പ്രണയിനി 2 [വേടൻ] 166

 

 

 

 

“” എടാ നിനക്ക് കാണാണ്ടേ പെണ്ണിനെ.. സുന്ദരിയടാ.. കൊച്ചുട്ടിയോളെ പഠിപ്പിക്കണ ടീച്ചറന്നാ രാജേട്ടൻ പറഞ്ഞെ.. “”

 

 

 

“” ഫോട്ടോ ഉണ്ടോമ്മേ… “”

 

 

 

അമ്മയുടെ ആ മറുപടി ഇഷ്ടപ്പെടാതെ അമ്മക്കെതിരെ പൊട്ടിത്തെറിക്കാൻ നിന്നവളെ വിലക്കി ന്റെ നാവ് ഉച്ചരിച്ചിരുന്നു ആ സമയം., ഹൊ ചോദിക്കണ്ടായിരുന്നു..

ഇത്രേ നാളില്ലാത്ത പേടിയാ ഇപ്പോ എനിക്കി പെണ്ണിനെ.. നേരത്തെ ഞാൻ ഒന്ന് നോക്കിയാൽ കരയുന്നവൾ ക്ക് മുന്നിൽ ന്റെ നില തെറ്റുന്നു.. ഇതാണോപ്പാ സിനിമയിൽ പറയാണ “” കിസ്മത്തിന്റെ ശക്തി “” ന്ന് പറയുന്നത് ,

 

 

 

“” ഫോട്ടോ… ദേ എന്നെകൊണ്ട് പറയിപ്പിക്കരുത് ഇത്രേം നാള് ഞാൻ മിണ്ടാതെ നിന്നെന്നും കരുതി ഇനിയത് ഉണ്ടാവില്ലാട്ടോ.. “”

 

 

 

“” ന്താടി പെണ്ണെ നിനക്ക് പറ്റിയെ.. ന്തെല്ലാമാ നീയി പറയണേ., നിക്കൊന്നുംമനസിലാവണില്ല,””

 

 

 

അമ്മ കാര്യമറിയാതെ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി ,

 

 

 

 

“” മനസിലാക്കി തരാം.. നിങ്ങൾക്കെല്ലാർക്കും പറ്റുവെച്ചാ ഇങ്ങേരെ എന്നെക്കൊണ്ട് കെട്ടിക്ക്യ , ഇല്ലെന്നാണേ കൃഷ്ണനാണെ ഞാൻ ഇങ്ങേരേകൊണ്ടോളിച്ചോടും.. “”

 

 

 

“”ഏഹ്ഹ് “”

 

 

 

 

അമ്മ തലക്ക് കൈകൊടുത്തു നിന്നുപ്പോയി പിന്നീട് അതൊരു കരച്ചിലായി, അമ്മക്കും ഇഷ്ടമാണ് അവളെ.. ഞാൻ സമ്മതിക്കില്ല ന്നോർത്താ ഇത് വരെ ഈ കാര്യം അമ്മ പറയാഞ്ഞേന്ന് നിക്കുമറിയാം.. പിന്നീട് കണ്ണുകൾ തുടച്ചെടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടാളേം തലയിൽ തൊട്ടനുഗ്രഹിക്കുമ്പോളും ആ മുഖത്ത് ചിരിയുണ്ടായിരുന്നു..,

 

 

 

“” ന്നാലും ശങ്കരേട്ടൻ സമ്മതിക്കോ ഈ ബന്ധം കുട്ടിയോളെ… “”

 

 

 

 

“” എനിക്ക് എന്റെ അമ്മയുടേം ഇവള്ടെ അമ്മേടേം സമ്മതം മതി.. അല്ലേടി പെണ്ണെ.. “”

 

 

 

 

 

നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കരിങ്കുവള മിഴികളിൽ കണ്ണീരിന്റെ ഓളങ്ങൾ വെട്ടുന്നുണ്ടായിരുന്നു, ആ കണ്ണീരിൽ കലർന്ന നുണക്കുഴിയുടെ അകമ്പടിയോടെ മന്ദഹസ്സിക്കുമ്പോൾ ആ പവിഴച്ചുണ്ടുകൾ ചുമന്നു വിറക്കുണ്ടായിരുന്നു. പൂർണ്ണ മനസ്സോടെ അവളാ പുഞ്ചിരി എന്നിലേക്ക് നൽകുമ്പോൾ വല്ലാത്തൊരു ഫീൽ.

The Author

20 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️?

  2. Next part

  3. Bro matte kadha evide .?

  4. കൊള്ളാം വേടാ

  5. ആത്മാവ്

    Dear… ദേ പിടിച്ചോ ?… വർഷ ( 21), ശ്രീക്കുട്ടി ( 20), അഞ്ജു (19), അമ്പിളി ( 24), മാളു ( 22),അശ്വതി ( 22),ചിന്നു (23)… ??? പോരേ.. ആവശ്യം ഉള്ളത് എടുത്തോളൂ… പോരെങ്കിൽ പറഞ്ഞാൽ മതി ???. “അരുന്ധതി (21)”.by സ്വന്തം ആത്മാവ് ??.

    1. ആത്മാവ്

      ഇതിൽ ശ്രീക്കുട്ടി, അമ്പിളി, അഞ്ജു… ഇവരുടെ കളികൾ കൂടുതൽ വിചാരിച്ചാൽ നല്ലത് ( ഒന്നിൽ കൂടുതൽ ഉൾപെടുത്തിയാൽ ഡബിൾ ok ), കഥയുടെ സ്വാതന്ത്ര്യം താങ്കൾക്ക് വിട്ട് തരുന്നു… ആരൊക്കെ ആരാക്കണം എന്നുള്ളത് താങ്കളുടെ ഇഷ്ടം… ?.ഇതിൽ അമ്പിളി,അശ്വതി, ചിന്നു.. ഇവർ ഒരു സങ്കൽപം ആണ് ( പേര് ) വേണമെങ്കിൽ അമ്പിളിയുടെ പ്രായം കുറച്ചു കൂട്ടിക്കോ.. അവൾക്ക് രണ്ട് പെൺ പിള്ളേർ ഉണ്ട്.. അവരുടെ പേരുകൾ താങ്കൾക്ക് ഇടാം.. അമ്പിളിയെയും മൂത്ത മകളെയും ഉൾപ്പെടുത്തി ഒരു കളി വിവരിക്കാമെങ്കിൽ ഒരുപാട് സന്തോഷം… ( അമ്പിളിയും കാമുകനും പിന്നെ അവളുടെ മകളും ഒരുമിച്ച് ). ഇനി പേരുകൾ വേണമെങ്കിൽ മാത്രം ചോദിക്കുക.. മറ്റെല്ലാം തന്നെ താങ്കൾക്ക് വിട്ടുതരുന്നു.. നന്ദി. By സ്വന്തം ചങ്ക് ആത്മാവ് ??.

  6. ആത്മാവ്

    ചോദിക്കൂ dear… പേരുകളാണോ..? എന്തായാലും ചോദിക്കൂ ?. By ??.

    1. Yaa perukal.. Aru arokke anennulla oru sheetum

  7. പ്രിയപ്പെട്ട വായനക്കാരോട് തിരിച്ചറിയാത്ത പ്രണയം ഉടനെ വരും കേട്ടോ കുറച്ചു തിരക്കുകൾ ഉണ്ട്

  8. എന്റെ പൊന്നു വേട തന്നോട് എങ്ങനാടോ നന്ദി പറയണ്ടേ തന്റെ കഥകളുടെയും ബാക്കി ഉള്ളവരെടെയും കഥ ഒരു രക്ഷയുമില്ല പൊളിച്ചു ഒന്നും പറയാനില്ല, നന്നായിട്ടുണ്ട് ഈ ഭാഗം

    അടുത്ത ഭാഗത്തിൽ കാണാം അപ്പൊ all the best ??❤❤❤❤❤❤

    1. നല്ല വാക്കുകൾക്ക് നന്ദി ❤️❤️

  9. ആത്മാവ്

    Dear എന്താണ് ചോദിക്കാനുള്ളത്.. ഇങ്ങോട്ട് പോരട്ടെ ??. കോണ്ടാക്ട് ???അതിപ്പോ ഒരു കീഴ്‌വഴക്കങ്ങളാകുമ്പോൾ ??????. കോണ്ടാക്റ്റുകൾ പാടില്ല എന്നല്ലേ നിയമം.. അത് തെറ്റിച്ചാൽ ചിലപ്പോൾ കണ്ടം വഴി ഓടിക്കും ( അഡ്മിൻ ) താൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്ക് ??. അല്ലെങ്കിൽ കമന്റ്‌ വഴി ശ്രെമിക്കൂ ??. By സ്വന്തം.. ആത്മാവ് ??.

    1. എടൊ ഈ സ്റ്റോറി ടെല്ലിങ് ഒന്നുടെ… ഒന്ന് ??

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വേടോ ?
    കൊള്ളാം പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി.waiting for next part ♥️

    1. Thank you ❤️❤️

  11. അഡ്മിൻ , ഗയ്‌സ്.. ഒരബദ്ധം പറ്റി ഇത്രയും നേരമായി കാണാഞ്ഞപ്പോ കഥ ഞാൻ ഒന്നുടെ പോസ്റ്റ്‌ ചെയ്തുപോയി, കൊല്ലരുത്.. ഇതിൽ എങ്ങനെയാ അഡ്മിനോട് പറയണേ ന്നൊന്നും നിക്ക് അറിയില്ല.. So റിപീറ്റ് വന്നാൽ മൈൻഡ് ആക്കണ്ട ??

  12. ❤️❤️❤️❤️

  13. E chathi vendarunnu veda vishamam kond paranjathannu page valare kuranju poi aduthathavana enkilum kootitharanam. E nalla part annu.

    1. അത് നമ്മക്ക് സെറ്റ് ആക്കാം വാസു.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *