“” ന്താടി…..? “” പുറകിൽ നിന്നെന്റെ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി ന്നിട്ട് കണ്ണുകൊണ്ട് മുന്നിലേക്ക് കണ്ണ് കാണിച്ചു.. ഇവളെന്താ കഥകളി കളിക്കുന്നോ…? ഞാൻ മനസിലാവാതെ മുകളിലേക്ക് നടന്നു
“” വല്യെച്ചി… “” അവളുടെ ചുണ്ടുകൾ ആ വാക്കുകൾ ഉരുവിട്ടതും, ന്റെ കണ്ണുകൾ മുന്നിലുള്ള അളിലേക്ക് നിങ്ങി , അവിടെ ആ പടിക്ക് മുകളിൽ നിഛലമായി നിൽക്കുന്ന അമ്പിളി.. കണ്ണുകൾ കലങ്ങിയിരിക്കുന്നു, ആ മിഴികൾ എന്നിലാണ്. തിരിച്ചെന്തെകിലും പറയുന്നതിന് മുന്നെ അവൾ മുന്നോട്ടേക്ക് കാലുകൾ ചലിപ്പിച്ചിരുന്നു..
“” വല്യെച്ചി ഞാൻ… “” മുന്നോട്ടേക്ക് അടുക്കുന്നവളോട് ന്തോ പറയാൻ നാവ് ചലിപ്പിച്ച ആരുനെ യവൾ കൈ ഉയർത്തി നിർത്തെന്ന് ആഗ്യo കാട്ടി. പിന്നെ ന്റെ അടുക്കലേക്ക് നടന്നു.. ആ മിഴികൾ ചെറുതായി ഈറനണിയുന്നത് എന്തിനാണ്.. ദേഷ്യമെല്ലെ ആ കണ്ണുകളിൽ ഉണ്ടാകേണ്ടത്,
“” നീയെന്താ ഇടെ.. “”
പെട്ടന്ന് തിരിഞ്ഞവൾ ആരുന് നേരെ ശബ്ദം ഉയർത്തുമ്പോൾ അവളൊന്ന് ഞെട്ടി.. ന്തിന് ഇത്രേം തടിമാടൻ ആയ ഞാൻ പോലും ഒന്ന് ഞെട്ടാതിരുന്നില്ല..
“” ഞാൻ ഉണ്ണിയേട്ടനെ… അവിടുന്ന് കൂട്ടാൻ.. “”
“” മ്മ്… ചെല്ല്… നിന്നെ അവിടെ വല്യച്ഛൻ അന്വേഷിക്കണുണ്ട്.. “”
ആരു ന്നെ ഒന്ന് നോക്കി, ഞാൻ പൊക്കോളാൻ പറഞ്ഞതും തലകുലുക്കി അവളാ പടവുകൾ കയറി.. ഇടയ്ക്കിടെ ഞങ്ങളെ രണ്ടാളേം തിരിഞ്ഞു നോക്കണുണ്ട്.. അവൾ പോയതും ഞാൻ വീണ്ടും കടവിൽ ഇരിപ്പായി.. ഇവൾക്കെന്നോട് ന്തോ പറയാൻ ഉണ്ടെന്ന് ഉറപ്പ്, നിന്ന് പരുങ്ങുകയാണ് പെണ്ണ്..ഇനിയും തെറി പറയാനാകുമോ.. അഹ് ന്തേലും ആട്ടെ..
“” ഉണ്ണി.. ഏട്ടാ… “” ചിലമ്പിച്ച ശബ്ദം, ഞാൻ കേൾക്കാത്ത മട്ടിൽ അവിടെഇരിപ്പായി അവൾ കുറച്ചൂടെ അടുത്തേക്ക് വന്നെന്റെ പുറകിലെ പടവിൽ ഇരുന്നു..
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
