പ്രാണേശ്വരി 7
Praneswari Part 7 | Author : Professor | Previous Part
“ലച്ചു.. ”
“ആഹ് ”
“ഉറങ്ങണ്ടേ ”
“വേണോ ”
“വേണം, ഫോൺ വച്ചോ ”
“ആഹ് ശരി ”
അവളുടെ ആ സംസാരത്തിൽ ഒരു നിരാശ ഉണ്ടായിരുന്നു
“ലച്ചു… I LOVE YOU ”
“ഹ്മ്മ് ”
ഞാൻ അത് പറഞ്ഞപ്പോ പെണ്ണിന് വീണ്ടും നാണം വന്നു എന്ന് തോന്നുന്നു അതുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി
“തിരിച്ചു പറയടി തെണ്ടീ മൂളാതെ ”
“I LOVE YOU ”
അത് പറയുമ്പോൾ പെണ്ണിന്റെ ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു
“എന്നാ ശരി, good night ”
“good night ”
ഞങ്ങൾ ഫോൺ വച്ചു, ഞാൻ കാൾ ചെയ്യാൻ പുറത്തു ഇറങ്ങി പോന്നിരുന്നു തിരിച്ചു ചെല്ലുമ്പോൾ എല്ലാം കിടന്നുറങ്ങുന്നുണ്ട്, ഞാൻ ചെന്നു കിടന്നതു മാത്രമേ ഓര്മയുള്ളു പിറ്റേന്നു രാവിലെ ആഷിക് വിളിക്കുമ്പോളാണ് എഴുന്നേൽക്കുന്നത്.
കോളേജിൽ വച്ചു കണ്ടാൽ സംസാരിക്കണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിലും ഞങ്ങൾക്ക് അതിനു സാധിക്കുമായിരുന്നില്ല. ഞാൻ ക്ലാസ്സിലേക്ക് പോകുന്ന വഴി അവളെ കണ്ടതും അവളോട് സംസാരിക്കാൻ പോയി, അവന്മാർ ക്ലാസ്സിലേക്കും പോയി
“ലച്ചൂ… ”
“ഹ്മ്മ് ”
ഇന്നലെ അത്രയും സമയം ഫോണിൽ സംസാരിച്ചിട്ടും നേരിൽകാണുമ്പോൾ സംസാരിക്കാനുള്ള മടി ഇപ്പോഴും മാറിയിട്ടില്ല പെണ്ണിന്
“നിനക്കിതുവരെ നാണം മാറിയില്ലേ പെണ്ണെ.. ”
“എനിക്ക് നാണമൊന്നുമില്ല ”
“ഉവ്വ അത് കാണാനുണ്ട് ”
“ഡാ…നീ ഇന്നലെ എപ്പോഴാ ഉറങ്ങിയത് ”
E partum kalakki muthey.❤️
???
പ്രൊഫസർ ബ്രോ
ഈ പാർട്ടും കലക്കി ??
പാറ്റ ഒരു രക്ഷേം ഇല്ല പൊളിച്ചു ?? ഇതേ പോലെ ഒരു സാധനം ഞാൻ പഠിക്കുന്ന സമയത്തും ഉണ്ടായിരുന്നു civil ക്ലാസ്സിൽ പോയി ഇരിക്കുന്ന ഒരുത്തൻ ?പക്ഷേ സ്വഭാവം കുറച്ചു വ്യത്യാസം ഉണ്ടെന്ന് മാത്രം.. ഞങ്ങൾ mech ആയത് കൊണ്ട് തന്നെ അവിടെയും ഞങ്ങൾ തന്നെ ആയിരുന്നു മെയിൻ ? ഈ പറഞ്ഞ പോലെ 1st day തന്നെ സീനിയർസ് ഞങ്ങളിൽ ഒരുത്തനെ കോളേജ് ന്റെ മതിലിൽ ചേർത്തു അങ്ങനെ തുടങ്ങിയ അടി പിന്നെ ഫുൾ ഡിപ്പാർട്മെന്റ് ലെയും ജൂനിയർ ഒറ്റ കെട്ടും സീനിയർസ് ഒറ്റ കെട്ടും ആയി നിന്ന് സീനിയർസിനെ തല്ലി തോൽപിച്ചു അവിടെ ഞങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.. കമ്പി വേലി വരെ പറിച്ചു തല്ലി കോളേജിന്റെ ചരിത്രം മാറ്റി എഴുതിയിട്ടുണ്ട്… ഇന്നും അവിടെ ഉള്ള സ്റ്റാഫ് എല്ലാം ഓർക്കുന്ന ഒരു ബാച്ച് ആണ് ഞങ്ങൾ…
നിങ്ങളുടെ കഥ വായിക്കുമ്പോൾ പഴയ കോളേജ് life നെ തിരിച്ചുകിട്ടിയ പോലെ ഒരു ഫീൽ ??..
വളരെ നന്നായി കോളേജ് life ന്റെ ഫീൽ ഒന്നും നഷ്ടപ്പെടുത്താതെ വളരെ മനോഹരം ആയി നിങ്ങൾ എഴുതി.. ♥️♥️
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ
രാജാകണ്ണ്
♥️♥️
വളരെ സന്തോഷം സഹോ…
നിങ്ങൾ ഒരുത്തരും പറയുന്ന നല്ല വാക്കുകൾ ആണ് എഴുതാൻ ഉള്ള പ്രചോദനം, അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം
????????
???
Profaser bor endhapraya kayinjath arinjilla orurakshayumilla super ayittund??
Adutha baghathinayi kathirikunnu mallu chechiyude Romans koode cherkumo
ഞാൻ ബോർ ആണെന്നോ…. LOL
ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം, മാളു ചേച്ചിയുടെ റൊമാൻസ് ഉണ്ടാകുമായിരിക്കും അറിയില്ല
Sory bro ennan udheshichath ?
Lol njan udeshichath thanne aano muthee
തെണ്ടീ…
LoL.,.,.,
???
അടുത്തവൻ… ???
Aiwa ee partum polich?❤️
Idh vayuchirikkumbo oru pratheykha sugaman oru feel gud story?
Nxt partin kathirikkunnu?
Snehathoode……… ❤️
ബെർലിൻ ബ്രോ ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
പൊളിച്ചു മുത്തെ പൊളിച്ചു
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
♥️♥️♥️♥️♥️
അടിപൊളി ?
എന്റെ പൊന്നോ പാറ്റയുടെ കാര്യം ഓർത്തു ചിരിച്ചു ചത്തു, സിവിൽ ക്ലാസ്സിൽ പോയി, അവിടത്തെ ടീച്ചർ വന്ന് ഇറക്കി വിറ്റാൽ ക്ലാസ്സിനു അവൻ പോകു ??
ഈ പാർട്ട് ഒരുപാട് ഇഷ്ടപ്പെടാൻ റീസൺ ലച്ചു സംസാരിച്ചു തുടങ്ങിയല്ലോ, അതുകൊണ്ട് ഇഷ്ടപ്പെട്ടു, കഴിഞ്ഞ പാർട്ട് എനിക്ക് അത്രത്തോളം അങ്ങോട്ട് ഒരു ഫീൽ തോന്നാഞ്ഞ റീസോണും അതായിരുന്നു, കാരണം അതിനു മുൻപത്തെ പാർട്ട് വെറുതെ ഹെവി ആയിരുന്നു, അവള് ആ വണ്ടി ഇടിക്കാൻ പോയത് വരെ ഒള്ളത്, ഒന്ന് അവൾ അവന്റെ ഗിഫ്റ്റിന് എന്ത് മറുപടി പറയും എന്ന്, അങ്ങനെ കൊറേ ഉണ്ടായിരുന്നു നല്ല സീൻസ്, കഴിഞ്ഞ പാർട്ടിൽ ആകാംഷയുള്ള അല്ലെങ്കിൽ സ്പെഷ്യൽ സീൻസ് കൊറവായിരുന്നു, ബട്ട് ആ പോരായ്മ ഈ പാർട്ടിൽ മാറ്റി, ഒരുപാട് ഇഷ്ടപ്പെട്ടു ???
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
പാറ്റയുടെ കാര്യം സത്യമാണ് ബ്രോ. പക്ഷെ ഒരു ചെറിയ മാറ്റം ആ കൂടത്തിൽ ഞാനും ഉണ്ടായിരുന്നു ?. പിന്നെ പാറ്റയുടെ ചങ്കൂറ്റം അത് വേറെ ലെവൽ ആണ് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് അത് ഏതെങ്കിലും ഒരു പാർട്ടിൽ വരും എന്ന് പ്രതീക്ഷിക്കുന്നു
കഴിഞ്ഞ part എഴുതിയ സമയത്തു എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു അതായിരിക്കാം അങ്ങനെ വന്നത്, പിന്നെ ഒരു സങ്കടം ഉണ്ട് കേട്ടോ . ഇഷ്ടമായില്ല എങ്കിൽ അത് പറയണം കഴിഞ്ഞ ഭാഗത്തിൽ തന്റെ അഭിപ്രായത്തിൽ അങ്ങനെ ഒന്നും കണ്ടില്ല. അഭിപ്രായം കണ്ടാലല്ലേ തിരുത്താൻ പറ്റൂ
എന്തായാലും ഈ ഭാഗം ഇഷ്ടപ്പെട്ടല്ലോ സന്തോഷം
കഴിഞ്ഞ പാർട്ടിൽ ഞാൻ അങ്ങനെ പറഞ്ഞത്, എനിക്ക് അന്ന് വായിച്ച കഥ എല്ലാം എന്തോ ആവറേജ് ആയി തോന്നി, അപരാചിതൻ വായിച്ചു കഴിഞ്ഞപ്പോ വട്ടായതാണോ, ആണെന്ന എന്നോട് വിഷ്ണു പറഞ്ഞെ, അവനു ഞാൻ പറഞ്ഞ ആവറേജ് ആയി തോന്നിയ കഥയൊക്കെ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞു.
അപ്പൊ എന്റെ കൊഴപ്പം ആകും എന്ന് കരുതിയാണ് ഞാൻ അങ്ങനെ കമന്റ് ഇട്ടത്, എന്നോട് ക്ഷെമിക്കു സഹോദരാ ??
അന്ന് വായിച്ച എല്ലാ സ്റ്റോറിയും പിന്നെ വായിച്ചപ്പോ വല്യ കൊഴപ്പം ഇല്ലെന്നു ഞാൻ അടുത്ത ദിവസം വായിച്ചപ്പോൾ എനിക്ക് മനസിലായി.
അപ്പൊ എന്റെ തലക്ക് വട്ട് ആയതാണ് എനിക്ക് മനസിലായെ, അതാണ് ഞാൻ ഈ പാർട്ടിഇൽ അതിനെ പറ്റി പറഞ്ഞെ
അപരാജിതൻ വായിച്ചിട്ട് ഇതൊക്കെ വായിച്ചപ്പോ ആവറേജ് ആയിട്ട് തോന്നിയോ അത് തന്നെ സന്തോഷം
കൊള്ളാലോ ..ഇതും വളരെ നന്നായിട്ടുണ്ട്..❤️
അപ്പോ കഴിഞ്ഞ ഭാഗം വന്നിട്ട് അധികം ആയില്ലാലോ..എന്നാ പിന്നെ പെട്ടെന്ന് തന്നെ അടുത്തത് പോരട്ടെ?
അവർ തമ്മിൽ ഉള്ള സീൻ ഓക്കേ വരുന്നതേ ഒള്ളലോ…അതൊക്കെ ഇനിയും കൂടുതൽ വരും എന്ന് പ്രതീക്ഷിക്കുന്നു ?
അടി ഓക്കേ ഇഷ്ടായി..
//തല്ലു തുടങ്ങി 2മിനിറ്റ് കഴിഞ്ഞാണ് ഞങ്ങളുടെ സീനിയർസ് അങ്ങോട്ടേക്ക് എത്തുന്നത്. വന്ന ഉടനെ കാര്യം ഒന്നും അന്വേഷിക്കാതെ അവരും അടി തുടങ്ങി//
ഇത് പോളി??
അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ❤️?
കോളേജിൽ തല്ലുണ്ടാക്കാൻ വല്യ കാര്യങ്ങൾ ഒന്നും വേണ്ടല്ലോ.. അവൻ എന്നെ തുറിച്ചു നോക്കി എന്ന് പറഞ്ഞു വരെ തല്ലുണ്ടാകും. ഉണ്ടാക്കിയിട്ടുണ്ട്
അതൊക്കെ അത്രെ ഒള്ളു?
ആ സീൻ പെട്ടെന്ന് വായിച്ചപ്പോ അറിയാതെ ആണെങ്കിലും ചിരി വന്നു പോയി…
ഈ കഥ വായിക്കുമ്പോൾ ഒരു സന്തോഷം ആണ് ……ഒരു മിട്ടായി ഒക്കെ കിട്ടിയ ഫീൽ …❤️❤️
ഒരുപാട് ഇഷ്ട്ടായി ….
page കൂട്ടി എഴുതാമോ …
ഒരുപാട് സന്തോഷം തോന്നുന്നു ബ്രോ ഇങ്ങനെ ഉള്ള വാക്കുകൾ ഒക്കെ കേൾക്കുമ്പോൾ…
professor
avasana 3 bhagangal orumich ippozhaa vaayichee.. othiri ishtappettu.. avarude inakkangalum pinankkangalumokke valare aaswathichuthanne vaayichu..
vaani miss poliyaanuttaaa.. angane oru chechiyum lakshmide aniyathiye poloru aniyathiyum undaayirunnenkil enn aagrahichu poyi..
pranayam college motham arinja sthithikk ini prashnangal onnum illalloo.. avaru pranayikkatteee..
ini veettil poyittulla kaaryangalenthokke ennariyaan adutha bhagathinaayi kaathirikkunnu.. adutha velliyaazhcha undaavo? appozhe swasthamaayi irunn vaayikkan pattulloooo.. athaaa..
Jinn
ഞാനും കുറച്ചായി നിങ്ങളെ കാണാനില്ലല്ലോ എന്ന് കരുതുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇനിയും ഉണ്ടാകും.
മാളു ചേച്ചി പോലൊരു ചേച്ചി, ദുർഗ പോലെ ഒരു അനിയത്തി അത് എന്റെയും ആഗ്രഹങ്ങൾ ആണ്.
അടുത്ത ഭാഗം എന്നാണ് എന്നറിയില്ല ബ്രോ
സൂപ്പ് bro നന്നായി പോകുന്നുണ്ട് .അപ്പോ അടുത്ത പാർട്ട് എന്നാ
with love
pachalam
ഭാസി ബ്രോ… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. ഇനി അടുത്ത part എന്നാണ് എന്നറിയില്ല എഴുതി തുടങ്ങിയിട്ടില്ല
???
?????♥️♥️♥️♥️♥️????
Profaser bor endhapraya kayinjath arinjilla orurakshayumilla super ayittund??
Adutha baghathinayi kathirikunnu mallu chechiyude Romans koode cherkumo
പ്രൊഫസർ ബ്രോ താങ്കൾ ഇതു ബാച്ച് ആയിരുന്നു? അല്ല മെൽഡ്രിൻ ഡിക്രൂസ്ന്റെ നെയിം പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്..
ഡിക്രൂ ഞാൻ ചെല്ലുമ്പോൾ തേർഡ് ഇയർ ആയിരുന്നു
ഓഹോ അപ്പോൾ ഞാൻ സെക്കന്റ് ഇയർ ആയിരുന്നു, അപ്പോൾ നീ ആണ് അന്ന് തല്ല് ഉണ്ടാക്കി വെച്ച മഹാൻ അല്ലെ????
ഏതാ ബ്രാഞ്ച്
പക്ഷെ ഇങ്ങനെ ഒരു തല്ല് ഉണ്ടായിട്ടില്ലല്ലോ
മെൽഡ്രിൻ തേർഡ് ഇയർ പഠിക്കുമ്പോൾ ഞാൻ സെക്കന്റ് ഇയർ മെക്കാനിക്കൽ ആയിരുന്നു. പിന്നെ തല്ല് ഉണ്ടായി ബട്ട് ഇങ്ങനെ അല്ലായിരുന്നു, ഫസ്റ്റ് ഇയർ ഇലക്ട്രോണിക്സ് തേർഡ് ഇയർ സിവിലിലെ ആൺകുട്ടികളെ തല്ലിയപ്പോൾ ഞങ്ങൾ അവരെ ക്ലാസ്സിൽ ഇട്ടു ഒന്ന് തല്ലിയിരുന്നു. അത് കഴിഞ്ഞു ഓനെ ഡേ സസ്പെന്ഷന് പോലീസ് കേസ് അങ്ങനെ ഒക്കെ കുറച്ചു നടന്നു. ഓർമ ഉണ്ടോ അതൊക്കെ? ഞാൻ ഓർത്തു ആ തല്ല് ഇതിനെ ബേസ് ചെയിതു ഉണ്ടാക്കിയതാണെന്ന്… എന്തായാലും കൊള്ളാം.
കട്ട ആണോ താൻ.??
ആ തല്ലു എനിക്ക് ഓർമയുണ്ട്, 10പേർക്ക് സസ്പെന്ഷന് 3പേർക്ക് ട്രാൻസ്ഫർ. പക്ഷെ അത് സിവിലിലെ പിള്ളേരെ തല്ലിയതിന് അല്ലല്ലോ. വാലന്റൈൻസ് ഡേയ്ക്ക് അല്ലെ
കട്ട ഒന്നും അല്ല പക്ഷെ ആ ഗാങ്ങിൽ ഉള്ളത് തന്നെ ആണ്. വാലെന്റൈൻസ് ഡേക് തന്നെ പക്ഷെ അതിനു ഒരു കാരണം വേണ്ടേ
ഞങ്ങൾ ചെല്ലുമ്പോൾ 2nd ഇയർ ഉള്ള മിക്കവാറും ആളുകളെയും എനിക്കറിയാം, അറിയാത്ത കുറച്ചാളുകൾ ക്ലാസ്സിൽ തെന്നെ ഇരിക്കുന്ന ആളുകൾ ആയിരുന്നു. ഇനി ആ കൂട്ടത്തിൽ ആരെങ്കിലും ആണോ
പിന്നെ എന്റെ പേര് ഞാൻ മാറ്റി ആണ് ഇട്ടിരിക്കുന്നത് , എന്നാലും പാറ്റയെ അറിയാതെ ഇരിക്കാൻ വഴി ഇല്ലല്ലോ … ഞങ്ങൾ കോളേജിൽ ഫേമസ് ആയിരുന്നു
തില്ലിനു കാരണം വാലന്റൈൻസ് ഡേയ്ക്ക് വച്ച ഫ്ലെക്സ് അവര് കീറി,
പിന്നെ ആ അടി തുടങ്ങി വച്ച ആൾ ഞാൻ ആയിരുന്നു ? എന്റെ ഒറ്റ വാക്കിൽ നിന്നാണ് ആ അടി ഉണ്ടായത്, പക്ഷെ ആ അടി നേരിൽ കാണാൻ പറ്റിയില്ല. ആകെ കണ്ടത് തല്ലി പൊളിച്ചിട്ടിരിക്കുന്ന ക്ലാസ്സ് റൂം ആണ്
ഹ ഹ ഹാ നോം ക്ലാസ്സിലും ഉണ്ടായിരുന്നു അടി ഉണ്ടാക്കാനും ഉണ്ടായിരുന്നു, ആ തല്ല് വരെ intervel ടൈമിൽ പ്ലാൻ ചെയിതു ലഞ്ച് ബ്രേക്കിൽ എക്സിക്യൂട്ട് ചെയ്തതായിരുന്നു, ഹാ അതൊക്കെ ഒരു കാലം ?
ആഹാ…കിടുവെ??
കഥ smooth ആയി പൊന്നുണ്ട് ട്ടോ…
ചെറിയ ഇണക്കവും പിണക്കവും ഉഗ്രൻ ആകുന്നുണ്ട്???
പിന്നെ chunks…അവർ ചുമ്മാ പൊളിയല്ലേ???
ഇനിപ്പോ 2 week കൂടുമ്പോ ആണോ???
മുത്തേ… ???
2ആഴ്ച കൂടുമ്പോൾ ഒന്നും അല്ല, അത് പറഞ്ഞത് അഭി അല്ലെ… ഞാൻ എന്നാണ് ഇടുക എന്നറിയില്ല എഴുതി തുടങ്ങിയിട്ടില്ല
എന്റെ chunks എല്ലാം പൊളി ആണ്,
പിന്നെ ഒരു പ്രണയം ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ വേണ്ടേ…
റാംബോകുട്ടാ…
ഇവൻ എന്നെ പോലെ ഒന്നും അല്ല…
അസാധ്യ കഴിവുള്ള ഒരു എഴുത്തുകാരനാണ് ആണ് ഇവന് ഒരു പാർട് എഴുതാൻ രണ്ടാഴ്ച ഒന്നും വേണ്ട…
ഇവൻറെ തൂലികയിൽ നിന്നും ഇന്നും വാക്കുകൾ അനർഗനിർഗളം ആയി പ്രവഹിക്കും യാതൊരു വിധ ലാഗും ഇല്ലാതെ….
ഇവൻ എഴുത്ത് ഒരുപാട് മുകളിൽ ആണ്.,.,.,☺️☺️
ഓംബ്ര …
LoL.,.,.
നിനക്ക് മതിയായില്ല അല്ലെ
കോളേജ് ആയിട്ട് അടി ഇല്ലന്ന് വിചാരചിക്കുകയാണ് അപ്പോഴാണ് അടി സാധാരണ അടി ഉണ്ടായാൽ നടൻ വില്ലനെ പഞ്ഞിക്കിടും ഇത് തിരിച്ചു രണ്ട് പേര്ക്കും ഒരു പോലെ കിട്ടി റിയൽ കോളേജ് സ്റ്റോറി വൈറ്റിന് നെക്സ്റ്റ് പാർട്ട്
നടൻ വില്ലനെ പഞ്ഞിക്കിടാൻ എന്റെ നായകൻ ഒരു അമാനുഷികൻ ഒന്നും അല്ല ഒരു സാധാരണ കോളേജ് പയ്യൻ,
??
അനുഭവിക്കാൻ യോഗം ഇല്ലാതായിപ്പോയി college life എനിക്ക്
അത് അനുഭവ്ക്കേണ്ടത് തന്നെയാണ്, ആ ജീവിതം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
നന്നായിട്ടുണ്ട്
Waiting 4 the nxt part
♥️♥️♥️♥️
Dear Professor, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ കോളേജിലെ തല്ലും പ്രിൻസിയുടെ ഇടപെടലും വളരെ എൻജോയ് ചെയ്തു. പ്രിൻസിപ്പൽ സൂപ്പർ. മാളുചേച്ചിയെ വളരെ ഇഷ്ടമായി. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
????
??????
???
Nalla nice adi
Njangade collegil eee mithram and td ane enemy
Ivide nere thirichum
Angane pranayam flash ayi
Piriyumbozhekum karayuka okke anenkil chilapol athe yethartha pranayam ayirunirikanam
Ini ano
E happy moodil thanne story ange povan athmarthamayi agrahikunnu
Appo waiting for next part
ഞങ്ങളുടെ കോളേജിൽ mech and ee ആയിരുന്നു അടി, ഇതെന്റെ പ്രണയം ഒന്നും അല്ല ബ്രോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് അത്രമാത്രം. ഹാപ്പി മൂഡിൽ തന്നെ പോകണം എന്നാണ് ആഗ്രഹം എന്താകും എന്നറിയില്ല
സൂപ്പർ,വളരെ മനോഹരമായി കഥ മുന്നോട്ടുപോകുന്നുണ്ട്.ഈ ഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു. സൂപ്പർ
വളരെ നന്ദി വേട്ടക്കാരാ
Story kidilan
വളരെ നന്ദി ശരത് ബ്രോ
❤️
♥️
Professor bro Katha nalla flowil pokunund. Ee partum nannayitund. Ini nxt partnayi waiting. ❤️❤️❤️
താങ്ക്സ് മോളെ… ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
Aha…
കോളേജ് ആയിട്ട് എന്താ ഒരു Gang തല്ലു ഇല്ലാത്തത് വിചാരിച്ചിരിക്കുകയായിരുന്നു…
ഇപ്പൊ ആശ്വാസമായി…. ☺
നന്നായി പോകുന്നുണ്ട് ബ്രോ…
തുടരുക…❤️?
ഗാങ് തല്ലൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്
❤️
????
കണ്ടു വായിച്ചിട്ട് വരാം
വായിച്ചിട്ടു വരാം ട്ടോ
❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣
Ok ബ്രോ
❤️❤️❤️
എല്ലാത്തിലും ആദ്യത്തെ കമെന്റ് നിന്റ ആണല്ലോ. നീ ഇവിടെ തന്നെയാണോ എപ്പോഴും. പക്ഷെ ഈ പ്രാവശ്യം ചെറിയൊരു മാറ്റത്തിൽ അഭി ആയിപ്പോയി
???
Ananthabhadhram
???
? Katha maripoyinu thonunu
???