ഞാൻ തലക്ക് കൈ വച്ചു പ്പോയി, നിക്കുമാത്രം എന്തിനാണോ തിരഞ്ഞു പിടിച്ചു കോണ്ട് തരണത്.
“” നീ എണ്ണിറ്റെ.. പോയെ.. വീട്ടി പോയെ…!!””
“” ഓ യിപ്പോ നമ്മള് ന്തേലും പറയുന്നതിനായി കുറ്റം.., അല്ലേലും നിക്കിത് വരണം. പാവല്ലേ ഒറ്റക്കല്ലേ, ഇങ്ങട് പോന്നത് ന്നോർത്ത് വന്ന നിക്കിതു തന്നെ കിട്ടണം.. “”
“” നിക്ക് വേണ്ടിയാരും കഷ്ടപ്പെടേണ്ട പണ്ടും ഞാൻ ഒറ്റക്കായിരുന്നു ഇവിടെ ഇരിക്കാറ്,, അന്നേരമൊന്നും കാണാത്തവരെ നിക്കിപ്പോ ആവശ്യമില്ല.. “”
പറഞ്ഞതും ഒന്ന് തേങ്ങുന്ന സ്വരമാണ് കേട്ടത്, ഇയ്യോ പറഞ്ഞത് കൂടിപ്പോയോ.. ശേ.. അന്നേരത്തെ ആ ഒരുത്തില് പറഞ്ഞോയത ., എല്ലാം കൂടെ തലക്ക് കേറിപ്പോ പറ്റിപ്പോയി..
“”വർഷേ.. ഡീ ഏട്ടനറിയാണ്ട് പറഞ്ഞതാ.. ങ്ങട് നോക്കിയേ ന്റെ കൊച്ച്.. ഹാ നോക്കന്നെ.. “”
എത്രയൊക്കെ പറഞ്ഞിട്ടും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല..അതോടെ കുറച്ച് പിരി കേറ്റി കൊടുക്കാം ന്ന് വെച്ച്
“” ഓ അത്ര വല്യ ഗമ ഉള്ളൊര് നമ്മളോട് കഷ്ടപ്പെട്ട് മിണ്ടണോന്നില്ലേ… “” പറഞ്ഞതിനൊപ്പം ഇടം കണ്ണിട്ടൊന്നു നോക്കി, വാ പോത്തുന്ന കണ്ടു,, എക്കുന്നുണ്ട്..
“” കഷ്ടപ്പെട്ട് മിണ്ടാൻ വരണൊന്നും ആരും പറഞ്ഞില്ല.. ഹും.. “”
“” ആഹ് ഹ.. ന്നാ നിയിവിടെ ഇരുന്നോ. ഞാൻ പോവാ.. “”
“” പൊക്കോ…. പറച്ചില് കേട്ടാ ഞാൻ പിടിച്ചു വച്ചിരിക്കണ പോലെ തോന്നൂല്ലോ.. “” അവള് വീണ്ടും ഒന്നു പുച്ഛിച്ചു ചിരിച്ചു..,
“” മ്മ് ഇരുന്നോ.. പണ്ട് നമ്മടെ മുത്തച്ഛന്റെ മുത്തച്ഛൻ ഇവിടെയാ ഒരു പണിക്കാരനേം അയാള്ടെ ഭാര്യേം കൊന്ന് താഴ്ത്തിയത്.., നീയിവിടെ യിരി കുറച്ചരീമ്പം അവര് രണ്ടാളും വരും പ്പോ പിന്നേ ന്തേലും പറയാനും നിനക്കളാകും., ന്നാ പിന്നെ ഞാൻ പോട്ടെ..!”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
