ഉണ്ണിയേട്ടനൊരു കാര്യറിയോ. നമ്മളൊന്നു ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മളിലേക്ക് എത്തിച്ചേരുക തന്നെചെയ്യും .. ഇല്ലാച്ചാ അത് ജീവിതമേ ല്ലെന്നേ… “”
ചിരിച്ചുകൊണ്ട് അവൾ പറയുന്ന ഓരോ വാക്കിനും കാരിരിമ്പിന്റെ ബലം ഉണ്ടായിരുന്നു, അത് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി,, അറിഞ്ഞു തുടങ്ങിപ്പോ അവളെനിക്ക് നഷ്ടമായി..
©©©©©©©©©©
“” എടാ അവളെ പിടിച്ചോ. ഇല്ലേൽ എനിക്കും നിനക്കും ഇന്ന് വീട്ടിൽ കേറാൻ പറ്റില്ലാട്ടോ.. “”
വിനു അവിടെ ഇരുന്ന ബാക്കി ബീഡിയും കീശയിലാക്കി എണ്ണിക്കുമ്പോൾ ഞാൻ പടികൾ ഓടിക്കയറിയിരുന്നു
“” എടി ആരു… നിക്ക്. എടി നിക്കാൻ “”
അവളുടെ പുറകിനെ ഓടുന്നതിനിടക്ക് അവളെ എങ്ങനെലും ചക്കിലാക്കണം ഇല്ലെച്ച ഇന്ന് ഇല്ലത്തിന് പുറത്താ.
“” ഇല്ലഉണ്ണിയേട്ട ഞാൻ നിക്കില്ല.. ഞാൻ ഇത് അമ്മായിയോട് പറയും. തല്ലും വാങ്ങിത്തരും നോക്കിക്കോ.. “”
പാവാട രണ്ടും ഇരുകൈകളിൽ കുട്ടിയിണക്കി ഓടുന്നതിനിടയിൽ അവളുടെ പൂ പോലുള്ള കാൽ എനിക്ക് നേരെ അനാവൃധമായി. അത് നോക്കി നിന്നാൽ ഇന്നെന്റെ കഥ കഴിഞ്ഞത് തന്നെ…
ഇല്ല ഇവള് നിൽക്കില്ല,, എന്തോരോട്ടമാ ഈശ്വര ഈ പെണ്ണ്… ഇപ്പോൾ അവളോടി ഞങ്ങളുടെ പഴയ പത്തായപുരക്കടുക്കലായി, അവിടെയിപ്പോ ആരും അങ്ങനെ വരാറില്ല, എന്തൊക്കെയോ ദോഷങ്ങൾ ഉള്ളിടമാണത്രെ, മുത്തശ്ശി പറഞ്ഞു കെട്ടിട്ടുള്ളതാട്ടോ.. ഇങ്ങോട്ട് വരരുതെന്ന് എപ്പോളും പറയുമായിരുന്നു, അതുകൊണ്ട് ഞങ്ങൾ രണ്ടാളും ( ഞാനും, വിനുവും ) ഇടക്ക് ഇങ്ങനെ ചില ചേഷ്ടകൾക്ക് ഇങ്ങോട്ടേക്ക് വരും,
“” ആഹ്ഹ്……. “”
ഞാൻ അലറി നിലത്തേക്കിരുന്നു,, മുന്നിലായി ചിരിച്ചുകൊണ്ടോടിയ അവൾ എന്റെ കരച്ചിൽ കേട്ട് മുഖത്തെ ചിരി അപ്പോളേക്കും നിലച്ചു , മറിച്ചു ആ മുഖത്തേക്ക് ഭയവും സങ്കടവും ഒന്നിച്ചു വന്നു അവൾ കണ്ണുകൾ നനച്ചോടി എന്റെ അരികിൽ വീണിരിക്കുമ്പോൾ അവളുടെ കണ്ണിലെ തുള്ളികൾ എന്റെ പതത്തെ നനക്കുന്നുണ്ടായിരുന്നു.
“” ന്താ… ന്താ ഉണ്ണിയേട്ടാ പറ്റിയെ .. “”
വിതുമ്പലിനിടയിലും അവളെന്റെ കരച്ചിലിനുള്ള കാരണം തിരക്കുമ്പോളും ഞാൻ അവളിൽ നിന്നും നോട്ടം മാറ്റാതെ കണ്ണിമവെട്ടാതെ അവളെ നോക്കുനുണ്ടായിരുന്നു..,
ഞാൻ അവളെ പിടിച്ചെന്നിപ്പിച്ചു അവൾ അച്ചാര്യപൂർവ്വം എന്നെ നോക്കി
❤️❤️?
അവര് ഒന്നിക്കണം ❤️❤️❤️
പിരിക്കല്ലെ plse, അത് മരണം കൊണ്ടു് പോലും. നല്ല സ്റ്റാർട്ടിങ് ആണ്. ആത്മാവ് bro ക്കും താങ്ക്സ് ഇങ്ങനെ ഒരു ക്കൻ്റെൻ്റ് കൊടുതെൻ ???
എന്റെ ചങ്കേ.. ആ വേടൻ എവിടെ പോയി എന്നൊരു പിടിയും ഇല്ല. ??. ഈ ഭാഗം പോസ്റ്റ് ചെയ്തിട്ട് മുങ്ങിയതാ ഇപ്പൊ ഒരു അറിവും ഇല്ല ?? വരുമായിരിക്കും ? by സ്വന്തം ആത്മാവ് ??.
അവതരണം കൊള്ളാം തുടരുക
പിന്നെ നാമം ഇല്ലാത്തവൾ അതിന്റെ ബാക്കി ഭാഗങ്ങൾ എന്തായി മുത്തേ വെയ്റ്റിംഗ് ആണ്
❤❤
പൊളിച്ചു dear… ബാക്കി കഥാപാത്രങ്ങളെ ഇറക്കൂ എങ്കിലേ വായനക്കാർക്ക് ഈ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാൻ പറ്റൂ… ഇത് ഈ കഥയുടെ നൂറിൽ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ ബാക്കി ഭാഗം പെട്ടന്ന് പോരട്ടെ കട്ട വെയ്റ്റിങ് ?. ഞാൻ ഉദ്ദേശിച്ച റൂട്ടിൽ നിങ്ങൾ വരും എന്നാണ് എന്റെ വിശ്വസം ?. അരുന്ധതി സഹായിക്കും ഉറപ്പ്. കഥ തുടരുക ഹെൽപ്പിനായി ഈ ആത്മാവ് കൂടെയുണ്ടാകും ?. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
Bro since it is a sad story I will skip it for now I currently in an meltdown so reading this will put me in a hole because your writing had a power to hit heart so will read it as fast I’m good.
ഇയ്യോ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി പോയല്ലോ.. ??
Starting കൊള്ളാമായിരുന്നു ബ്രോ പക്ഷേ ഞാൻ ഇത് ഇവിടം കൊണ്ട് വായന നിർത്തി,ഹൊറർ എല്ലാം മിക്കപ്പോഴും നഷ്ട്ട പ്രണയം ആയിരിക്കും , വായിച്ച് കഴിയുമ്പോ വല്ലാത്ത ഒരു നൊമ്പരം നമ്മളെ വന്ന് പൊതിയും അത് വേണ്ട സോ താങ്കൾ കഥ തുടരുക
Best wishes
രണ്ട് പേരേം ഒന്നിപിക് ബ്രോ
Enik vere nivarthiyilla adarsh
ഗയ്‌സ് ഇതൊരു sad സ്റ്റോറി ആണ്.. ഞാൻ ആദ്യമേ പറഞ്ഞത് പോലെ അവൻ പറഞ്ഞു തന്ന തീം ആണ് ഞാൻ എഴുതുന്നത്, അല്ലാതെ വേറെ ഒന്നുമല്ല.. ഇതൊരു ഹൊറർ സ്റ്റോറി ആണ്,, ലിസ്റ്റ് ൽ ഇല്ലാത്ത കൊണ്ടാണ് ലവ് ൽ ഇട്ടത്.. ഷെമിക്കു,, നിങ്ങൾ പറഞ്ഞാൽ ഞാൻ ഇത് ഇവിടം കൊണ്ട് ഡ്രോപ്പ് ചെയ്യും..
Angane vallom cheyyithal nee akum arundathi. Chumma paranjatha drop cheyyille???
Anagne parayeelle
Thuru bro njangal undu koode
Uff ijathi poli vere nirathrelle waiting plz??
??nirathiyal kollam njan athra super aa
അവൾ മരിച്ചാലും കുഴപ്പില്ല.. വേറൊരുത്തൻ കെട്ടരുത്… വേറൊരുത്തൻ കല്യാണം കഴിച്ചിട്ട് അവൾ മരിച്ചാൽ പിന്നെ സത്യായിട്ടുണ് എന്റെ മനസ്സിൽ കുറെ നാളേക്ക് സങ്കടം ആയിരിക്കും.. അതാണ് ??
Sad സ്റ്റോറി എന്ന് പറഞ്ഞതുകൊണ്ടാണ് മരിച്ചാലും കുഴപ്പമില്ല പറഞ്ഞത്…. അവളെ കൊന്നില്ലേൽ ബഹുത് ഹാപ്പി
Sorry bro, തന്റെ കഥകൾ ഇഷ്ടമാണ്, പക്ഷെ വായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത് എനിക്ക് വായിക്കാൻ പറ്റില്ല. Sad story ഇപ്പൊ വായിച്ചാൽ ശെരിയാവില്ല. കുറച്ച് കാലമായി mind ശെരിയല്ല. ഒന്ന് ok ആയി വരുന്നേ ഉള്ളു ?. Comments കണ്ടിട്ട് നല്ല കഥയാണെന്ന് തോന്നുന്നു. തുടരണം ❣️
Bro kurachu kalathinu shesham nalla oru starting ulla oru kadha vayikkunne, please drop cheyalle? continue cheyanam.sthiram vayanakkaran annu?
അവരൊന്നിക്കണം എന്നാണ് ആഗ്രഹം..
അഥവാ… അല്ലാതെ വന്നാലും….
അവനെ വീട്ടു പോയാലും….
അവളുടെ ആത്മാവിനെ കാണാനും
സ്നേഹിക്കാനും പറ്റും.. അതാണ് പ്രണയം..
എന്നാലും അവരെ ഒന്നിപ്പിക്കാൻ നോക്കൂ..
Vedaaaa sad story akkaleda…. ???
Waiting for next part
❤️?
Sad akalle bro. Avare onnipik