“” ഇപ്പൊ നോക്കിയേ… എല്ലാം നന്നായിട്ടില്ലേ…?””
അവളെന്റെ മുഖത്തിന് നേരെ മുഖം കോണ്ട് വന്നു ചോദിച്ചതും ഞാനാ മൂർദ്ധാവിൽ ചുംബിച്ചു അവളുമായി ആ ചായിപ്പ് വിട്ട് വെളിയിൽ വരുമ്പോൾ അവളാരുടെ ചെരുപ്പായിത് ന്നും ചോദിച്ചായിരുന്നു പിന്നുള്ള സംശയം..
“” അതാ വർഷേടെ യാ…!! “” ന്നുള്ള ന്റെ മറുപടി വിശ്വസിച്ചില്ലവൾ., അവളേം കുറ്റം പറയാൻ ഒക്കുകേല ഇത് വരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.അതോണ്ട് തന്നെ ഒന്നും പറയാതെ അവളായി കണ്ടു ബോദിക്കട്ടെ ന്ന് വെച്ചു..
“” ദാ നോക്ക് നിയ്യ് ,, കണ്ടില്ലേ വെട്ടി വിഴുങ്ങുന്നത്, നിനക്കവിടെയൊന്നും തരണില്ലേ കൊച്ചേ…!!””
അകത്തേക്ക് കയറിയതും കണ്ടത് തീൻ മേശയിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്ന വർഷേ ആണ്.. അതുകണ്ടതും ഞാൻ ഒന്ന് ചിരിച്ചുപോയി കവിളൊക്കെ വീർക്കാൻ പാകത്തിലാണ് കുത്തി കെട്ടിയിരിക്കുന്നത്, അതുപറഞ്ഞതും അവളൊന്ന് ചിരിച്ചു കാണിച്ചു, ബാസന്തി ചിരിക്കണ പോലെ… !
ഉടനെ അമ്മ വീണ്ടും ന്റെമേൽ പ്രഹരമേൽപ്പിച്ചു, ന്നെ ഇവര് കൊല്ലുന്നാ തോന്നണേ.. അത് കണ്ടു ചിരിക്കാൻ ഇപ്പൊ ഒരാളും കൂടെ കുടിന്ന് മാത്രം.
“” ന്തിനാടി നിന്നെ വല്യച്ഛൻ വിളിച്ചേ…!!””
വയ്ലുള്ളത് കഷ്ടപ്പെട്ടിറക്കി ന്റടുക്കൽ നിന്ന ആരൂന്നോട് അത് ചോദിക്കുമ്പോൾ ചുമ്മാ വിളിച്ചതാ ന്നുല്ല സ്റ്റീരം ക്ലിഷേ യുമടിച്ചു, അവളുമൊരു മറുച്ചോധ്യം,
“” മ്മ്.. ന്തോ പറ്റി ഇങ്ങോട്ടൊക്കെ ഇറങ്ങാനും മാത്രം… “”
“” എയ്യ് ഞാൻ ഉണ്ണിയേട്ടനെ കണ്ടപ്പോ വെറുതെ… “”
വർഷ….അവളെന്നെ നോക്കി പറയട്ടെ മറ്റേത് ന്ന് കണ്ണുകാണിക്കുന്നുണ്ട് ഞാൻ പറയല്ലേ ന്നും.. ഞങ്ങളുടെ രണ്ടാളുടേം മുഖത്തേക്ക് നീളുന്ന നാല് കണ്ണുകളെ ഞങ്ങൾ ശ്രദ്ധിച്ചില്ല..
“” അതല്ലല്ലോ… ന്തോ ഉണ്ട്.. ന്താ ഏട്ടാ… “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
