാംഷയോടെ വായനക്കാരനെ കൊണ്ട് പോകാൻ താങ്കൾക് കഴിയുന്നുണ്ട്… അജ്മലിനെയും കീർത്തനയെയും ലയയെയും കൂടുതൽ അറിയാൻ.. ആകാംഷയോടെ… അതിലേറെ സ്നേഹത്തോടെ
    നന്ദൻ.

    1. Mythreyan Tarkovsky

      പ്രിയപ്പെട്ട നന്ദേട്ടാ…

      ഇൗ വാക്കുകൾ തന്നെ എനിക്ക് വളരെ നല്ല പ്രജോദനം ആണ്. ഇവിടെ ഉള്ള നിങ്ങളെ പോലുള്ള പ്രധാന കഥാകാരോക്കെ അവരുടെ വാക്കുകളാൽ ഞങ്ങളുടെ ഒക്കെ മനം കവരുന്നതൊക്കെ കണ്ടാണ് ഞാനും എന്റെ മനസ്സിലെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഒരു പ്രണയമാണ് എന്റെ മനസ്സിൽ തോന്നിയത്. അതാണ് ഞാൻ നിങ്ങടെ മുന്നിൽ വരചുക്കാട്ടാൻ തീരുമാനിച്ചത്.
      അധികം താമസിയാതെ തന്നെ ഞാൻ കഥയിലേക്ക് കടന്നത് മറ്റൊന്നും കൊണ്ടല്ല. ആ കഥയിൽ ഞാൻ കുറച്ചു മായാജാലം കാണുന്നു. അത് ഞാൻ അതിൽ പ്രായോഗികം ആക്കാനാണ് ശ്രമിക്കുന്നത്. ഒരു വ്യത്യസ്ഥ പ്രണയം നിങ്ങൾക്ക് സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഞാൻ. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

      എന്ന് സ്വന്തം
      Mythreyan Tarkovsky

  10. അപ്പൂട്ടൻ

    തുടക്കം കലക്കി… തുടരുക

    1. Mythreyan Tarkovsky

      Thanks ?❤️

  11. നന്ദൻ

    മൈത്രേയ.. കഥ ഞാൻ കണ്ടു.. വായിച്ചിട്ടു… പറയാട്ടോ

    1. Mythreyan Tarkovsky

      ???????????

  12. ഏലിയൻ ബോയ്

    വളരെ നല്ല തുടക്കം….തുടരുക….പകുതിക്ക് വച്ചു ഉപേക്ഷിക്കരുത്…..അതു മാത്രേ പറയാൻ ഉള്ളു….

    1. Mythreyan Tarkovsky

      ഒരിക്കലും ഞാൻ പാതിയിൽ നിർത്തി പോകില്ല… ?

  13. Story ഒക്കെ അഭാരം. പാതിയിൽ ഉപേക്ഷിക്കോ???? കൊറേ അങ്ങ് വായിച്ചു ബാക്കി കിട്ടിയില്ലെങ്കിൽ മനസ്സിൽ ഒരു പിടച്ചിലാ. കൊതിപ്പിച്ചു അവസാനം പറ്റിക്കാതിരുനാമതി. കഥയുടെ ശൈലി വളരെ നന്നായിട്ടുണ്ട്. പുതുമുഖക്കാരെന്റെയാണെന്ന് തോന്നുന്നേയില്ല best of luck അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    എന്ന്
    Shazz

    1. Mythreyan Tarkovsky

      പ്രിയ കൂട്ടുകാരാ താങ്കളുടെ വാക്കുകൾ എനിക്ക് വളരെ പ്രിയപെട്ടതാ.. ഞാൻ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. എനിക്ക് എഞ്ഞാൽ കഴിയുന്ന തരത്തിൽ ഇൗ കഥ ഞാൻ മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും. തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      Mythreyan Tarkovsky

  14. Nice story നല്ല feeling ആയി വരുമ്പോള്‍ തന്നെ stop ചെയ്തു അടുത്ത part page കൂടുമെന്ന് വിശ്വസിക്കുന്നു

    1. Mythreyan Tarkovsky

      ഒരു തുടക്കക്കാരൻ എന്ന കാരണമാണ് ഇൗ പരിമിതികൾ ഉണ്ടായത്. അടുത്ത ഭാഗത്തിൽ നല്ലതാക്കാൻ ശ്രമിക്കാം.

  15. Roy Alex valiyaveedan

    Machane sex kayattunnath kuzhappamilla, but aa character nte vila kalayaruthu.. njan ithil kambi alla pratheekshickunnathu oru nalla
    Love story anu..

    Ithuvare adipoli ❤️❤️❤️❤️

    1. Mythreyan Tarkovsky

      മച്ചാനെ എൻറെ പ്ലാനും ഇതൊരു ലൗ സ്റ്റോറി ആയിരിക്കാനാണ്. ഇവിടെയുള്ളവരെ വിഷമിപ്പിക്കാതെ ഇരിക്കാൻ അൽപം കമ്പിയും ഉണ്ടാവും. പ്രണയത്തിനും കമ്പിക്കും പ്രാധാന്യം കാണും. പക്ഷേ കമ്പിയിൽ എത്തുന്നതിനു അതിന്റേതായ സമയവും സന്ദർഭവും നോക്കി മാത്രമേ എഴുതൂ. ഇൗ സുപ്പോർട്ടിന് നന്ദി. ഇത് പോലെ ഇനിയും കൂടെ നിൽക്കുമെന്ന് കരുതുന്നു. ????

      Mythreyan Tarkovsky

  16. Thudakkam kalakki bro
    Super love story

    1. Mythreyan Tarkovsky

      Thanks bro. ??

  17. ?MR.കിംഗ്‌ ലയർ?

    വളരെ നല്ല തുടക്കം MT…. ഒരു വത്യസ്തമായ കഥ പ്രതീക്ഷിച്ചോട്ടെ. ആശംസകൾ……

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Mythreyan Tarkovsky

      നുണയാ…

      താങ്കളുടെ ഒക്കെ കഥകൾ ആണ് എന്നെയും ഇവിടെ ഒരു കഥ എഴുതാൻ പ്രേരിപ്പിച്ചത്. തീർച്ചയായും ഒരു നല്ല കഥ എനിക്ക് തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടർന്നും ഇൗ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

      എന്ന്
      Mythreyan Tarkovsky [MT]

    2. എവിടെ അപൂർവ ജാതകം മുങ്ങി നടക്കുകയാണല്ലേ രാജ നുണയാ…

      1. ?MR.കിംഗ്‌ ലയർ?

        അങ്ങനെ ഒക്കെ ഞാൻ ചെയ്യോ….. തരാം പറ്റികില്ല…. വരുന്ന ആഴ്ച ഉണ്ടാവും

  18. തമ്പുരാൻ

    ഇനി എന്താവും എന്ന് അറിയില്ല പൊളിച്ചു

    നല്ല കളി ഒക്കെ ഉണ്ടാവും എന്ന് കരുതുന്നു
    തുടർന്നും എഴുതുക നല്ലത് വരട്ടെ

    1. Mythreyan Tarkovsky

      നിങ്ങളെ ഒക്കെ തൃപ്തിപ്പെടുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു… തുടർന്നും ഇൗ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      Mythreyan Tarkovsky

  19. തുടക്കം കലക്കി… അടുത്ത ഭാഗം വേഗം ഇടണെ ??

    1. Mythreyan Tarkovsky

      Thanks bro ?

  20. തുടക്കം പൊളിയാണ്.. അടുത്ത ഭാഗം പെട്ടെന്ന് ponnotte

    1. Mythreyan Tarkovsky

      വളരെ നന്ദി ബ്രോ.. അടുത്ത ഭാഗത്തിന്റെ പണി തുടങ്ങി. ഉടൻ തന്നെ തരാം.

    1. Mythreyan Tarkovsky

      Sure

  21. Thudakkam okke kollaam broo nxt part vegom ithiri thoone aaki ezhuthaan nokk

  22. Thudakkam okke kollaam broo balance idu

    1. Mythreyan Tarkovsky

      Thanks ?❤️

  23. തുടക്കം അടിപൊളി, നല്ല ഒരു ക്യാമ്പസ്‌ സ്റ്റോറി കിട്ടിയതിൽ സന്തോഷം.കഥയുടെ ടാഗിൽ horror fiction എന്നും കണ്ടു, ആ ലൈനിലേക്ക് ഇനി എങ്ങനെ ആയിരിക്കും കഥയുടെ ഒഴുക്ക് എന്ന് അറിയണം. അജുവിന്റേം മീനുവിന്റേം ഫ്രണ്ട്ഷിപ്പും, ലയ മിസ്സിന്റെ കണ്ണ് ആരാധനയും എല്ലാം സൂപ്പർ ആവട്ടെ

    1. Mythreyan Tarkovsky

      ഇൗ കഥ ഒരു രീതിയിലും ഹൊറർ ഫിക്ഷൻ അല്ല. പോസ്റ്റ് ചെയ്തപ്പോൾ വന്ന പിഴവായിരിക്കാം. ഇവിടെ ഞാൻ വേറെ ഒരു രീതി ആണ് ഉദ്ദേശിക്കുന്നത്. നടക്കുമോ എന്ന് അറിയില്ല.
      താങ്കളുടെ അഭിപ്രായത്തിന് നന്ദി ?

  24. Valare nalla thudakkam bro
    Adutha partinayi wait cheyyunnu

    1. Mythreyan Tarkovsky

      Thanks ?

Leave a Reply

Your email address will not be published. Required fields are marked *