ന്നുപറഞ്ഞതും കുറച്ചു ദൂരെ നിന്നവന്റെ നേരെ നടക്കുമ്പോൾ അവൻ ചുറ്റിനുമൊന്ന് നോക്കി, ന്തോ കിട്ടിയ ലകവത്തോടെ അവൻ അതിനായി ഓടുമ്പോൾ ഞാൻ അഥവന് എടുക്കാനുള്ള സാവകാശം കൊടുക്കാതെ വയറിന്റെ ഒരത്തായി ഒരു ചവിട്ടിട്ടൂടെ കൊടുത്തതും നിലവിളിച്ചവൻ രണ്ട് മലക്കം മറിഞ്ഞു നിലത്തുവീണു, ഉള്ളിലെ ദേഷ്യമെല്ലാം കൈകളിൽ ബലമാക്കി അവനടുത്തേക്ക് നടക്കുകയായിരുന്നു ഞാൻ..
**************************
“” അമ്പിളിയേച്ചി….. ചേച്ചി……. “”
അമ്പിളിയുടെ മുറിയിൽ ഒത്തുകൂടി കുളിക്കടവിലെ ചർച്ചയിലായിരുന്നു എല്ലാരും, തന്റെ മുഖത്തെ പാട് ആരെയും കാണിക്കാതെ കയറി പോകാൻ ആയിരുന്നു അമ്പിളിയുടെ ഉദ്ദേശം, കാരണം തനിക്കോ തന്റെ കുടുംബത്തിനോ ഉണ്ണിയേട്ടൻ പറയുന്നപോലെ അവരാരും ഉപദ്രവം ചെയ്തിട്ടില്ല,ഇതിപ്പോ താൻ ചോദിച്ചു വാങ്ങിയതാണ് എന്നിട്ടുപോലും അദ്ദേഹം മാപ്പ് ചോദിക്കുക ഉണ്ടായി , പണ്ടെങ്ങോ അച്ഛനെ മാമ്മൻ പറ്റിച്ചുന്നു പറഞ്ഞത് കേട്ടാണ് താനും വളർന്നത് അതിൽ പിന്നെ ഉണ്ണിയേട്ടാ ന്ന് വിളിച്ചിരുന്ന ഞാൻ അയാളെ വെറുത്തു തുടങ്ങി, ശെരിയാണ് എന്താണ് അവർ ഞങ്ങളോട് ചെയ്ത തെറ്റ്, ചെയ്തത് മുഴുവൻ അച്ഛനും വലിയച്ഛനും അല്ലെ.. ന്നിട്ടും അവർ കൂടുതൽ കൂടുതൽ ഉപദ്രവിക്കുകയാണ് ചെയ്തത്.ന്നാലോ അതിലൊന്നും ആ അമ്മയും മോനും ഇത് വരെ പരിഭവം പറഞ്ഞിട്ടില്ല… കാട്ടിട്ടില്ല,
അവരെല്ലാം ന്തെല്ലാമോ പറയുണ്ട്, ന്നാൽ ചെറിയച്ഛന്റെ മോൻ ഇത് ഇവിടെ വന്നു പറയുന്നു ആരറിയുന്നു. കേട്ടപാടെ ഇറങ്ങിട്ടുണ്ട് ഇനിയിപ്പോ അവർ ഉണ്ണിയേട്ടനെ.. ന്റെ ദേവി അങ്ങനെയൊന്നും വരരുതേ ന്ന് ചിന്തിക്കുമ്പോളാണ് അലറി വിളിച്ചുകൊണ്ട് മോനുട്ടൻ ഓടിയെത്തുന്നത് ( ഇളയ വല്യച്ഛന്റെ മോൻ ),
“” ന്താടാ… ന്തിനാ നീ കിതക്കണേ…. “”
വർഷ അവനെ അടുത്തേക്ക് വിളിച്ചു അവന്റെ മുഖമൊന്ന് തുടച്ചുകൊണ്ട് പറഞ്ഞതും ആരുവും കേറി വന്നു. ഇവളിതെവിടെ പോയിരുന്നോ ആവോ…?
“” ന്താ എല്ലാരും കൂടെയൊരു ഗൂഢാലോചന… അതും ഈ ഞാനറിയിക്കാതെ…?
അതല്ലെടാ…. ചെക്കാ നീ എന്താ വിയർത്തിരിക്കണേ.. “”
ഇനി എന്ന് വരും.
ഉടനെ കാണില്ല.. ന്നും മാത്രം അറിയിക്കുന്നു.. ?
ഈ കഥ ഞാൻ ഇവിടെവച്ചു നിർത്താണ്, ന്തോ ഇതെഴുതാൻ ന്നെ കൊണ്ട് കഴിയുന്നില്ല.. എഴുതാൻ എടുക്കുമ്പോൾ എന്തൊക്കെയോ പോലെ.. ഒന്നും മനസ്സിലോട്ട് വരണില്ല.., സോറി ഗയ്‌സ്.. ?
തീർച്ചയായും തുടരണം… ?
കഥ അടിപൊളിയാകുന്നുണ്ട് very interesting ??
സംഭാഷണം ഒക്കെ അടിപൊളിയാണ് അത്കൊണ്ട് ബോർ അടിക്കുന്നില്ല ??
ആരു?
കൊള്ളാം… സൂപ്പർ.
Poli bro
Thudarathe pinne? inng ponnotte adutha part?
രണ്ട് കഥകളും എത്രെയും പെട്ടെന്ന് തീർക്കും..

Bro Nizhal bakki enn varum ?
Njan ബ്രോ ” നിഴൽ ” ആ കഥ അത്രേഉള്ളൂ.. ഷോർട് സ്റ്റോറി ആണ് ?
Mr. വേടൻ ബ്രോ
കഥ നന്നായി പോകുന്നുണ്ട് മറ്റേത് പോലെ സ്പീഡ് ഇതിനു വന്നില്ല. പിന്നെ മറ്റേ കഥ എന്ന് തരും ഏകദേശം പറയാൻ പറ്റോ? എന്തായാലും നല്ല ഭാഗം
കഥാനായകാ സ്പീഡ് കൂട്ടണം ന്ന് എനിക്കും ഉണ്ടടോ പക്ഷെ അങ്ങോട്ട് നടക്കുന്നില്ല.. പിന്നെ മറ്റേ കഥ.., അത് എഴുതി തുടങ്ങിട്ടില്ല അതോണ്ട് പറയാനും പറ്റില്ല.. ഏതായാലും ഈ month തരാൻ നോക്കാം

കഥ ഉദ്വേഗജനകമായ രീതിയിലാണ്. ഉരുളക്കുപ്പേരി എന്ന തരത്തിലാണ് സംഭാഷണങ്ങൾ.
തുടർന്നും എഴുതൂ.
വാക്കുകൾക്ക് നന്ദി RK..
