നടന്നത് പറഞ്ഞതും ആരു ഇതൊക്കെ ഇപ്പോ ന്നൊരു മുഖഭാവത്തോടെ നോക്കി കാരണം താൻ കുറച്ചുമുന്നെയല്ലേ അവിടെനിന്നും ഇറങ്ങിയത് പിന്നീതെപ്പോ..! ന്നാലും ഇതിച്ചിരി കുടിപ്പോയി ഉണ്ണിയേട്ടാ., നിങ്ങൾക്ക് ഇതിനുള്ളത് ഞാൻ വച്ചിട്ടുണ്ട് കാലാ… , പെണ്ണുങ്ങളെ തല്ലിയാ പഠിക്കണേ., ഇയാളെന്റെന്നു വാങ്ങാനുള്ളതെല്ലാം ഒപ്പിക്കുന്നുണ്ട്.,
ഇനിയിപ്പോ ഉണ്ണിയേട്ടനെ അവർ വല്ലതും ചെയ്യുമോന്ന് അവരിൽ ആരോ പറയുന്നത് കേട്ടെങ്കിലും ഞാൻ അത് കാര്യമാക്കില, കാരണം അങ്ങേരെ എനിക്ക് അറിയുന്നപോലെ ഇവർക്കറിയില്ലലോ…
“” അല്ലേടാ നീ എന്തിനാ ഓടികിതച്ചു പാഞ്ഞു വന്നെന്ന് ഇത് വരെ പറഞ്ഞില്ലാലോ.. ന്താടാ കാര്യം… “”
“” ആഹ്ഹ്… ഞനത് മാറന്നോയ്… ഇയ്യോ… അഹ് ,,, അവിടില്ലേ.. അവിടെ… ഉണ്ണിയേട്ടന്റെ വീട്ടില്.. അവിടെ അച്ഛനും വലിയച്ഛനും ഒക്കെ ഉണ്ണിയേട്ടനെ… “”
അത് കേട്ടപ്പോ ആരു ഒന്ന് ഞെട്ടി … ന്തൊക്കെ ആയാലും അവളുമൊരു പെണ്ണല്ലേ അവളുടെ പ്രാണനെ ഓർത്തവൾക്കും വെപ്രാളം.. എല്ലാരേം തട്ടിമാറ്റി ഓരോട്ടമായിരുന്നു, അവളുടെ പോക്ക് കണ്ട് ഒന്ന് ഞെടുങ്ങിയെങ്കിലും അവരും പുറകിനെ ചെന്നു..
സ്വർണ്ണക്കോലുസിട്ട നാക്തമായ പാതങ്ങൾ ആ തളിർത്തു നിൽക്കുന്ന പുല്ലുകളിൽ അമർന്നു നീങ്ങുമ്പോൾ അവളിൽ ചെറിയൊരു വിതുമ്പൽ തങ്ങിനിന്നിരുന്നു.
********************
ആരൊക്കെയോ എന്നെ ബലമായി പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്, ന്നാൽ ഒരാൾക്കും ഒന്നിനും പറ്റുന്നില്ല, ന്റെ അടിയിൽ കിടന്ന് പിടയുന്ന സുകുണന്റെ വായിൽ നിന്നും കൊഴുത്ത രക്തം ചാടുന്നുണ്ടായിരുന്നു, ബോധം മറയാൻ പോയ അവനെ പിടിച്ചെന്നിപ്പിക്കുമ്പോൾ ദേഹം മുഴുവൻ ചോരയായിരുന്നു. അത് കണ്ട് ന്നെ തല്ലാൻ വന്ന വേറെ ഒരുത്തനെയും ഞാൻ വെറുതെ വിട്ടില്ല, അമ്മ കരഞ്ഞൊരു മൂലക്ക് ഇരിപ്പുണ്ട്, കുറെ പറഞ്ഞപാവം ന്നോട് തല്ലരുതെന്ന്, ഒന്നും ചെവികൊണ്ടില്ല, ഓരോ ഇടിയും ഇടിക്കുമ്പോളും അമ്മയെ ചവിട്ടിയതാണ് ഓർമ്മ വരണത് അവരുടെ എല്ലാം മുന്നിട്ടാണ് കൊടുക്കുന്നത്, ഓരോന്നെണ്ണി പറയുന്നപോലെ,
“” ഇനിയൊരു മോന്റെ മോനും ന്റെ അമ്മക്ക് നേരെ വരരുത്.. കേട്ടോടാ പന്ന.. “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
