പ്രണയിനീ നീ എവിടെ.. 145

അവൾ എന്റെ നേരെ ഒരു മാല നീട്ടിയിട്ടു പറഞ്ഞു, ഇക്കാ എന്റെ സ്വന്തമാകുമെന്നു എനിക്കറിയില്ല, പക്ഷെ ഇക്ക കെട്ടുന്ന ഈ താലി എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകണം. ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു, എന്നിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നും ആ മാല വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി.. അവൾ കണ്ണടചിരുന്നു അത് ശിരസ്സാവഹിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒഴുകി.. ഞാൻ അവളൊട്ആയി പറഞ്ഞു: ഇനി മോളൂന്റെ കണ്ണ് നിറയരുത്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ഇന്ന് മുതൽ നീ എന്റെയാണ്, എന്റേത് മാത്രം. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.. ഇത് കണ്ടു കൊണ്ട് ആഷിഫും ആതിരയും അങ്ങോട്ട് വന്നു, അവർ: ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് രണ്ടു പേരും ചിന്തിച്ചോ.. ആരും കൂടെ കാണില്ല. ഞങ്ങൾ പറഞ്ഞു എന്തായാലും മുന്നോട്ടു വെച്ച കാൽ പുറകോട്ടില്ല. അവരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നു വാക്കു തന്നു..

The Author

MSA

www.kkstories.com

10 Comments

Add a Comment
  1. Thudakam Nanayitund .kurachu speed kurachu ezhuthanam Adutha bagathinayi kathirikunu

  2. കാഥോൽകചൻ

    Pwoli

  3. നല്ല തീം. സ്പീഡ് കൂടുതലാണ്, പേജ് കൂട്ടുകയും വേണം, എന്നാൽ കുറച്ച് കൂടി നന്നാവും.

  4. Thudakkam kollam..please continue..

  5. Continue,speed kurakkuka

  6. ചങ്ങായി

    ??

  7. bro speed kurachal story enniyum kalakkum

  8. കഥ കൊള്ളാം.പക്ഷെ അക്ഷര തെറ്റ് സ്പീഡ് ഇത് രണ്ടും ഒന്ന് nokanam

    1. Tnx For your comment. Samayam theere illaayirunnu.. Onnu pareekshichathaa bakki bhaagam nannaakki udaney postaam

Leave a Reply

Your email address will not be published. Required fields are marked *