പ്രണയിക്കുന്നവർക്ക് [alavuddin] 556

എന്നാലും ഇത്താത്ത എന്നെ വിട്ടു അവൾ പോയില്ലേ

പോകുന്നവർ പോകട്ടെ

ഞാൻ മറിച്ചാലോ ഇത്താത്ത എനിക്ക് അവളില്ലാതെ പറ്റില്ല

ഓരോന്ന് വിളിച്ചു പറയാതെ മിണ്ടാതെ ഇരിക്ക് കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം.

നിന്റ്റെ കൂട്ടുകാരെ പറഞ്ഞാൽ മതിയല്ലോ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ ആരും ശ്രേമിക്കുന്നില്ല.

അതെല്ലാവരും പറയുന്നുണ്ട് ഉപദേശിക്കുന്നുണ്ട്

ഒരുത്തൻ പറയുവാ അവളെ മറക്കാൻ വേശ്യാലയത്തിൽ പോയി വരാൻ ഇപ്പൊ അവളെ മറക്കുമത്രേ.

എന്നിട്ട് നീ പോയോ

ഒന്ന് പോ ഇത്താത്ത എനിക്കെന്താ പ്രാന്തോ

അതെന്താ അവൻ അങ്ങനെ പറഞ്ഞത്

അത് അവനു വട്ടു   അവനും ഇത്പോലെ തേപ്പ് കിട്ടിയപ്പോൾ അവൻ ചെയ്ത വഴി ഇതാണത്രേ പിന്നീട് ആ വേശ്യയെ പോലെയാ അവൻ തേപ്പുകാരിയെയും കണ്ടതത്രേ

ശാരീരിക പ്രണയമാണ് നമ്മളെ നെഞ്ചിൽ കുത്തുന്നതത്രെ  മണ്ടൻ പൊട്ടൻ

അവൻ പറഞ്ഞതിലും കാര്യമില്ലാതില്ല

ആഹാ ഇത്ഥതക്കും വട്ടായോ ഈ ലോകം മുത്തം പ്രാന്തന്മാരാണല്ലോ പടച്ചവനെ

പിച്ചും പേയും പറയാതെ  ആലോജിക്ക്.

ആലോചിച്ചു ഇന്ന് ഞാൻ അന്നെഷിച്ചു പക്ഷെ എനിക്ക് അവിടെയൊന്നും പറ്റില്ല മനസ്സ് അനുവദിക്കുന്നില്ല.

അവിടെ പോയാൽ എന്റെ മനസിലെ നീരലൊന്നും പോകില്ല അങ്ങനെയൊരു ബന്ധം അവിടെ ഉണ്ടാക്കാൻ പറ്റില്ല.

The Author

alavuddin

www.kkstories.com

23 Comments

Add a Comment
  1. ഷാജിപാപ്പൻ

    Adipoli
    Bakki ennu varum…

  2. Super story, pls keep writing.

    Cheers

  3. സഹോദരീ പരിണയന്‍

    പൊളിച്ച് ബ്രോ

  4. machane .. evde?? bakki kananillalloo..
    vijay paranjapole .. im waiting..

  5. നല്ല കഥ സൂപ്പർ ആയിട്ടിണ്ട്, തുടർന്ന് എഴുതുക നന്ദി.

  6. Super .. adipoli..keep it up bro and continue..

  7. ബ്രോ, അടിപൊളി next part പെട്ടന്ന് പോന്നോട്ടെ…

  8. soopr macha….pinne kali kurachudi vivarichezhuthanam..pls..aduthabagam vegam postanam

  9. Bro, superb story

  10. Super…daaa vegam thudaroo

  11. Superb ..Oru anubavathinte vellivelicham kanunndu evidaYo ??

    Waiting next part

  12. നന്നായിട്ടുണ്ട് ബ്രോ.

  13. Machaane..super..next part??

  14. Super..continue

  15. ജബ്രാൻ (അനീഷ്)

    Super…

  16. പത്ത് പേജ് വരെ നല്ല സൂപ്പർ ആയി പോയി. പതിനൊന്നാം പേജ് മുതൽ കൈയിന്നു പോയി. പതിനൊന്നാം പേജ് മുതൽ സ്പീഡ് നിയന്ത്രിച്ചിരുന്നെങ്കിൽ അടിപൊളി ആയെന്നെ.

    1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കൂ. നല്ല കഥയാണ്.

  17. മച്ചാനെ കഥ സൂപ്പർ ബാക്കി പാർട്ട്‌ എപ്പോഴാ ഇടുനെ

  18. നല്ല അവതരണ൦ ബോറടിക്കുന്നില്ല. തുടരണ൦ കാത്തിരിക്കുന്നു. പണ്ടാരി?

  19. machane katha usharayi..
    ithathayum aniyanum swobothathode ulla mumbai kalikalkk kathirikkunnu.. pettann aavatte

  20. ഹഹ പൊളിച്ചു… ഉഷാറാക്കി മച്ചാനെ ?

  21. മാച്ചോ

    ഞാൻ പ്രണയിച്ചവൾ എന്നെ ഉപേക്ഷിച്ചപ്പോൾ അവൾ ഒരു വെടിയായി അതിലും എത്ര നല്ലവരാണ് വേശ്യാസ്ത്രീകൾപണിയും കഴിഞ്ഞു പറഞ്ഞിട്ട് ഇനിയും കാണണമെന്ന് പറഞ്ഞു അവർ എഴുനേറ്റ് പോകും ആഹ് ഒരു മര്യാദ തേച്ചിട്ട് പോകുന്ന അവള് മാര് കാണിക്കില്ല

    ????????????????

    നല്ല തേപ്പ് എവിടെന്നോ കിട്ടീട്ടുണ്ട്….. തീർച്ച

  22. മാച്ചോ

    ഞാൻ പ്രണയിച്ചവൾ എന്നെ ഉപേക്ഷിച്ചപ്പോൾ അവൾ ഒരു വെടിയായി അതിലും എത്ര നല്ലവരാണ് വേശ്യാസ്ത്രീകൾപണിയും കഴിഞ്ഞു പറഞ്ഞിട്ട് ഇനിയും കാണണമെന്ന് പറഞ്ഞു അവർ എഴുനേറ്റ് പോകും ആഹ് ഒരു മര്യാദ തേച്ചിട്ട് പോകുന്ന അവള് മാര് കാണിക്കില്ല

    ????????????????

    നല്ല തേപ്പ് എവിടെന്നോ കിട്ടീട്ടുണ്ട്….. തീർച്ച

Leave a Reply

Your email address will not be published. Required fields are marked *