നിക്ക് വേദനിച്ചാലോ ന്നോർത്താകും അവളുടനെ അമ്പിളിക്ക് നേരെ തിരിഞ്ഞത്, ഉടനെ
“”ഓ..ഒന്നും ചെയ്തില്ല പോലും, ഇവന്റെ തന്തയുടെ സ്വഭാവം ഇവനും കാട്ടും, എല്ലാം കള്ളംമാരാ., ഇവനോടൊക്കെ സംസാരിച്ചാ തന്നെ നമ്മടന്തസ്സ് ഇല്ലാണ്ടാകും… ഇവനും.. ഇവനും കള്ളനാ,, കള്ളന്റെയല്ലേ മോൻ.. ആല്ലേൽ തന്നെ ഇവനൊക്കെ തന്ത…… “”
പിടിച്ചു നില്കാവുന്നതിനൊരു പരിതിയുണ്ട് ഏതൊരു മനുഷ്യനും.. ആ പരുതി നഷ്ടമായപ്പോ മറുത്തോന്നും പറയാതെ ന്റെ കൈയുടെ ചൂടവളറിഞ്ഞു, തഴമ്പ് വീണ കൈകൾ വീശിയുള്ള അടിയായതിനാൽ നിലത്തു കിടക്കുന്ന അവൾക്ക് സോബോധം വീണ്ടെടുക്കാൻ ഏറെ നേരം വേണ്ടി വന്നു,
അപ്പോളേക്കും ബാക്കിയുള്ളവരും അങ്ങോട്ടേക്ക് വന്നിരുന്നു, എല്ലാർക്കും ഒരേചര്യം..! കാരണം ന്നേ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ല. എപ്പോളും ചിരിച്ചുകാണുന്ന ന്റെ മുഖം ദേഷ്യം നിലയടിച്ചതാകാം എല്ലാരിലുമൊരു നിസാംഗത തങ്ങി നിന്നത്.
“” എടാ… നിയെന്നെ…… നിയെന്നെ തല്ലി …ല്ലേ…!””
അമ്പരപ്പും അതിലേറെ ആചര്യവും വേദനയും എല്ലാമാ മുഖത്തും ശബ്ദത്തിനുമുണ്ടായിരുന്നു,ഇടറി വീഴുന്ന ശബ്ദത്തിന് ഗംഭീരംകൊടുക്കാൻ അവൾ പരമാവധി ശ്രമിക്കുണ്ടായിരുന്നു
“” ഇനിനിന്റെ നാവെന്റെ മുന്നിൽ അടിയാ…മോളെ അമ്പിളി… ,,.
……അറിയില്ല ന്നേ നിനക്കും നിന്റെയൊക്കെ തന്തമാർക്കും, എടി.. നിയൊക്കെ പറയുന്നുണ്ടല്ലോ ന്റച്ചൻ നിന്നെയൊക്കെ ചതിച്ചുന്നോ, മറ്റോ !! നീ കണ്ടിട്ടുണ്ടോടി…. ഏഹ്..!!. അങ്ങേരുടെ തോളിൽ തൂങ്ങി നടന്നിരുന്ന പെണ്ണല്ലെടി നീയും ഈ നിൽക്കുന്ന സകലരും .. ന്നിട്ടും നിന്റെയൊക്കെ നാവിന്ന് വരണത്, അതെങ്ങനെ നല്ലത് വല്ലോം ആണോ പറഞ്ഞ് കൊടുക്കണേ…. !,, നിന്റെയൊക്കെ മനസ്സുണ്ടല്ലോ… ശേ… ന്റെ തന്ത കള്ളനാണല്ലേ..പ്പോ ഞാനും അങ്ങനെ കാണിക്കുല്ലേ.. അഹ് ടി നിന്നേം നിന്റെയൊക്കെ തന്തമ്മാരുടേം സകലതും ഇല്ലാണ്ടാക്കിട്ടെ ഈ ഉണ്ണിക്കിനി വിശ്രമമുള്ളു…
പിന്നേ പൊന്നുമോളെ അമ്പിളി…ഇനി പ്രായത്തിനു മുത്തവരോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ നിന്റെം നിന്റെ തന്തേടേം ബാക്കിയുള്ള നിന്റെ കൊച്ചച്ചമ്മാരുടേം മുന്നിലിട്ടാകും ഇനി ഞാൻ തല്ലാ..
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
