മുകളിൽ നിന്ന് ചിരി പിടിച്ചു വൈകുന്ന സ്വരം കേൾകാം.. ചിരിക്കയാണ് പെണ്ണ്..
“” നിങ്ങടെ പെണ്ണോ…? ന്നാര് പറഞ്ഞ് ന്റെ കൊച്ചിനോട്… ശെടാ അരപ്പാ ഇതെല്ലാം ന്റെ കൊച്ചിനോട് പറഞ്ഞ് കൊടുക്കണേ… “”
ചിരിച്ചുകൊണ്ടുള്ള മറുപടിയിൽ അവളൊന്ന് കുലുങ്ങി അവയുടെ തുളുമ്പലും അഴകും ന്നെ വീണ്ടും ഉണർത്തി.., ഞാൻ പതിയെ അവളെ വിളിച്ചു, അവളൊന്ന് ചിന്തിച്ചു ന്റെ അടുത്തേക്ക് ചെവി കോണ്ട് വന്നു, പതിയെ ആ ചെവിയിലേക്ക് ഞാനെന്റെ ചുണ്ടുകൾ അടുപ്പിച്ചു.
“” അവിടെന്താടി ഒരു മറുക്… ന്തായാലും കൊള്ളാട്ടോ നിക്ക് ഇഷ്ട്ടായി…. “”
“” മാറുകൊ… “” അവളൊന്ന് നിർത്തി പെട്ടെന്ന് ന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി, അതും നാണത്തോടുള്ള ഒരു ചിരിയിൽ.,
“” ഛീ അസത്തെ…! വൃത്തികെട് പറയുന്നോ ജന്തു… മാറ്… “”
അവളവളുടെ മടിയിൽ നിന്നെന്നെ തള്ളി മാറ്റി നേരെ ഇരുത്തി, കൂടെ അവളും. കുറച്ചുനേരം ഞങ്ങൾ പരസ്പരം നോക്കി നിന്നുപ്പോയി, കണ്ണുകൾ ഇടയാതെയുള്ള നോട്ടം
“” നിയെന്ത് സുന്ദരിയാ ന്റെ ആരു…! “”
പെടുന്നനെ ആ മിഴികൾ എന്നിലേക്ക് വഴുതി വീഴുന്നത് ഞാൻ കൺകുളിർക്കേ കണ്ടു. പെണ്ണിന്റെ മുഖം നാണത്താൽ ചുവക്കുന്നതും കണ്ണുകൾ പിടയുന്നതും ഒരേ നിമിഷം ഞാനറിഞ്ഞു,.
“” പിന്നേ ചുമ്മാ ഓരോന്ന് പറഞ്ഞെന്റെടുക്കെ വരാനല്ലേ… “”
“” അല്ലേടി സത്യം… മുഖംകുടെ ചുവന്നപ്പോ പെണ്ണിന്റെ മൊഞ്ചു കുടിയപോലെ.. “”
“” ശോ… പോ വിടുന്ന് .. “” ന്നും പറഞ്ഞവൾ ന്നെ ഉന്തി പടവുകൾ ഓടികേറി, കിലുക്കിലെയുള്ള ചിരികൾ അവിടെ എങ്ങും തത്തികളിച്ചെങ്കിലും, സ്വർണകൊലുസ്സിന്റെ താളം പെട്ടന്ന് നിലച്ചു, ഓടിക്കെറിയ പടിക്കെട്ടുകൾ അവൾ തിരിച്ചിറങ്ങുന്നത് നോക്കി കണ്ടാണ് ഞനവിടെനിന്നും എണ്ണിക്കുന്നത്.
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
