മറുത്തൊന്ന് പറയാതെ ഞാൻ ആ പടികൾ കേറി വെളിയിൽ പതുങ്ങി നിന്നു.. അവൾ ഇപ്പൊ വരുമെന്ന് നിക്കറിയായിരുന്നു..കണക്കു കുട്ടലുകൾ തെറ്റില്ല…,..
“” ഉണ്ണിയേട്ട…. ഉണ്ണിയേട്ടാ…..
പോവല്ലെ.. നിക്ക് . .. നിക്ക് പേടിയാന്നെ..
ന്നേക്കൂടെ കൊണ്ടോ.. ഇവിടെ ന്തൊക്കെയോ ഒച്ച കേൾക്കാണു… ന്റെ ദേവി… “”
ഓടിയലച്ചു കയറിയത് ന്റെ മുന്നിലാണ്.. മുന്നിൽ ന്നെ കണ്ടതും ഒരു നിമിഷം നോക്കി നിന്നു പിന്നെയാതൊരു കരച്ചിലായി, നിമിഷങ്ങൾക്കകം അർത്ഥലച്ചു ന്റെ നെഞ്ചിൽ വീണു.,
“” വർഷേ മോളെ.. അയ്യെടി കുറുമ്പി..
നീ ഇത്ര ഉണ്ടായിരുനുള്ളോ.. കെട്ടിക്കാറായി ന്നിട്ടും നിന്ന് മോങ്ങണത് കണ്ടില്ലേ..
ടി പെണ്ണെ എണ്ണിറ്റെ മതി..ദേ നോകിയെ ആരേലും കാണുന്ന്..””
അവളെ ഞാൻ ന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.., നിറഞ്ഞ മിഴികൾ തുടച്ചു ഞാൻ അവളെ സമാദാനപ്പെടുത്തി, ഓളം വെട്ടുന്ന കണ്ണുകൾ കണ്ടെന്നിൽ വാത്സല്യം നിറഞ്ഞു.. പതിയെ അവളുമായി ഞാൻ വീട്ടിലേക്ക് നടന്നു..
പോകുന്ന പൊക്കിൽ അവളുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കാൻ നിക്ക് സാധിച്ചു. വീട് അടുകുംതോറും അവളുടെ നെഞ്ചിടിപ്പ് ഉയരുന്നതായി നിക്ക് തോന്നി, കാരണം പണ്ടെങ്ങോ വന്നതാണവൾ.
‘” അമ്മോ… ഇതാരാ വന്നിരിക്കണെന്നൊന്ന് നോക്യേ.. “”
ഞാൻ അകത്തോട്ടു നീട്ടി വിളിച്ചതും പുറകിൽ ന്തോ കൊണ്ട് തല്ലിയ വേദന, വേദനകൊണ്ട മുഖവുമായി തല്ലുകിട്ടിയ പുറവും തിരുമ്മി തിരിഞ്ഞതും കണ്ടതൊരു ചൂലാണ്, കുറച്ചു ദൂരെ അതെറിഞ്ഞ ആളും.. മ്മേ… ന്നും വിളിച്ചുള്ള ന്റെ സ്വരം കേട്ടതും ആദ്യം ഒന്ന് ഞെട്ടിയ വർഷ പിന്നേ ന്റെ അവസ്ഥ കണ്ടു ചിരിക്കണതാണ് കണ്ടത്..
“” നീയെ..നീ പോലീസായില്ലലോ…!
അവനെ…. അവൻ അതിന് മുന്നെ തല്ലും പിടിക്കും പോയിരിക്കണത്.., ഉമ്മറത്തു കാല് കുത്തിയാ അടുക്കളയില് ചട്ടുകം ഇരിപ്പുണ്ട് വച്ച് തരും ഞാൻ..
നീ വാ മോളെ… “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
