പ്രാണേശ്വരി 3
Praneswari Part 3 | Author : Professor | Previous Part
” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ”
” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല ”
പറഞ്ഞു തീർന്നതും ചന്തിക്കു ഒരു പെട കിട്ടി
ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കയ്യിൽ ഒരു ചായ ഗ്ലാസും ആയി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാണ് പിശാശ്
“പോയി വാ കഴുകി വന്നിട്ട് ചായ കുടിക്കു”
“ഹ്മ്മ് ”
” എന്നാ നീ കുളിയും ജപവും എല്ലാം കഴിഞ്ഞിട്ടു വാ, അമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്”
“ഹ്മ്മ് ശരി ഞാൻ വന്നേക്കാം ചേച്ചി പൊക്കോ ”
“ഞാൻ പോയാൽ വീണ്ടും കിടന്നുറങ്ങരുത് ”
“ഇല്ല നീ പൊക്കോ ഞാൻ വരാം ”
ഞാൻ കുളിച്ചിട്ടു ചെന്നതും മേശയിൽ ഭക്ഷണം എല്ലാം എത്തിയിട്ടുണ്ട്, ആന്റി അടുക്കളയിൽ ആണെന്ന് തോന്നുന്നു ചേച്ചിയേം കാണാനില്ല
“ആന്റീ ”
ഞാനാ അവിടെ നിന്നും തന്നെ വിളിച്ചു കൂവി
” വരുവാടാ നീ കൈ കഴുകി ഇരുന്നോ ”
ഞാൻ കൈ കഴുകി ഇരുന്നതും ചേച്ചിയും വന്നു കഴിക്കാൻ
ഭക്ഷണവും കഴിഞ്ഞു ആന്റിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി, ഓരോന്ന് സംസാരിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല
” ചേച്ചീ നീ പൊയ്ക്കോ ഞാൻ റൂമിൽ പോയി ഡ്രെസ്സും മാറി വന്നേക്കാം ”
“ആ ശരി പെട്ടന്ന് വന്നേക്കണം, ഇപ്പൊ തന്നെ ലേറ്റ് ആയി, ലേറ്റ് ആയി ക്ലാസ്സിൽ കയറിയാൽ അറ്റന്റൻസ് കിട്ടില്ല ”
“ആ ഞാൻ പെട്ടന്ന് വന്നോളാം നീ പോകാൻ നോക്ക് ”
അതും പറഞ്ഞു ഞാൻ റൂമിലേക്കും അവൾ കോളേജിലേക്കും നടന്നു, പോകുന്ന വഴിക്കു അവന്മാരെ കണ്ടു റെഡി ആയി കോളേജിലേക്ക് പോവുകയാണ്
” നീ എവിടെ ആയിരുന്നു മൈ#&$ എത്ര നേരം നോക്കി നിക്കണം ”
“ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ ”
❤️❤️❤️❤️❤️❤️
♥️♥️♥️
Katta waiting for your next part
♥️♥️♥️♥️♥️
Pwoli❤️❤️❤️
???
Twistin vendi katta waiting ?? pinne oraycha okke kaatirikkan tayyar aan ad kond oru 30 pagengilum taranam
ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഈ പിന്തുണ വരുന്ന ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു… ??
അധികം ട്വിസ്റ്റുകൾ ഒന്നും പ്രതീക്ഷിക്കരുത് സഹോ ഇത് ഒരു പ്രണയകഥ മാത്രമാണ് ???
അടുത്ത ഭാഗവും കൂടെ എന്തായാലും ഇത്രയും പേജുകൾ മാത്രമേ ഉണ്ടാകൂ, അതിനു ശേഷം പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാം… ജോലി കഴിഞ്ഞു കിട്ടുന്ന ഫ്രീ ടൈമിൽ ആണ് എഴുത്ത്…
വല്ലാത്ത മറുപടിയാണല്ലോ ലക്ഷ്മി കൊടുത്തത്. അവൾക്ക് നിതിനോട് ഇഷ്ടമാണോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
മൂക രഹസ്യങ്ങൾ ഒരുനാൾ വെളിവാകും,….
എല്ലാം അടുത്ത സൺഡേ വെളിവാകും ???
????
ചേട്ടായി…ഇഷ്ടായി..??
എന്നാലും ഇങ്ങളോട് ചോയിച്ചിട്ടാണോ banglore days ഇൽ ആ ഡയലോഗ് ഇട്ടെ???
ഇനിപ്പോ സൺഡേ വരെ ഇരിക്കണ്ടേ???
ഇല്ല മുത്തേ അവന്മാറ് എന്നോട് ചോദിക്കാതെയാ ആ ഡയലോഗ് ഇട്ടതു, അന്ന് കോപ്പി റൈറ്റ്സ് എടുക്കാൻ പറ്റിയില്ല ?
കാത്തിരിപ്പിന്റെ ഒരു സുഖം അനുഭവിക്കൂ.. ♥️♥️♥️
Valare nannayitunddd……… clge memory
Valare nannayitunddd……… clge memory
സഞ്ജു or മഞ്ജു, രണ്ടായാലും ഇഷ്ടമായതിൽ സന്തോഷം ???
ഞാൻ ഒരു സങ്കിയോ കൊങ്ങിയോ കമ്മിയോ അല്ല സുഹൃത്തേ, ആ സ്ട്രൈക്ക് scene ശരിക്കു വായിച്ചില്ല എന്ന് തോന്നുന്നു,… ഒന്നുകൂടെ വായിച്ചു നോക്കുന്നത് നന്നാവും
പിന്നെ എന്റെ തന്നെ പാർവതീ പരിണയം എന്ന കഥയിലെ ഹീറോ ഒരു സഖാവ് ആയിരുന്നു, ഞാൻ എന്തെഴുതുന്നു എന്ന് വച്ചു എന്നെ അളക്കാൻ നിന്നാൽ എനിക്കിപ്പോൾ ഒരുപാട് കാമുകിമാർ ഉണ്ടാവണം ??
കഥയെ വെറും കഥയായി കാണാന് ശ്രമിക്കൂ…
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
നല്ല ഇടിവെട്ട് പാർട്ട് ആയിട്ടോ
നന്നായിട്ട് ഇഷ്ട്ടപെട്ടു ഈ പാർട്ട്
അടുത്ത ഭാഗം വൈകിപ്പിക്കാതെ തന്നെ പബ്ലിഷ് ചെയ്യണേ
അടുത്ത ഭാഗം അടുത്ത സൺഡേ വരും ?
Adipoli?
മറുപടി പറയാൻ എന്താണ് പറയുക മുത്തേ നീ ജയിച്ചു ഇനിയും കാത്തിരിക്കുന്നു അടുത്ത നല്ല ഇടിവെട്ട് ഭാഗത്തിന് വേണ്ടി ❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Hii monuse,
Cheruthaayitt speed koodiyo ennoru samshayam. Nalla nirthalaan nirhiyadh ini ethra naal kaathirikkanam next partin vendi. Avalk ishtamaayirikkum chilappol avane kalippikkan vendi paranjhathaanenkilo alle aayirikkan kaathirikkunnu
With Love❤❤
എല്ലാവരും പറഞ്ഞു കുറച്ചു സ്പീഡ് കൂടി പോയി എന്ന്, അടുത്ത ഭാഗത്തു അത് വരാത്തെ ശ്രദ്ധിക്കാം..
സ്നേഹത്തോടെ പ്രൊഫസർ ♥️♥️♥️
മച്ചാനെ അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കണേ
ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഈ പിന്തുണ വരുന്ന ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു… ??
Nannayitund bro. Nxt partnayi waiting❤❤❤
Pine avasanam vishamam thonni. Kozhapamila poka poka avalk avanod ishtavumayirikum alle. Enthayalum waiting❤❤❤
♥️♥️♥️♥️
Adipoli
??
Aiiishh kidu ?
???
???
??????????????????????????????????????????????????
കൊള്ളാം മോനുസേ.. ?
നല്ല ഫ്ലോ ഉണ്ട് ഇത്പോലെ അങ്ങ് പോയാമതിയെടോ.. നല്ല രസണ്ടായിരുന്നു..
അവസാനം ചെറിയ ഒര് sad.. ? ഹാ എന്തായാലും ബാക്കി വന്നിട്ട് അലോയ്ക്കാം.. ?
എന്റെ ലില്ലി കുട്ടീ, ???
അടിപൊളി… വളരെ നന്നായിട്ടുണ്ട് ?❣️ അവസാനം സങ്കടം തോന്നി … ? ആ സാരമില്ല തേച്ചില്ലല്ലോ ? ! ഉള്ള കാര്യം തുറന്നു പറഞ്ഞു❣️! നല്ല കാര്യം? … സ്പീഡ് ഇങ്ങനെ തന്നെ പോട്ടെ?! അടുത്ത ഭാഗത്തിനായി വെയിറ്റിംഗ്..?
ഇഷ്ടമായതിൽ വളരെ സന്തോഷം, അടുത്ത ഭാഗം അടുത്ത സൺഡേ വരുന്നതാവും ???
Bro
അത് കൊള്ളാം…അവസാനം വായിച്ചപ്പോ എന്റെയും ചങ്ക് തകർത്ത് കളഞ്ഞല്ലോ…?
ഇൗ പാർട്ട് അടിപൊളി ആയിട്ടുണ്ട്..എഴുത്ത് ഓക്കേ കൊള്ളാം പക്ഷേ കുറച്ചുകൂടെ ഒന്ന് സ്പീഡ് കുറച്ചാൽ ഇനിയും നന്നാവും എന്ന് തോന്നുന്നു… വേറെ പ്രശ്നം ഒന്നും തന്നെ തോന്നുന്നില്ല…ഫീൽ ഓക്കേ പഴയ പോലെ തന്നെ.. കൊള്ളാം?.
പിന്നെ, അവളെ ബൈകിൽ പിക് ചെയ്യുന്ന ആ ഭാഗം എന്തോ ഒരു മനസ്സിലാവാത്ത പോലെ തോന്നി..അതൊക്കെ നേരത്തെ പറഞ്ഞപോലെ കുറച്ച് കൂടി detailed ആയിട്ട് എഴുതിയാൽ അടിപൊളി ആവും എന്ന് തോന്നുന്നു..
ഇപ്പൊ കഥ നിക്കുന്നത് ഒരു അടിപൊളി ending ആണ്?..വായിച്ചപ്പോ ഒരു സങ്കടം തോന്നി ..അടുത്ത ഭാഗം വരാൻ വേണ്ടി കാത്തിരിക്കുന്നു…ഒരുപാട് താമസിക്കാതെ തരണം,ഇൗ പാർട്ട് ഒരുപാട് ഇഷ്ടായി?❤️?
വിഷ്ണു ബ്രോ,,
സ്പീഡ് കുറച്ചു കൂടുതൽ ആയി എനിക്കും തോന്നി, അടുത്ത ഭാഗത്തു ആ പോരായ്മകൾ ഒക്കെ തീർക്കാൻ പറ്റും എന്ന് വിശ്വസിക്കുന്നു…
അടുത്ത ഭാഗം അടുത്ത ആഴ്ച ഇതേ ദിവസം ???
?❤️
Super bro..???
???
Adipwoliyeee
???
Mwuthe adipoli❤️?
Ee partum valare nannayind?
Endhannaariyila vayich theernnadh arinjilla athra nalla ezuth?
Pnne collegum,hostelum,friendsum ellm nannayi
Malu chechiyum poli
Pnne last mmde chkn athoru heartbreak moment aayindvm
Avlde pinnale kure nadannadhalle nalla vishmayindvm
Ennlm avlk avnod oru cheriya ishtamokke ind adh avl purth kanikkanjittan ?
Waiting for the nxt part macha ?
Snehathoode…..❤️
ബെർലിൻ മുത്തേ…
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. എനിക്ക് വല്യ പ്രതീക്ഷ ഇല്ലാതിരുന്ന ഭാഗമാണ് ഇത്, അത് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം
അടുത്ത ഭാഗം അടുത്ത സൺഡേ വരും
Consistency ?
ഈ പ്രാവശ്യം എൻഡിങ്ഉം തകർത്തു, കാത്തിരിക്കാൻ തോന്നിക്കുന്ന രീതിയിൽ ഉള്ള എൻഡിങ്. Personally എനിക്ക് ഒരു കഥയുടെ ഇന്റഗ്രൽ പാർട്ടിൽ പെടുന്ന ഒന്നാണ് എൻഡിങ്, അതിപ്പോ ഫുൾ സ്റ്റോറി എൻഡിങ് ആണേലും ഒരു പാർട്ടിന്റെ എൻഡിങ് ആണേലും, ഈ പാർട്ടിന്റെ എൻഡിങ് പെർഫെക്ട് ആയിരുന്നു.. ?
ഈ പാർട്ടിന് എനിക്ക് ഒരു പോരായ്മ തോന്നിയത് അവസാനത്തെ 2-3 പേജുകളിൽ എവിടെയോ ഇച്ചിരി സ്പീഡ് കൂടി പോയതായിരുന്നു തോന്നി, തോന്നൽ ആണോ എന്നറിയില്ല. എന്തായാലും നന്നായിരുന്നു.?
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, കുറച്ചു ഭാഗം സ്പീഡ് കൂടിപ്പോയെന്നു എല്ലാവരും പറയുന്നു അടുത്ത ഭാഗത്തിൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും
?????ബാക്കി പെട്ടന്ന് പോരട്ടെ കരളേ ??
അടുത്ത സൺഡേ തരാം ചങ്കെ
ഇഷ്ടായി ബ്രോ
കാത്തിരിക്കുന്നു ??
♥️♥️♥️
Ithavanayum pwolichu
Maluchechiye vilichirakunathum appothe dialougum kollam serikum chammunna avastha
E lachu thanne ano e kathayile nayika
Athi laval ini mattavane valayumo
Mikka pennungalem pole avakkum mmade chekkan just for entertainment ano
Pennine pakaram irumbine snehichavar the royal mech
Njangakke unde oru mech rani senioursinte classilum unde athukonde pennungalke poornamayi ban kalpikan pattoola
But entry only for Queens ane
Enthayalum next partinayi kathirikunnu
Appo sulan
ഞങ്ങളുടെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു പെൺകുട്ടി, mech rani ?
കഥയിലെ നായിക ആരാണുന്നുള്ളതെല്ലാം അടുത്ത ഭാഗത്തു വെളിവാകും
♥️
With love, katta waiting for the next part
അടുത്ത സൺഡേ അടുത്ത ഭാഗം
കൊള്ളാം…
Waiting for Next Part ?
????
Adyam njan
♥️♥️♥️♥️♥️