പ്രാണേശ്വരി 2
Praneswari Part 2 | Author : Professor | Previous Part
ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കുറച്ചു ടീച്ചേർസ് അങ്ങോട്ട് കയറി വന്നത്
കാന്റീൻ ഫുൾ നിശബ്ദത, ഞാൻ നോക്കിയപ്പോൾ എല്ലാവരും ഒരേ സ്ഥലത്തേക്ക് നോക്കിയാണ് ഇരിപ്പു
എന്താ സംഭവം എന്നറിയാൻ ഞാനും നോക്കി
ഒന്ന് നോക്കിയത് മാത്രമേ എനിക്ക് ഓര്മയുള്ളു തുറന്ന വാ അടക്കാൻ മറന്നു പോയി
അന്ന് പ്രേമം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ അവിടെ നിന്ന് മലരേ… പാടിയേനെ
ഒരു സുന്ദരി ടീച്ചർ വെളുത്തു മെലിഞ്ഞു മുഖത്തു ചുവന്ന മുഖക്കുരുവും ആയി ഒരു നാടൻ സുന്ദരി, ഒരു കോട്ടൺ സാരി ആണ് ആള് ഉടുത്തിരുന്നത്, മുഖത്തുന്നു കണ്ണെടുക്കാൻ തോന്നില്ല. വെറുതെയല്ല ഇവമ്മാര് അവിടെ കിടന്നു ഇടിയുണ്ടാക്കിയത്
വിഷ്ണുവാണോ ചന്തു ആണോ ആരോ എന്റെ തലക്കിട്ടു തട്ടിയപ്പോളാണ് ഞാൻ സ്വബോധത്തിലേക്കു വരുന്നത്, ഞാൻ നോക്കുമ്പോൾ നമ്മുടെ മലർ മിസ് എന്നെ തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു
” good morning miss ”
ഞാൻ അത് പറഞ്ഞതും കാന്റീൻ മുഴുവൻ കൂട്ടച്ചിരി ഉയർന്നു
“good afternoon ”
മിസ്സിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ടപ്പോളാണ് എനിക്ക് കത്തിയത്, വീണ്ടും നാറി രണ്ടു ദിവസമായി മുഴുവൻ പരാജയങ്ങൾ ആണല്ലോ ദെയ്‌വമേ
miss ക്യാന്റീന്റെ ഉള്ളിലേക്ക് കയറിപ്പോയി അവർ എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്, എന്നെപ്പറ്റി ആവും
ഞാൻ പിന്നെ അവിടെ ഇരിക്കാൻ പോയില്ല അപ്പൊത്തന്നെ എഴുന്നേറ്റു കോളേജിന്റെ ഉള്ളിലേക്ക് പോയി, ലക്ഷ്മിയെ തപ്പി കണ്ടു പിടിക്കണം
ഞാൻ പോന്നപ്പോഴും അവന്മാർ പോന്നില്ല, അവന്മാർ പിന്നെ വന്നോളാം എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു നമ്മുടെ മിസ്സിനെ കാണാൻ വേണ്ടി ആവും, അതെന്തായാലും ഒരു തരത്തിൽ നന്നായി അല്ലെങ്കിൽ എവിടെ പോണു എന്തിനു പോണു എന്നെല്ലാം പറയേണ്ടി വന്നേനെ
ഞാനും അപ്പോൾ അത് തന്നെയാണ് ചിന്തിച്ചത്, എന്തിനാ ഞാൻ ഇപ്പൊ അവളെ കാണാൻ പോകുന്നത് ചിലപ്പോ ഇനി ഇതാണോ പ്രേമം! ആ ആയിരിക്കും , അവൾ എന്നെക്കാൾ ഒരു വയസിനു മൂത്തതാണ്
” ആ അതിനിപ്പോ എന്താ ”
Super aayitind , bro. ???
Kaathirikunnu..
??????
professor kollam nalla kadhaa
kurachu page kootti ezhuthiyal kollam ayirunnu
kollaam nanpa
???
ഇത് ശരിക്കും താനാണോ…. SK എന്റെ കഥയ്ക്ക് കമന്റ് ഇട്ടിരിക്കുന്നു ഇതിൽ കൂടുതൽ എന്ത് വേണം എനിക്ക് സന്തോഷിക്കാൻ…. ♥️♥️♥️????
? vagam tudaru
വേഗം തന്നെ തുടരും സഹോ
അഖി ഈ പാർട്ടും പൊളിച്ചിട്ടുണ്ട്
കഥ നല്ല ഫ്ലോയിൽ ആണ് പോകുന്നത്. പേജ് തീർന്നത് അറിഞ്ഞുകൂടിയില്ല.
ലക്ഷ്മിയെ കുറിച്ച് അറിയാൻ ആകാംഷയിലാണ് അടുത്ത പാർട്ടിൽ ഉണ്ടാക്കും എന്ന് കരുതുന്നു.
എനിക്ക് തോന്നുന്നത് ലക്ഷ്മി 10 കഴിഞ്ഞാണ് പോളിയിൽ വന്നത് എന്ന്.
അടുത്ത പാർട്ട് ഉടനെ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു
With ❣️
?idiot?
അടുത്ത പാർട്ട് ഉടനെ തന്നെ തരാം ബ്രോ, ലക്ഷ്മിയെക്കുറിച്ചു അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് ഞാനും കരുതുന്നു…
♥️♥️♥️
അളിയാ പറയാൻ വാക്കുകൾ ഇല്ല. ???????????
സ്നേഹത്തിനു വാക്കുകൾ ആവശ്യം ഇല്ല ഏട്ടാ… ♥️♥️♥️♥️
മുത്തേ അടുത്ത പാർട്ട് വേഗം വരില്ലേ
അധികം വൈകില്ല
Ishttayii tto muthee ?
♥️♥️♥️♥️
Bro
ഇൗ ഭാഗവും അടിപൊളി ആയിട്ടുണ്ട്?.ആദ്യത്തെ പോലെ തന്നെ ആ ഫ്ലോ അതേപോലെ തന്നെ ഇവിടെയും കാണാം..അത് അങ്ങനെ തന്നെ അങ്ങ് പോട്ടെ..?
പിന്നെ ഫ്ലോ പോവാതെ തന്നെ പേജ് കൂട്ടി എഴുതിയാൽ അടിപൊളി ആവും?
മാളു ചേച്ചിയെ ഇഷ്ടപ്പെട്ടു..പിന്നെ നമ്മുടെ ലക്ഷ്മി ഒരു പിടി അങ്ങ് തരുന്നില്ലാലോ.. ആ അടുത്തത് വരുമ്പോ നോക്കാല്ലോ അല്ലേ??
വിഷ്ണു ബ്രോടെ ഡയലോഗ് miss ചെയ്തു .അത് അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു?
സ്നേഹത്തോടെ??
വിഷ്ണുവിന്റെ ഡയലോഗ് ന്റെ കുറവൊക്കെ അടുത്തഭാഗത്തിൽ മാറും എന്ന് കരുതുന്നു ♥️♥️♥️
പേജ് പോയ വഴി അറിഞ്ഞില്ല, അടിപൊളി writing & flow. ?
മാളുചേച്ചിയെ ഒരുപാട് ഇഷ്ട്ടപെട്ടു, മുഖക്കുരുവിനെ പറ്റി പറഞ്ഞ കാരണം ആണോ എന്തോ, സായി പല്ലവി ആയി മനസ്സിൽ ആ കഥാപാത്രം പതിഞ്ഞു പോയി.
ഏറ്റവും ഇഷ്ടപെട്ടത് flawless ആയിട്ട് കഥ പോകുന്ന രീതി, അല്ലെങ്കിൽ വായിക്കാൻ കഴിയുന്ന സുഖം, കൊള്ളാം ?
അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ?
സ്നേഹത്തോടെ,
രാഹുൽ
നല്ലവാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം ♥️♥️♥️♥️
ക്യാമ്പസ് ലൈഫ് സൂപ്പർ ആയി എഴുതിയിട്ടുണ്ട്.. മാളച്ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ.. പ്രേമിക്കുന്നവൻ സിനിമ പിടിക്കണം എന്ന് പറഞ്ഞു നടക്കുമ്പോൾ ഉള്ള അവസ്ഥ വേഗം ഊഹിക്കാം.. ?
പിന്നെ.. ലക്ഷ്മി.. കൂടുതൽ അറിയും എന്ന് ഉറപ്പാണ്..
സത്യം പറഞ്ഞാൽ ഇത്ര പേജ് തീർന്നത് അറിഞ്ഞില്ലട്ടോ.. ഒത്തിരി ഇഷ്ട്ടമായി..
സ്നേഹത്തോടെ ❤️
മാളുചേച്ചി *
???
???
ഏട്ടന്റെ കമന്റ് കാണുമ്പോൾ വളരെ സന്തോഷമാണ്,…
പിന്നെ കഴിഞ്ഞ പ്രാവശ്യം കാണിച്ച അബദ്ധം ഞാൻ ഇനി ഒരിക്കലും കാണിക്കില്ല, നന്ദി പറയേണ്ടത് അന്യരോടല്ലേ സഹോദരങ്ങളോട് പറയാൻ പാടില്ലല്ലോ അതുകൊണ്ട് സ്നേഹം മാത്രം ?????
കഥയെക്കുറിച്ചു എനിക്കൊന്നും അറിയില്ല ഏട്ടാ… എങ്ങനെ ആകും എന്നോ എന്താകും എന്നോ…. വരുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങള്ക്ക് ഇഷ്ടമാകട്ടെ എന്ന് ആഗ്രഹിക്കാൻ മാത്രമേ എനിക്ക് പറ്റൂ…
സ്നേഹത്തോടെ അഖിൽ ????
ആ ആഗ്രഹം മാത്രം മതി… ടെൻഷൻ വേണ്ട.. ❤️❤️
അനുമോളു ❤️??
തമ്പുരാൻ ❤️??
Mr.പ്രൊഫസർ.
കഥ കൊള്ളാം… ഇന്നാണ് രണ്ടു ഭാഗവും വായിക്കുന്നത്…. ഇതൊരു ആത്മകഥ പരാമർശമാണോ….??? അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല…
സാധാരണ ജീവിതവുമായി വളരെ പെട്ടെന്നു നമുക്ക് കഥയെ relate ചെയ്യാം…. നമ്മുടെ അതുലന്റെ പോലെയുള്ള സിമ്പിൾ ഭാഷ…അതാണ് ഹൈലൈറ്റ്…
പ്രതിലിപിയിൽ കണ്ടിരുന്നു…. അവിടെയും പോസ്റ്റ് ചെയ്യണേ….
പിന്നെ എല്ലാ കഥാപാത്രങ്ങളും കൊള്ളാം… പ്രത്യേകിച്ച് മാളുചേച്ചി…
ലക്ഷ്മി വളരെ കുറുമ്പുള്ള പെണ്ണാണല്ലോ….
എല്ലാംകൊണ്ടും നമുക്ക് ഇഷ്ടപ്പെട്ടു…
എനിക്ക് ഒരു സംശയം പ്രണയത്തിന്റെ കാര്യം വരുമ്പോൾ എല്ലാ അമ്മമാരും ഇങ്ങനെയാണോ…???
അല്ല എന്റെ ഉമ്മ ഇങ്ങനെയിരുന്നെ ഈ കാര്യത്തിൽ…
കുറെയൊക്കെ ആത്മകഥയാണ് ബ്രോ, ആദ്യത്തെ school life ശരിക്കും നടന്നതാണ്, പിന്നെ charectors മിക്കതും ഉള്ള ആളുകൾ തന്നെയാണ് കഥയിൽ ചില മാറ്റങ്ങൾ വരുത്തി, ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ ജീവിക്കാൻ ആഗ്രഹിച്ചിരുന്നത് ഇങ്ങനെ ആണ്,
കോളേജിൽ ഒരു പ്രേമം പോലും ഇല്ലായിരുന്ന, പെണ്ണുങ്ങളോട് സംസാരിക്കാൻ ഭയം ആയിരുന്ന എന്റെ ആഗ്രഹങ്ങൾ മാത്രം…
Adipoliiiii?????
♥️♥️♥️♥️
Machane ee partum polichu❤️?
Vayikkumbo oru borum illa pettan theernna pole athra nannayirunnu❤️
Lakshmiyum,maluvum,sheelantiyum ellrm nannayirinnu?
Nxt partin vendi wait chyyunnu?
Snehathoode….❤️
പ്രിയപ്പെട്ട ബെർലിൻ,
ഇഷ്ടമായതിൽ വളരെ സന്തോഷം. ലക്ഷ്മിയിലും മാളുവിലും ചിലരുടെ influence ഉണ്ട്, ഷീലാന്റി അത് ശരിക്കും ഉള്ള ആൾ തന്നെയാണ്
അടുത്ത ഭാഗം ഉടൻ വരും
♥️♥️♥️
പ്രൊഫസർ അഖി… ??
എടാ ഭീകരാ… തകർത്ത്….
കഥ ഇപ്പോ നല്ല ഫ്ളോവിൽ പോകുന്നുണ്ട്…
വായിക്കാൻ നല്ല രസമുണ്ട്… ???
കോളേജ് ലൈഫ് പക്കാ….
മനസ്സിൽ കാണാൻ പറ്റുന്നുണ്ട്….
ഇതേപോലെ മുൻപോട്ട് പോകട്ടെ ❤️❤️❤️
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്….. പിന്നെ പേജ് കുറഞ്ഞതിൽ വിഷമായി, ?…. ??
പതുക്കെ നല്ലരീതിയിൽ എഴുതിയാൽ മതി….
ബി സേഫ്… tc….
സ്നേഹത്തോടെ
അഖിൽ
അഖിലേ മുത്തേ,,,,
നീയൊക്കെയാണ് നമ്മുടെ പ്രചോദനം. നിന്നെപ്പോലെ ത്രില്ലെർ എഴുതാനൊന്നും എനിക്ക് പറ്റില്ല ഇതൊക്കെയേ പറ്റൂ
അടുത്ത ഭാഗം ഉടൻ വരും…
പിന്നെ ഞാൻ ഇപ്പൊ ഉള്ളത് കേരളത്തിലെ തന്നെ സേഫ് ആയ സ്ഥലത്താണ്…
നീയും സേഫ് ആയിരിക്കുക ???
ബാക്കി ഭാഗം പെട്ടെന്ന് തന്നെ കാണുമല്ലോ അല്ലേ
അടുത്ത ഭാഗം ഉടൻ വരും
♥️♥️♥️
സൂപ്പർ.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.
വേട്ടക്കാരാ, ♥️♥️♥️
കൊള്ളാടാ മുത്തേ?….. ?
ആഹഹാ എന്താ കഥ. നീ അങ്ങ് തകർക്കുവാണല്ലോ…. പിന്നെ എന്താ പറഞ്ഞെ ഇംഗ്ലീഷ് ടീച്ചേർസ് ഒക്കെ… മാണ്ട ജ്ജ് ഇന്റെ ജീവിതത്തിൽ മൊത്തം ഓരോ കാലമാടൻസ് മാത്രേ ഉണ്ടായിരുന്നുള്ളു.. യോഗം.. അല്ലാണ്ട് എന്ത് ??
അടുത്ത ഭാഗങ്ങൾ ഇങ് പെട്ടെന്ന് പോന്നോട്ടെ..
?
ലില്ലിക്കുട്ടി…
എന്നെ പഠിപ്പിച്ച ഇംഗ്ലീഷ് ടീച്ചേർസ് ഒക്കെ സൂപ്പർ ആയിരുന്നു, എല്ലാവരുടെയും പേരു പോലും ഓർത്തിരുപ്പുണ്ട് ഞാൻ
അടുത്ത ഭാഗം ഉടൻ…. ♥️♥️♥️
Dear പ്രൊഫസർ, കഥ നന്നായിട്ടുണ്ട്. മാളു ചേച്ചിയും ഷീല ആന്റിയും നന്നായിട്ടുണ്ട്. ലക്ഷ്മിയുമായുള്ള അടുത്ത കണ്ടുമുട്ടലിനു കാത്തിരിക്കുന്നു.
Regards.
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, പിന്നെ ആ ഷീലാന്റി ശരിക്കും ഉള്ളതാണ്
ലക്ഷ്മിയുമായി ഉടനെത്തന്നെ കണ്ടുമുട്ടും
Pwolichu mwuthee nalla nice amma nice chechi
But oru doubt mechile first yearile inganathe vishayam okke indo technology yum parupadim okke doubt ane atho ini next semukalil varan pona subjects ano
Chechi pwolichu
Nalla rasonde vayikan
Appo adutha part ponotte
I am waiting
ഞങ്ങൾ റിവിഷൻ 2010 ആയിരുന്നു ഡാ, നിങ്ങൾ പഠിക്കുന്നത് റിവിഷൻ 2015
എനിക്കും വല്യ ഓർമ ഒന്നും ഉണ്ടായിരുന്നില്ല, പിന്നെ ഗൂഗിൾ ചെയ്തു കണ്ടുപിടിച്ചതാ ???
അടുത്ത പാർട്ട് ഉടൻ തന്നെ വരും
Professor bro Katha ishtayi. Nxt part vegam ponotteto . Katta waiting man♥️♥️
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, അധികം വൈകാതെ അടുത്ത പാർട്ട് വരുന്നതായിരിക്കും ♥️
Bro adhikam vaikathe adutha partingu tha
അധികം വൈകാതെ തന്നെ അടുത്ത ഭാഗം വരുന്നതാവും ♥️♥️♥️♥️
Othiri ishattapettu!
♥️♥️♥️
Nalla rasam und. Tudakkam muthal avasanam vare chundil oru cheru chiriyode aanu vayichu theerthath.,..
Vegam adutha part idu bro….
നല്ലവാക്കുകൾക്കു തിരിച്ചുതരാൻ സ്നേഹം മാത്രം ♥️♥️♥️
ഇന്ന് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരുന്നു പക്ഷേ ഇത്ര വൈകുമെന്ന് കരുതിയില്ല ഏതായാലും വായിച്ചിട്ട് മാത്രമേ ഉറങ്ങാൻ കഴിയൂ എന്ന് തീരുമാനിച്ചിരുന്നു ???
ഇനി കഥയിലേക്ക് വരാം,എന്താണ് പറയേണ്ടത് എന്ന് അറിയില്ല തുടക്കം തന്നെ നല്ലത് ആയിരുന്നു ക്യാന്റീനിൽ ഇരിക്കുന്ന അഖിലും അവനെ നോക്കുന്ന മലർ മിസ് പോലെയുള്ള അവന്റെ മാളുവേച്ചി?
ചേച്ചിക്കുട്ടി വന്നപ്പോ അവനെ പോലെ ഞാനും കരുതി അവന്റെ പ്രണയത്തിന് എന്തേലും സഹായം ചെയ്യുമെന്ന് പിന്നെ അവരുടെ വാക്കുകൾ കേട്ടപ്പോ ആണ് അവർ ചെയ്യുന്നത് ശരിയാണ് എന്ന് തോന്നിയത് അവന്റെ പ്രണയം ആണ് അപ്പോ അതിനു വേണ്ടി കഷ്ടപ്പെടേണ്ടതും അവൻ തന്നെയാണ്?
ഏതായാലും മാളു വന്നതോടെ കഥ ശരിയായ ട്രാക്കിലേക്ക് കയറിയെന്ന് തോന്നി ലക്ഷ്മിക്ക് അവനോട് ചെറിയൊരു ഇഷ്ടം ഉണ്ടെന്ന് തോന്നുന്നു❤️❤️
അമ്മ ഇത്തവണയും കലക്കി ഇങ്ങനെ ഒരു അമ്മ എല്ലാ മക്കൾക്കും ഉണ്ടായിരുന്നു എങ്കിലെന്ന് വെറുതെ ആഗ്രഹിക്കുകയാണ് മക്കളുടെ ആഗ്രഹത്തെ എതിര് പറയാത്ത നന്മ മാത്രമേ വിളിച്ചോതുന്ന അമ്മയെ കിട്ടിയത് അഖിലിന്റെ ഭാഗ്യം ആണ്?
ഏതായാലും വാണിമിസ്സും അഖിലും എന്നതിൽ നിന്ന് മാളുവും മുത്തും ആയി മാറിയപ്പോ അവിടെ നല്ലൊരു സാഹോദര്യ ബന്ധം കാണാൻ കഴിഞ്ഞു???
ഏതായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു കുറച്ച് കൂടി പേജ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു ??
മുത്തേ ♥️♥️♥️
ഇത്രയും വൈകും എന്നു ഞാനും കരുതിയില്ല,
ഞാൻ അതിൽ അമ്മയെ എഴുതിയിരിക്കുന്നത് എന്റെ സ്വന്തം അമ്മയെയാണ്. അമ്മ ഓരോ പ്രാവശ്യവും എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ഒരു അമ്മയെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ്
അടുത്ത ഭാഗം അടുത്ത സൺഡേ വരും,
♥️♥️♥️
???
Professor
ee bhagavum valareyadhikam ishtappettu..
prayamonnum premathin oru prashnamalla.. nammalekkal prayam kooduthalulla pennine premikkunnathum bharya aakkunnathumokke oru prathyeka feelaanu.. arinjidatholam lakshmikkum muthine ishtamaanennu thonnunnu..
vaani missum superaayirunnu.. nalloru chechi.. ammayodu engane avatharippikkumenna muthinte prashnam chechi thanne pariharichu koduthu.. ippo dhairyamaayi munnottu povaamallooo..
kadhaye kurich oru abhipraayam parayaanenkil kuttangalum kuravukalonnum parayaanillaa.. valare nalla oru kadha.. pagukal theernnathu arinjillaa..
iniyulla viseshangal ariyaan adutha bhagathinaayi kaathirikkunnu..
snehathode..
Jinn
ജിന്നെ മുത്തേ…
നിങ്ങളുടെ ഒക്കെ നല്ലവാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം വളരെ വലുതാണ്.
തിരിച്ചു തരാൻ സ്നേഹം മാത്രം ♥️♥️♥️♥️
Super bro ?????????❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????
♥️♥️♥️
???????
♥️♥️♥️
അഖി.,.,..,?
മുത്തേ,.,.,.,?
വളരെ ഇഷ്ടപ്പെട്ടു.,,.
എന്തായാലും 1st കമന്റ് മിസ് ആയി.,.,.
വായിച്ചു മോനെ.,.,.,
അടിപൊളി,..,, ഒന്നും പറയാൻ ഇല്ല.,.,.,
ക്യാംപസ് ലൈഫ് അത് വളരെ മനോഹരമായി അവതരിപ്പിച്ചു.,.,.,
പിന്നെ നമ്മുടെ മിസ് ..,.,
മിസ് കൊള്ളാട്ടോ.,.,, നല്ല ഒരു ചേച്ചിടീച്ചർ.,.,.
പിന്നെ ലക്ഷ്മി…,, അവർ ഇത്തിരി കുറുമ്പത്തി ആണല്ലേ.,.,.,
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..,,.,.
ഈ കമന്റ് നമ്മുടെ ? അനുവിനും ബാക്കി ചേട്ടായീസ് നും ? ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു.,.,.
ബാക്കി ഒക്കെ നേരിൽ പറയാം മുത്തേ.,..,
ഇതിലും നന്നായി ഇനിയും എഴുതാൻ സാധിക്കട്ടെ.,.. എന്ന് സ്നേഹത്തോടെ.,., ആശംസിക്കുന്നു.,.,.
സ്നേഹപൂർവ്വം.,.,
തമ്പുരാൻ???
നിന്നോട് ഞാൻ എന്ത് പറയാനാണ് … സ്നേഹം മാത്രം ഒരിക്കലും അവസാനിക്കാത്ത, എന്റെ അവസാന ശ്വാസം വരെ അവസാനിക്കാത്ത സ്നേഹം മാത്രം ♥️♥️♥️
???
Profeser ബ്രോ കഥ അടിപൊളി
With love ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
Professor
ee bhagavum valareyadhikam ishtappettu..
prayamonnum premathin oru prashnamalla.. nammalekkal prayam kooduthalulla pennine premikkunnathum bharya aakkunnathumokke oru prathyeka feelaanu.. arinjidatholam lakshmikkum muthine ishtamaanennu thonnunnu..
vaani missum superaayirunnu.. nalloru chechi.. ammayodu engane avatharippikkumenna muthinte prashnam chechi thanne pariharichu koduthu.. ippo dhairyamaayi munnottu povaamallooo..
kadhaye kurich oru abhipraayam parayaanenkil kuttangalum kuravukalonnum parayaanillaa.. valare nalla oru kadha.. pagukal theernnathu arinjillaa..
iniyulla viseshangal ariyaan adutha bhagathinaayi kaathirikkunnu..
snehathode..
Jinn
♥️♥️