അതും പറഞ്ഞ് ഞാൻ അമ്മയുമായി തിരിഞ്ഞു നടന്നതും
“” ങ്ങളുടെ ദേഹത്ത് കൈ വച്ചിട്ട് നിനക്ക് അങ്ങനെ പോകാൻ പറ്റുവോടാ ചെക്കാ… ദിവരാ… സുകുണാ തല്ലി കൊല്ലെടാ രണ്ടിനേം.. “”
ന്ന് കുട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞതും, സാദാരണ ഇങ്ങനെയുള്ളപ്പോ ഇവരുടെ പണിക്കാര് എവിടുന്നൊക്കെയോ ഓടിവരുന്നതല്ലേ ഇവിടത് ഉണ്ടായില്ല ഞാൻ ചുറ്റിനും നോക്കി,ആരും ഇല്ല.. കൈയും കെട്ടി അവരെ നോക്കി നിൽകുമ്പോൾ അവരൊന്ന് പരുങ്ങി, ന്നാൽ അതൊരു ചിരിയായി അവരുടെ ചുണ്ടിലേക്ക് ചേക്കേറിയതും പിന്നിലൊരു കാലൊച്ച തിരിഞ്ഞു നോക്കേണ്ടി വന്നില്ല അമ്മയെ ചേർത്ത് പിടിച്ച ന്റെ പുറം തീർത്തോരണം കിട്ടിയതും ഞാൻ തെറിചുവീണു,
“” അയ്യോ അവനെയൊന്നും ചെയ്യല്ലേ… ഏട്ടാ പറയ് ഒന്നും ചെയ്യല്ലെന്ന്… “”
അമ്മ നിലവിളിച്ചോണ്ട് അമ്മാവന്റെ കലുകളിൽ വീണതും,ന്റെ അമ്മയെ അയാൾ കാലുകൊണ്ട് തൊഴിച്ചു ദൂരേക്കേറിഞ്ഞു
“” അമ്മേ…………………..!!! “”
ഞാൻ ഓടിച്ചെന്നമ്മയെ പിടിച്ചെണ്ണിക്കുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണിൽ ന്നെ ഒരു നോട്ടമമ്മ നോക്കി, ന്റെ ജീവനിലേറെ ഞാൻ സ്നേഹിക്കുന്ന ന്റെ അമ്മ, സ്വന്തം സഹോദരി ന്നൊരു പരിഗണന പോലും നൽകാതെ അവർ കാണിച്ച ആ പ്രവർത്തി ന്നെ വല്ലാതെ ചൊടിപ്പിച്ചു, അമ്മയെ വിട്ടു ഞാൻ ആദ്യം ചെന്നത് അമ്മാവൻ ന്ന ആ മനുഷ്യന്റെ മുന്നിലായിരുന്നു
അത് കണ്ട് ന്നെ ചവിട്ടിയവൻ ന്റെ നേരെ വരുന്നത് ഞാൻ അറിഞ്ഞു,തിരിഞ്ഞൊരു ചവിട്ടവന്റെ നെഞ്ചിൽ കൊടുത്ത് ഞാൻ അമ്മാവന്റെ കഴുത്തിൽ പിടുത്തമിട്ടു,
“” നിങ്ങളെ ഞാൻ തല്ലില്ല.. കാരണമത് നിങ്ങളെന്റെ അമ്മാവനായത് കൊണ്ടോ അല്ലങ്കിൽ നിങ്ങളെ പേടിച്ചിട്ടോ അല്ല..ന്റെ അമ്മ നിങ്ങൾക്ക് തരുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ന്നെകൊണ്ടത് ചെയ്യിക്കാൻ തോന്നിക്കുന്നില്ല.. നിങ്ങളെയെന്നല്ല ഈ നിൽക്കുന്ന ന്റെ ബാക്കി അമ്മാവന്മ്മാരെയും..
ന്നും കരുതി ന്നെ ചവിട്ടിയ ഈ പുന്നാര മോനുണ്ടല്ലോ ഇവനെ ഞാൻ വെറുതെ വിടാനും പോണില്ല,.. നിങ്ങൾക്കുടെയുള്ളതവന്റെ മേത്തുതീർക്കുന്ന കണ്ടിട്ടേ നിങ്ങളും ഇവിടന്ന് പോകു… “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
