പ്രാണേശ്വരി 4
Praneswari Part 4 | Author : Professor | Previous Part
ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം..
നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️
**********.***********
“നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞോ ”
ഞാൻ ഒന്നും മിണ്ടിയില്ല
“ഡാ അഖിലേ നിന്നോട് സംസാരിക്കാൻ നല്ല രസമാണ് അതുകൊണ്ടാണ് നിന്നോട് ഞാൻ എപ്പോളും സംസാരിക്കുന്നതു, അല്ലാതെ നിന്നോട് ഇഷ്ടമുണ്ടായിട്ടല്ല”
ആ വാക്കുകൾ എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്, ഞാൻ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു
ഞാൻ തിരിച്ചു ക്ലാസ്സിൽ കേറി, എന്റെ മുഖം കണ്ടു എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായിട്ടാവണം അവന്മാർ കാര്യം ചോദിച്ചു
” എന്ത് പറ്റി മുത്തേ, പോയപോലെ അല്ലല്ലോ വരവ് ”
മാളുച്ചേച്ചീടെ വീട്ടിൽ പോയേപ്പിന്നെ ഇവർ എന്നെ മുത്തെന്നെ വിളിക്കു .
” എന്ത് പറ്റാനാടാ എല്ലാ പ്രതീക്ഷയും പോയി, അവൾക്കു ആ നിതിനെ ഇഷ്ടമാണെന്ന് ”
” ഏതു നിതിൻ നിന്നെ തല്ലിയവനോ ”
ഒരു സ്വാന്തനം പ്രതീക്ഷിച്ചു നിന്നെ എന്നെ അവർ വരവേറ്റത് ഒരു കൂട്ട ചിരിയോടെയായിരുന്നു.
“ആ ആപ്പോ ഇന്ന് വെള്ളം അടിക്കാൻ ഒരു കാരണമായി ”
” പോ മൈ#*#&&# മനുഷ്യൻ ഇവിടെ പ്രാന്തെടുത്തു നിക്കുമ്പോഴാ അവന്റെ ഒക്കെ വെള്ളമടി ”
” ആ പ്രാന്ത് മാറാൻ ഉള്ള ഏറ്റവും നല്ല മരുന്നാണ് ഇത് ”
” ആ എന്ത് പണ്ടാരമെങ്കിലും ആകട്ടെ, കുടി എങ്കിൽ കുടി ”
അടുത്ത രണ്ടു പീരിയഡ് മാളു ചേച്ചി ആയിരുന്നു ക്ലാസ്സ് എടുക്കാൻ വന്നത്, വീട്ടിൽ ചെല്ലുമ്പോളോ പുറത്തു വച്ചോ ആള് നല്ല കമ്പനി ആണ്, പക്ഷെ കോളേജിൽ വന്നാൽ ആലുവ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല, ഇവൾ എന്റെ ചേച്ചിയാണെന്നു ഇവന്മാർക്കും ലക്ഷ്മിക്കും മാത്രമേ അറിയൂ
ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ടാകും,
” അഖിൽ… എന്റെ ക്ലാസ്സിൽ ഇരിക്കുകയാണെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം. താല്പര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോകാം ”
ഒന്നാമത് എനിക്ക് വട്ടായി ഇരിക്കുകയായിരുന്നു, അതിന്റെ ഇടക്കാണ് ഇത്, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി
നേരെ ക്യാന്റീനിലേക്കു പോകാം എന്ന് കരുതി ഇറങ്ങിയതാണ് അപ്പോളാണ് ലക്ഷ്മിയും നിതിനും കൂടെ സ്റ്റെപ്പിൽ നിന്ന് സംസാരിക്കുന്നതു കണ്ടത്, ആദ്യം കരുതി എന്തിനാ വെറുതെ അതിൽ ഇടപെടുന്നതു എന്ന്, പിന്നെ നോക്കിയപ്പോൾ ലക്ഷ്മി നല്ല ദേഷ്യത്തിലാണ്. എന്തായാലും അവർ സംസാരിക്കുന്നത് കേൾക്കാൻ തീരുമാനിച്ചു,
ആദ്യം കെട്ടത് ലക്ഷ്മിയുടെ ഒച്ചയാണ്
Good story.. All the best..
All the best
???
?????????
♥️♥️♥️♥️
നായകൻ ഈ പറഞ്ഞ പോലെ റോയൽ മെക്ക് ആണെന്നുള്ളതൊഴിച്ചാൽ വളരെ നല്ലൊരു കഥയാണ് പ്രൊഫസറെ.
ഇലക്രോണിക്സ് ആയിരുന്നു അല്ലെ
IT
?????????????
നല്ല സ്റ്റോറി ഇപ്പോഴാ കണ്ടേ ഒറ്റ ഇരുപ്പിനു vayichu തീർത്തു കൊള്ളാം പിന്നെ പേജ് എണ്ണം കുട്ടിയാൽ കൊള്ളാമായിരുന്നു പെട്ടന്ന് തീർന്നു പോകാന്നു പിന്നെ ഇത് ഇടക്ക് വെച്ച് നിരത്തരുതേ
ഇടയ്ക്കു വച്ചു നിർത്താനുള്ള ഉദ്ദേശം ഒന്നും തന്നെയില്ല ബ്രോ,
ഇഷ്ട്ടായി ബ്രോ
കാത്തിരിക്കുന്നു സ്നേഹത്തോടെ ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️
Professot ey kadha super aaney… page koottenam….ithu oru apekshayayi karuthenam tto
അപേക്ഷ ഒന്നും വേണ്ട ബ്രോ…
പേജ് കൂട്ടാൻ ശ്രമിക്കാം
Mwuthe ee partum polich?❤️
Nalla flowil vayikkan pattunnund?
Endhayalum lakshmi yude age twist polich avl avnekkalum thaazhe aanlle?
Endhayalm avr vegm onnikkatte?
Last endha twist ittu nirtheelle aaranavo aa vilichadh
Waiting for nxt part mwuthe?
Snehathoode…..❤️
വളരെ സന്തോഷം ബെർലിൻ ബ്രോ…. അടുത്ത ഭാഗം അടുത്ത സൺഡേ തരാൻ ശ്രമിക്കാം
Adipoli nalla nice ayitte unde ithavanayum
Lakshmi mmade chekkanitte panijappo chekkan lakshmikitte panijulle
Arun chettante karyam kidukki kannadachu palu kudukanulla parupadiyayirunnu lle pavam
Lakshmi appo ilayathane so age problm ini illa nice ayitte line valikaa
Appo aduthathe ponotte
I am waiting
അടുത്ത ഭാഗം സൺഡേ തരാൻ ശ്രമിക്കാം
ബ്രോ.
ഇൗ പാർട്ട് അടിപൊളി..❤️
ഇൗ ഭാഗം ഒരേ ഫ്ലോ…ആദ്യം മുതൽ അവസാനം വരെ ❤️.
അപ്പോ ലക്ഷ്മി പറ്റിച്ചതാ അല്ലേ?.ഇനീം അവളെ ചേച്ചി എന്ന് വിളിച്ചു ആക്കെണ്ട..പാവം, മാത്രമല്ല ഇപ്പൊ പ്രായം ഒരേപോലെ ആണെന്ന് മനസ്സിലായില്ലേ?.
“”ഞാൻ പാറ്റയുടെ….അല്ല എന്റെ അനിയത്തിയെ കുറിച്ച്….”” ഇത് ഇഷ്ടപ്പെട്ടു ?
അടുത്ത ഭാഗത്തിന് വെയിറ്റിംഗ്……?
അയ്യോ ദുർഗ്ഗ അടിപൊളി..എംകെയുടെ കമൻറ് കണ്ടപ്പോ അവിടത്തെ ദുർഗ്ഗ ഒരിക്കൽകൂടി മനസ്സിൽ വന്നു.ഇവിടുത്തെ ദുർഗ്ഗയെയും ഇഷ്ടപ്പെട്ടു.ആദ്യം പറയാൻ വിട്ടുപോയി??
ബ്രോ, ഈ ദുർഗ ആ പേര് വരാൻ കാരണം തന്നെ ഏട്ടന്റെ ദുർഗ ആണ്, പാർവതി പരിണയത്തിനും മുൻപ് തന്നെ ദുർഗ ഇവിടെ ഇടംപിടിച്ചിരുന്നു ???
ഇനി ലക്ഷ്മിയെ ചേച്ചി എന്ന് വിളിക്കില്ല,
പിന്നെ പാറ്റയുടെ അല്ല, എന്റെ അനിയത്തി അവൾ ഉള്ളത് തന്നെയാണ് എന്റെ സ്വന്തം അനിയത്തി… ????
എന്റെ പാറ്റയുടെ അനിയത്തി വിദ്യ
???
അനിയൻകുട്ടാ.. തകർത്തു കേട്ടോ.. കോളേജ് ലൈഫ് പക്കാ ആയിട്ടുണ്ട്.. കൂടാതെ ആ ഒരു ഫീൽ നന്നായി എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞു.. അതാണ് ഏറ്റവും വലുതും..
അപ്പൊ പ്രണയം ഇരുമ്പിനോട് മാത്രം അല്ല.. ??അതിഷ്ടമായി..
ദുർഗ്ഗയോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ട് കേട്ടോ… ?
ഒത്തിരി സ്നേഹത്തോടെ… ❤️❤️
ദുർഗ്ഗയോട് എനിക്കും കുറച്ചു ഇഷ്ടക്കൂടുതൽ ഉണ്ടേട്ടാ… ♥️♥️♥️♥️
❤️❤️
ഇത്രയും ഞെട്ടിക്കുന്ന ആ ഫോൺ കോൾ ആരുടെയാണ് പ്രൊഫസർ ..? ???
???
എന്താണ് ബ്രോ ഇങ്ങനെ, ഓരോ പാർട്ടിലും ഓരോ സസ്പെൻസ് ആയി നിർത്തും. അത് എന്താണ് എന്ന് അറിയണമെങ്കിൽ അടുത്ത പാർട്ട് വരെ കാത്തിരിക്കണം, എന്താണ് ബ്രോ ഇങ്ങനെ.
ഞാൻ നമ്മുടെ ഗുരുക്കന്മാരുടെ പാത പിന്തുടരുന്നു എന്ന് മാത്രം
ഞെട്ടാൻ വല്ല ബോംബും ഉണ്ടോ
waiting for the nxt part ?????
അതും ഒരു ചെറിയ ബോംബ് ആണ് ബ്രോ ???
ലച്ചു പിന്നേം തകർക്കുവാണല്ലോ… എന്തോ ലച്ചുവിനോട് ഇപ്പോൾ വല്ലാത്ത ഒരു അടുപ്പം തോന്നുന്നു…. highlight ചെയ്യാൻ പറ്റിയ scope മാളുവിനും ഉണ്ട്….
നല്ല വാക്കുകൾക്കു തിരിച്ചുതരാൻ സ്നേഹം മാത്രം ???
യദു എവിടെ…???
തിരക്കിലാണ്
Vokey.. randu divasamayi kanunnilla… ente oru anweshanam paranjek….
Ok
Super bro ????❤️
????????
❤️❤️❤️❤️❤️❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️
????????
????????
????????
താങ്ക്സ് ബ്രോ
Super bro..??
താങ്ക്സ് ബ്രോ ???
???
???
Spr ഓരോ പാർട്ടും കൂടുന്നത് അനുസരിച്ചു കഥ ഉഷാറാകുന്നുണ്ട്
വളരെ നന്ദി ഡിസൂസ…
ആഹാ…തകർക്കുവാണല്ലോ ഏട്ടാ??????
റാംബോ കുട്ടാ… ???
Dear Brother, അടിപൊളി. ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ഇന്ദുവുമായി അടുത്ത് ലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കുന്നത് കൊള്ളാം. ഇനി ഇപ്പൊ ലക്ഷ്മിക്ക് പാരവെക്കാൻ ദുർഗ്ഗയെയും കൂട്ടാം. ഇപ്പോൾ വന്ന ടെലിഫോൺ ആരുടേതെന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുന്നു.
Regards.
????
❤️❤️❤️❤️❤️
നിനക്കും തരാൻ സ്നേഹം മാത്രം ???
ഒന്നും പറയാനില്ല. അരുനിന്റെയും അണുവിൻടെയും ഒളിച്ചുകളി പ്രേമവും ലക്ഷ്മി യെ ഇട്ട് പറ്റിക്കുന്നത് എല്ലാം വായിക്കാം നല്ല ഇന്ട്രെസ്റ് ഉണ്ടായിരുന്നു.
????
❤️❤️❤️❤️
സ്നേഹം മാത്രം ?
അടിപൊളി ??
ഈ പ്രാവശ്യം ഒരുപാട് ലവ് എലെമെന്റ്സ് ഉണ്ടല്ലോ, അടിപൊളി ആയിട്ടുണ്ട് ?
നോൺ സ്റ്റോപ്പ് ലവ് എന്റർടൈൻമെന്റ് ആയി ഫീൽ ചെയ്തു, അടിപൊളി ആയിരുന്നു..
അവൻ നോക്കിയ ഇന്ദു കല്യാണം ഉറപ്പിച്ചത് ആണെന്ന് കേട്ടപ്പോ ഇവൻ വീണ്ടും ലക്ഷ്മിയുടെ പുറകെ നടക്കേണ്ടി വരുവല്ലോ എന്ന ഓർത്തു ആശങ്ക പെട്ടു, പക്ഷെ ഇന്ദുവും അവന്റെ കൂടെ നിക്കാം എന്ന് കേട്ടപ്പോ സന്തോഷം തോന്നി.
വേറെ ഒന്നും അല്ല, എനിക്ക് പെൺപിള്ളേർ അങ്ങോട്ട് പ്രേമിക്കാൻ ശ്രെമിക്കുന്നത് വായിക്കാൻ ആണ് ഇഷ്ട്ടം, എപ്പോളും നമ്മൾ അല്ലെ അവളുമാരുടെ പിറകെ നടക്കരുത് ഇവിടെ അത് ഡിഫറെൻറ് ആക്കണം എന്നൊരു ആഗ്രഹം ?❤️
എനിക്ക് അങ്ങനത്തെ കഥകൾ ഒരുപാട് ഇഷ്ടവും ആണ് ??
അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ്..⏳️
സ്നേഹത്തോടെ,
രാഹുൽ
വളരെ സന്തോഷം രാഹുൽ ബ്രോ, ????
❤️❤️❤️❤️
♥️♥️♥️♥️
❤️❤️❤️
താടിക്കാരാ… ???
??????????
??????????
??????????
??????????
എന്റെ ഏട്ടൻ ?????
❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
എന്റെ മോൾ ?????
ഉണ്ണിയേട്ടൻ ഫസ്റ്റ്
വായിച്ചുട്ടു അഭിപ്രായം പറയാം